KERALANEWS

Tax paying date extended

മോട്ടോർ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നവംബർ 10 വരെ നീട്ടി; മന്ത്രി ആൻറണി രാജു.

നിവ ലേഖകൻ

സംസ്ഥാനത്ത് കോവിഡ് കാരണം മെയ് മുതൽ ഭാഗിക ലോക്ക് ഡൗൺ ആയിരുന്നു.അതിനാൽ വാഹന ഉടമകൾക്ക് നികുതി അടയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടു . പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റിൽ ...

psc examination postponed

പി എസ് സി പരീക്ഷ തീയതികളിൽ മാറ്റം ; പുതുക്കിയ തീയതികള് പ്രഖ്യാപിച്ചു.

നിവ ലേഖകൻ

പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷകൾക്കായി 07-09-2021 ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ മുഖ്യപരീക്ഷ തീയതികളിൽ മാറ്റം വരുത്തിയതായി പി എസ് സി.പുതുക്കിയ തീയതിയും പ്രഖ്യാപിച്ചു. ...

Police officer suicide kerala

പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ.

നിവ ലേഖകൻ

പോലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം എആർ ക്യാമ്പിലെ പോലീസുകാരനായ കുറിച്ചി സ്വദേശി മധുസൂദനനെ ( 52 ) യാണ് കുറിച്ചി ഔട്ട് പോസ്റ്റിലെ ...

Accident Kozhikode

ടാങ്കർ ലോറിക്ക് പിന്നിൽ ലോറി ഇടിച്ച് അപകടം ; 3 പേര്ക്ക് പരിക്ക്.

നിവ ലേഖകൻ

ദേശീയ പാതയിൽ പയ്യോളി പെരുമാൾ പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ടാങ്കർ ലോറിക്ക് ...

sell Western blind snake

കോടികൾ വില മതിക്കുന്ന ഇരുതലമൂരിയെ വിൽക്കാൻ ശ്രമം ; നാലുപേർ അറസ്റ്റിൽ.

നിവ ലേഖകൻ

കോടികൾ വില വരുന്ന ഇരുതല മൂരിയെ വിൽക്കാനെത്തിച്ച നാലുപേരെ തൃശൂർ ഫോറസ്റ്റ് റേഞ്ച് ഫ്ളയിംഗ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഹോട്ടലില് മുറിയെടുത്താണ് ഇവർ ഇരുതലമൂരി പാമ്പിനെ ...

Cinema Theater opening

ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയേറ്ററുകളിൽ സിനിമാ പ്രദർശനം.

നിവ ലേഖകൻ

ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം ആരംഭിക്കുന്നു. പ്രദർശനം ആരംഭിച്ചുവെങ്കിലും പകുതി സീറ്റുകളിലേക്ക് മാത്രമേ കാണികളെ അനുവദിക്കുകയുള്ളു. തിങ്കളാഴ്ച തീയേറ്ററുകൾ ...

Fuel price increased

ഇന്ധനവിലയിൽ വീണ്ടും വർധനവ് ; ഒരു മാസത്തിനിടെ ഡീസലിന് 8.12 കൂട്ടി.

നിവ ലേഖകൻ

ഇന്ധനവിലയിൽ വീണ്ടും വർധനവ്.പെട്രോള് ലീറ്ററിന് 35 പൈസയും ഡീസല് 37 പൈസയുമാണ് കൂടിയത്.ഒരു മാസത്തിനിടെ ഡീസലിന് 8.12 രൂപയും പെട്രോളിന് 6.42 രൂപയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് ...

chance of rain kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കു സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്.

നിവ ലേഖകൻ

തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമാകുന്നത്. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...

Video of forest officer

ഒളിച്ചിരുന്ന ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വനപാലകൻ.

നിവ ലേഖകൻ

പാമ്പുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാലിപ്പോൾ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബീഹാറിലെ ഹരിംഗോല ഗ്രാമത്തിലാണ് സംഭവം നടന്നത്.ഉഗ്രവിഷമുള്ള എട്ടടി ...

private bus strike

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്.

നിവ ലേഖകൻ

ഇന്ധന വിലവർധനയെ തുടർന്ന് കേരളത്തിലെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാർജ് 12 രൂപയാക്കുക ,കിലോമീറ്റർ നിരക്ക് ഒരു രൂപയാക്കുക, വിദ്യാർത്ഥി യാത്ര മിനിമം ആറ് ...

Case against K Muraleedharan

തിരുവനന്തപുരം മേയർക്കെതിരെയുള്ള പരാമർശം ;കെ മുരളീധരനെതിരെ കേസ്.

നിവ ലേഖകൻ

തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന അധിക്ഷേപ പരാമർശത്തിൽ മുരളീധരനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. മേയറിന്റെ പരാതിയിൽ ഇന്ത്യൻ ഐപിസി 354 A ,509 ...

Rape attempt malappuram

21 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15- കാരൻ പിടിയിൽ

നിവ ലേഖകൻ

മലപ്പുറം കൊണ്ടോട്ടിയിൽ 21 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ പോലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ നാട്ടുകാരൻ തന്നെയായ സ്കൂൾ വിദ്യാർത്ഥി പോലീസ് ചോദ്യംചെയ്യലിൽ കുറ്റം ...