KERALANEWS
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കു സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്.
തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമാകുന്നത്. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...
ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്.
ഇന്ധന വിലവർധനയെ തുടർന്ന് കേരളത്തിലെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാർജ് 12 രൂപയാക്കുക ,കിലോമീറ്റർ നിരക്ക് ഒരു രൂപയാക്കുക, വിദ്യാർത്ഥി യാത്ര മിനിമം ആറ് രൂപയും ...
തിരുവനന്തപുരം മേയർക്കെതിരെയുള്ള പരാമർശം ;കെ മുരളീധരനെതിരെ കേസ്.
തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന അധിക്ഷേപ പരാമർശത്തിൽ മുരളീധരനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. മേയറിന്റെ പരാതിയിൽ ഇന്ത്യൻ ഐപിസി 354 A ,509 ...
21 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15- കാരൻ പിടിയിൽ
മലപ്പുറം കൊണ്ടോട്ടിയിൽ 21 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ പോലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ നാട്ടുകാരൻ തന്നെയായ സ്കൂൾ വിദ്യാർത്ഥി പോലീസ് ചോദ്യംചെയ്യലിൽ കുറ്റം ...
തൃശ്ശൂർ പറവട്ടാനി കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ.
തൃശ്ശൂർ പറവട്ടാനിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒല്ലൂക്കര സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷമീറിനെ ഓട്ടോയിൽ വന്ന് സംഘമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ...
പ്ലസ് വൺ പ്രവേശന വിഷയം ; സർക്കാരിനെതിരെ കെഎസ്യു നടത്തിയ മാർച്ചിനിടെ സംഘർഷം.
പ്ലസ് വൺ പ്രവേശന വിഷയത്തിൽ സർക്കാർ സമീപനത്തിനെതിരെ കെഎസ്യു നടത്തിയ മാർച്ചിനിടെ സംഘർഷം. ഉന്നത വിജയം നേടിയ കുട്ടികളെ പരിഗണിക്കാതെ മുഖം തിരിച്ചു നടക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക എന്ന ആവശ്യവുമായാണ് ...
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടർ.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നും ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ ...
പോളിടെക്നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം; അഡ്മിഷൻ ഒക്ടോബർ 27 മുതൽ 29 വരെ.
2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിക്കുകയാണ്. ഒക്ടോബർ 27 മുതൽ 29 വരെ ...
വിദ്യാഭ്യാസ ഗ്രാന്റിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു : ഓൺലൈനായി അപേക്ഷിക്കാം.
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിനായുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. 2021-22 അധ്യായന വർഷത്തിൽ 8, 9, 10, എസ്.എസ്.എൽ.സി ...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി : കരാർ വ്യവസ്ഥയിൽ തൊഴിലവസരം ; അവസാന തീയതി നവംബർ 15.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ, ‘ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്’ ന്റെ ഭാഗമായി ജോലി ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചിരിക്കയാണ്. ...
ഐസിഫോസ് ബാക്ക്-ടു-വർക്ക് : വനിതകൾക്ക് നഷ്ടപ്പെട്ട തൊഴിൽ ജീവിതം വീണ്ടെടുക്കാൻ അവസരം.
സ്വതന്ത്ര സോഫ്റ്റ്വെയർ-ഹാർഡ്വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളിൽ സ്ത്രീകൾക്ക് തീവ്ര പരിശീലനം നൽകുവാൻ തീരുമാനിച്ചിരിക്കയാണ്. വനിതാ പ്രൊഫഷണലുകൾക്ക് അവരുടെ നഷ്ടപ്പെട്ട ...