KERALANEWS

ragging at kannur

റാഗിങ് ക്രൂരത ; ശുചിമുറിയിൽ വിദ്യാർത്ഥി ബോധരഹിതനായി കിടന്നത് അഞ്ച് മണിക്കൂർ.

നിവ ലേഖകൻ

കണ്ണൂർ : റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂര മർദനത്തിനു ഇരയാക്കി. കണ്ണൂർ നഹർ ആർട്സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം നടന്നത്.ചെക്കിക്കുളം സ്വദേശിയായ ബിഎ ഇക്കണോമിക്സ് രണ്ടാം ...

KSRTC strike

കെഎസ്ആര്ടിസി സമരം രണ്ടാം ദിവസം; പ്രധാന റൂട്ടില് സര്വീസ് നടത്താന് തീരുമാനം.

നിവ ലേഖകൻ

ശമ്പളപരിഷ്കരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ നടത്തുന്ന സമരം രണ്ടാം ദിവസമായ ഇന്നും തുടരുന്നു. പണിമുടക്കിൽ ഭൂരിഭാഗം സർവീസുകളും നിലച്ചതോടെ യാത്രക്കാർ പ്രതിസന്ധിയിലാണ്. ദീർഘദൂര ...

chance of heavy rain

സംസ്ഥാനത്ത് മഴ തുടരും ; 9 ജില്ലകളിൽ യെല്ലോ അലര്ട്ട്.

നിവ ലേഖകൻ

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, ...

ASAP Job vacancies

അസാപിൽ ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവ് ; ഓൺലൈനായി അപേക്ഷിക്കാം.

നിവ ലേഖകൻ

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപിൽ ടെക്നീക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്, ഐ. ഇ.എൽ.ടി.എസ്/ ഒ.ടി.എസ് ട്രെയ്നർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ...

KSRTC unions strike today kerala

കെഎസ്ആര്ടിസി പണിമുടക്ക് തുടങ്ങി ; ദീർഘദൂര സർവീസുകളടക്കം നിലച്ചു.

നിവ ലേഖകൻ

കെഎസ്ആര്ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു.ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില് പ്രതിഷേധിച്ചാണ് കെഎസ്ആര്ടിസി ജീവനക്കാരുടെ പണിമുടക്ക്.ഒൻപതു വര്ഷമായി കെഎസ്ആര്ടിസിയില് ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല.കഴിഞ്ഞദിവസം രാത്രി ചേർന്ന മന്ത്രിതല ചര്ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി ...

Chance of heavy rain

സംസ്ഥാനത്ത് മഴമുന്നറിയിപ്പ് തുടരുന്നു ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്.

നിവ ലേഖകൻ

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് നൽകി.ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങി 10 ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളിൽ ...

കേരളത്തിൽ ഇന്ന് 7545 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

നിവ ലേഖകൻ

കേരളത്തിൽ ഇന്ന് 7545 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 71,841 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ 55 മരണങ്ങൾ കൂടി ...

India diwali 2021

കേരളത്തില് ഇന്ന് ദീപാവലി ; ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.

നിവ ലേഖകൻ

കേരളത്തില് ഇന്ന് ദീപാവലിദിനം.ഇന്നലെ രാത്രി മുതൽക്കെ നാടെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.ഉത്തരേന്ത്യയിലലെ ദീപാവലി ആഘോഷം അഞ്ച് ദിനങ്ങൾ നീണ്ടുനിൽക്കുന്നതാണ്. എന്നാൽ കേരളത്തിൽ പ്രധാനമായും ഒരു ദിവസം ...

Heavy rain in the state today, Yellow alert in 10 District.

സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിൽ മഴമുന്നറിയിപ്പ് ; ആറ് ജില്ലകളില് ഓറഞ്ച് അലര്ട്ട്.

നിവ ലേഖകൻ

ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് കിഴക്കന് കാറ്റിന്റെ സ്വാധീനം ശക്തിപ്രാപിക്കുന്നതിനെ തുടര്ന്ന് സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.മലയോര മേഖലകളില് ഇന്ന് കനത്ത മഴയ്ക്കു ...

accident ksrtc

ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്ത്ത അപകടം ; ഒരു മരണം.

നിവ ലേഖകൻ

തിരുവനന്തപുരം ആര്യനാട് കെഎസ്ആര്ടിസി ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്ന്നുണ്ടായ അപകടത്തില് പരുക്കേറ്റയാള് മരണപ്പെട്ടു. സംഭവത്തിൽ ആര്യനാട് ഈഞ്ചപുരം സ്വദേശി സോമന് നായരാണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് സാരമായി ...

gold price increased

സ്വർണ വില കുത്തനെ ഇടിഞ്ഞു ; ഗ്രാമിന് 25 രൂപയുടെ കുറവ്.

നിവ ലേഖകൻ

ഇന്നലത്തെ സ്വർണവിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണ വില കുറഞ്ഞു.ഒരു ഗ്രാം 22 കാരറ്റിന് ഇന്നത്തെ വില 4455 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണവില ...

drug seized

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്.

നിവ ലേഖകൻ

എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്ക്കോട്ടിക്ക് സ്പെഷ്യല് സ്ക്വാഡും എക്സൈസ് ഐബിയും ചെർന്ന് നടത്തിയ പരിശോധനയില് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് കൊടിയത്തൂരിലെ പന്നിക്കോട് -കുളങ്ങര ...