KERALANEWS

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ തുടരുന്നു ; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 6 ജില്ലകളിലാണ് ഓറഞ്ച് ...

പെണ്കുട്ടിക്ക് അശ്ലീലസന്ദേശങ്ങള് അയച്ചു ; യുവാക്കള് പിടിയില്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശം അയച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കടകംപള്ളി ലക്ഷംവീട്ടിൽ അഖിൽ (22), മുട്ടത്തറ ശിവകൃപ വീട്ടിൽ സുജിത്ത് (29) എന്നിവരാണ് പോലീസ് പിടിയിലായത്. ഒരുവാതിൽക്കോട്ട ...

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലിനേടാൻ അവസരം ; ഇപ്പോൾ അപേക്ഷിക്കു.
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു അവസരം.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ...

മരക്കാർ തിയറ്റർ റിലീസിന് ; സന്തോഷം പങ്കുവെച്ച് മോഹൻലാൽ.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പുതിയ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിലുള്ള സന്തോഷം പങ്കുവെച്ച് നടൻ മോഹൻലാൽ. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് മോഹൻലാൽ അദ്ദേഹത്തിന്റെ ...

മാസ്ക് താഴ്ത്തി കപ്പലണ്ടി കഴിച്ചു ; തൊഴിലാളിക്ക് 500 രൂപ പിഴ ചുമത്തി പോലീസ്.
കൊട്ടാരക്കര : മാസ്ക് താഴ്ത്തിയിട്ട് കപ്പലണ്ടി കഴിച്ചതിനു തൊഴിലാളിക്ക് പോലീസ് 500 രൂപ പിഴചുമത്തി. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് പോലീസ് പിഴചുമത്തിയത്.തുടർന്ന് ...

കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു.
പാലക്കാട് നെന്മാറയിൽ കാട്ടുപന്നിയുടെ ആക്രമത്തെ തുടർന്ന് കർഷകൻ കൊല്ലപ്പെട്ടു. ഒലിപ്പാറ നേർച്ചപ്പാറ സ്വദേശി റബ്ബർ കർഷകനായ മാണിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം.രാവിലെ റബ്ബർ തോട്ടത്തിലെത്തി ടാപ്പിംഗ് ...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും ; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ...

വിചിത്ര രൂപത്തിൽ ആട്ടിൻകുട്ടി പിറന്നു ; മുഖം കുരങ്ങിനോട് സാദൃശ്യം.
തിരുവനന്തപുരം വർക്കലയിൽ കുരങ്ങിന്റെ മുഖ സാദൃശ്യവുമായി ആട്ടിൻ കുട്ടി പിറന്നു. വർക്കലയിലെ ആശാവർക്കറായ ബേബി സുമത്തിന്റെ വീട്ടിലാണ് മനുഷ്യക്കുഞ്ഞിന്റെ കരച്ചിലും പഗ് ഇനത്തിൽപ്പെട്ട നായക്കുട്ടിയുടേയും കുരങ്ങന്റേയും രൂപ ...

സംസ്ഥാനത്ത് മഴ കനക്കും ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതിനെതുടർന്ന് സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്നും നാളെയും അഞ്ച് ജില്ലകളിൽ ...

ചന്ദനവേട്ട ; 133 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ.
കണ്ണൂരിൽ വൻ ചന്ദനവേട്ട.തലവിൽ,വിളയാർക്കാട്,പെരുമ്പാവ എന്നിവടങ്ങളിൽ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് ചന്ദനത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്.സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ 20 ലക്ഷത്തോളം രൂപ ...

ഐടിഐ യോഗ്യതയുള്ളവര്ക്ക് കൊച്ചിന് ഷിപ്പ്യാർഡിൽ അവസരം ; 355 അപ്രന്റീസ് ഒഴിവുകൾ.
ഐ.ടി.ഐ., വൊക്കേഷണല് യോഗ്യതയുള്ളവര്ക്ക് കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില് അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിലവിൽ 355 ഒഴിവുകളാണുള്ളത്.ഒരുവര്ഷത്തെ പരിശീലനമായിരിക്കും ഉണ്ടാകുക. ഒഴിവുകൾ : ടെക്നീഷ്യന് (വൊക്കേഷണല്) അപ്രന്റിസ് ...

കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി ; അച്ഛനും മകനും മരിച്ചു.
തിരുവനന്തപുരം കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം. സംഭവത്തിൽ അച്ഛനും മകനും മരിച്ചു.സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) ...