KERALANEWS

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും ; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ...

വാടക വീട്ടിൽ നിരോധിത ലഹരി വസ്തുക്കൾ ; 23 ചാക്ക് പാൻ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
കണ്ണൂർ പേരാവൂരിൽ നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ വൻശേഖരം പോലീസ് പിടികൂടി. മുരിങ്ങോട് നമ്പിയോട് വീട്ടിൽ സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയത്. 23 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ...

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സ് ; പ്രായപരിധി ഇല്ല.
കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സുകൾ : അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ...

വയനാട്ടില് റേഷന് അരിയില് ചത്ത പാമ്പിന്റെ അവശിഷ്ടം
വയനാട്ടില് റേഷനരിയില് ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തില് പണിയ കോളനി നിവാസിയായ ബിന്നി വാങ്ങിയ റേഷൻ അരിയിലാണ് ചത്ത പാമ്പിന്റെ ആവശിഷ്ടം കണ്ടെത്തിയത്. തിടങ്ങഴി ...

12 വയസ്സുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു ; അമ്മയുടെ കാമുകൻ അറസ്റ്റിൽ.
മലപ്പുറത്ത് 12 കാരിയെ വർഷത്തോളം പീഡിപ്പിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ.ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി ചളവറ ചിറയിൽ വിനീഷ് ആണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ ...

നടി ദിവ്യ ഗോപിനാഥും സംവിധായകന് ജുബിത്ത് നമ്രാടത്തും വിവാഹിതരായി.
നടി ദിവ്യ ഗോപിനാഥും സംവിധായകന് ജുബിത്ത് നമ്രാടത്തും വിവാഹിതരായി. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.വിവാഹത്തിന്റെ ചിത്രങ്ങള് ഇരുവരും സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിരിക്കയാണ്. ഇരുവരും തമ്മിലുള്ള സൗഹൃദവുമാണ് വിവാഹത്തിലേക്ക് നയിച്ചത്.”ഡെമോക്രസി ...

മഴക്കെടുതി ; കന്യാകുമാരി – തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ റദ്ദാക്കി.
തിരുവനന്തപുരത്ത് കനത്ത മഴയിൽ വൻ നാശനഷ്ടം.തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ പൂർണ്ണമായും പത്ത് ട്രെയിനുകൾ ഭാഗികമായും ...

ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ചു ; വീഡിയോ വൈറൽ.
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാർ പൂർണമായും കത്തിനശിച്ചു.തൊണ്ടയാട് സ്വദേശി ബിജീഷിന്റെ കാർ ആണ് കത്തി നശിച്ചത്. ...

വൻ ചന്ദന വേട്ട ; വയനാട്ടിൽ നിന്നും 400 കിലോ ചന്ദനം പിടികൂടി.
വയനാട് ജില്ലയിലെ ചുണ്ടേലിൽ 400 കിലോയോളം ചന്ദനവുമായി മൂന്ന് പേരെ വനം വകുപ്പ് പിടികൂടി. വയനാട് ചുണ്ടൽ സ്വദേശിയായ ഒരാളും മലപ്പുറം സ്വദേശികളായ രണ്ടുപേരെയുമാണ് വനം വകുപ്പ് ...

പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി പ്രവേശനം ; അവസാന തീയതി ഡിസംബർ 3
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത : •ഫിസിക്സ്, കെമിസ്ട്രി, ...

ഇന്നത്തെ സ്വർണവില : ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
ഇന്നത്തെ സ്വർണ്ണവിലയിൽ വർധനവ്.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ്ണവില. ഇന്നലത്തെ സ്വർണ്ണ വിലയ്ക്ക് സമാനമാണ് ഇന്നത്തെ സ്വർണ്ണവിലയെങ്കിലും ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വർണ്ണ ...

ചോക്ളേറ്റ് വിൽപ്പനയെന്ന വ്യാജേന കുഴൽപ്പണകടത്ത് ; 31 ലക്ഷത്തിലധികം രൂപ പിടികൂടി.
വാഹനങ്ങളിൽ ചോക്ളേറ്റ് വ്യാപാരമെന്ന വ്യാജേന കുഴൽപ്പണം കടത്തിയ രണ്ടുപേർ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി പിപി ഫഹദ്(21), പി.മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (21) എന്നിവരാണ് പോലീസ് പിടിയിലായത്. ...