KERALANEWS

ട്രെയിനിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു
കോട്ടയം സ്വദേശിയായ യുവാവ് ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരണപ്പെട്ടത്. മുട്ടമ്പലം റെയിൽവേ ...

ബി.ടെക് സ്പോട്ട് അഡ്മിഷൻ ; നവംബർ 17 നു നടക്കും.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ മെറിറ്റ്/ മാനേജ്മന്റ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഈമാസം 17 ആം തീയതി (നാളെ ...

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ.
സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു.ഇന്ന് പവന് 200 രൂപ ഉയർന്നു 36,920 രൂപ ആയി. 4615 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില.ഇന്നലെ 10 ...

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു ; ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ചു.പുലർച്ചെ മൂന്ന് മണി മുതൽ നിലക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്ക് നിയന്ത്രണങ്ങളോടെ കടത്തി വിടുന്നുണ്ട്. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ...

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) അന്തരിച്ചു.കണ്ണൂർ മുഴപ്പിലങ്ങാട്ടെ വസതിയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 1976ൽ ഇന്ത്യൻ ടെലിവിഷൻ ...

കേരളത്തിൽ മഴ കനക്കും ; 8 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് കാസർകോഡ്,കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.എട്ട് ജില്ലകളിൽ യെല്ലോ ...

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ജോലി ഒഴിവുകൾ ; അഭിമുഖത്തിൽ പങ്കെടുക്കുക.
കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ നിരവധി ജോലി ഒഴിവുകൾ. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കുക. ജോലിഒഴിവുകൾ : സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ സെക്രട്ടറിയൽ ...

നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം ; 9 പേരെ രക്ഷപെടുത്തി.
കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം.സംഭവത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയ 9 പേരെയും രക്ഷപെടുത്തിയതായാണ് വിവരം. പെരുവയൽ പരിയങ്ങാട് അരുണിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്നത്. ഫയർഫോഴ്സും പോലീസും ...

രാഷ്ട്രീയ വൈരാഗ്യം ; ആര്എസ്എസ് പ്രവര്ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു.
പാലക്കാട് മമ്പറത്ത് ആര്എസ്എസ് പ്രവര്ത്തകനെ നടുറോഡിലിട്ട് വെട്ടികൊലപ്പെടുത്തി. സംഭവത്തിൽ എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം ...

നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് വിജയകുമാർ മേനോൻ അന്തരിച്ചു.
കൊച്ചി: നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ(71) അന്തരിച്ചു.കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. പാലക്കാട് സ്വദേശിയാണ് അദ്ദേഹം. ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ...

14 കാരിയെ പീഡിപ്പിക്കാൻ ശ്രമം ; 40 കാരൻ അറസ്റ്റിൽ.
കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 40 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറയിലാണ് സംഭവം നടന്നത്.സംഭവത്തിൽ ക്ളാപ്പന പാട്ടത്തിൽ കടവ്, കണിയാൻ തറയിൽ ...

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല തീർത്ഥാടനം പുനരാരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് ...