internationalnews
അഫ്ഗാനിൽ നിന്നും നിരവധി പേർ ഡൽഹിയിലെത്തി; വിമാനത്തിൽ കാസർഗോഡ് സ്വദേശിനിയും.
അഫ്ഗാനിൽ നിന്നും നിരവധി പേർ ഡൽഹി വിമാനത്താവളത്തിലെത്തി. കാസർഗോഡ് സ്വദേശിനിയായ സിസ്റ്റർ തെരേസ ക്രാസ്തയും വിമാനത്തിലുണ്ടായിരുന്നു. 25 ഇന്ത്യക്കാരടക്കം 78 പേരുമായാണ് വിമാനം ഡൽഹിയിൽ എത്തിചേർന്നത്. വിമാനത്താവളത്തിൽ ...
20 വര്‍ഷംകൊണ്ട് പടുത്തുയര്‍ത്തിയതെല്ലാം അവസാനിച്ചിരിക്കുന്നു; കണ്ണീരോടെ അഫ്ഗാന് സെനറ്റര്‍.
ന്യൂഡൽഹി: “എനിക്ക് കരയണമെന്നുണ്ട്.കഴിഞ്ഞ 20 വർഷങ്ങൾകൊണ്ട് പടുത്തുയർത്തിയതെല്ലാം അവസാനിച്ചിരിക്കുന്നു. എല്ലാം ശൂന്യമായിക്കഴിഞ്ഞു. അഫ്ഗാനിസ്താനിലെ അവസ്ഥയെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് വിങ്ങിപ്പൊട്ടിയായിരുന്നു അഫ്ഗാന് സെനറ്റര്‍ നരേന്ദ്ര സിങ് ഖൽസയുടെ മറുപടി. ...
അഫ്ഗാനിസ്ഥാനിൽനിന്നും യുഎസ് സൈനിക പിന്മാറ്റത്തെ വിമർശിച്ച് ടോണി ബ്ലെയർ.
ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രിയായ ടോണി ബ്ലെയർ അഫ്ഗാനിസ്ഥാനിൽനിന്നും യുഎസ് സൈനിക പിന്മാറ്റത്തെ രൂക്ഷമായി വിമർശിച്ചു. അനാവശ്യമായി ഒരു രാജ്യത്തെ അപകടത്തിലുപേക്ഷിച്ചു പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഫ്ഗാനിലേക്ക് ബ്രിട്ടൻ ...
താലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്.
ബെൽജിയം: താലിബാനെ അംഗീകരിക്കാൻ തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. ഇപ്പോൾ താലിബാൻ ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ വിശ്വാസത്തിലെടുക്കകയെന്നത് സാധ്യമല്ല. താലിബാന്റേത് അപകടകരമായ മുഖമാണെന്നും ചർച്ചയ്ക്കു ഒരുക്കമല്ലെന്നും യൂറോപ്യൻ യൂണിയൻ ...
ഐഎസ്, അൽഖ്വയ്ദ ഭീഷണി; അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലെത്തരുതെന്ന് മുന്നറിയിപ്പ്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ മറ്റു രാജ്യങ്ങൾ അവരുടെ പൗരന്മാരെ അഫ്ഗാനിൽ നിന്നും തിരിച്ചെത്തിക്കുന്നത് തുടരുകയാണ്. എന്നാൽ രക്ഷാദൗത്യം കൂടുതൽ ദുഷ്കരമാവുന്നതായാണ് റിപ്പോർട്ടുകൾ. ഐഎസ്, അൽഖ്വയ്ദ തുടങ്ങിയ ...
168 ഇന്ത്യക്കാരേയും വഹിച്ച് അഫ്ഗാനിസ്താനിൽ നിന്നും വ്യോമസേനാ വിമാനം പുറപ്പെട്ടു.
168 ഇന്ത്യക്കാരേയും വഹിച്ച് അഫ്ഗാനിസ്താനിൽ നിന്നും വ്യോമസേനാ വിമാനം പുറപ്പെട്ടു. പുലർച്ചെ കാബൂളിൽ നിന്നും തിരിച്ച സി-17 വിമാനം ഗാസിയാബാദിലെ വ്യമസേനാ താവളത്തിൽ ഇറങ്ങും. അതേസമയം,220 ഇന്ത്യൻ ...
യുഎസ് ഉൾപ്പെടെയുള്ള മുഴുവൻ രാജ്യങ്ങളുമായും ബന്ധം ആഗ്രഹിക്കുന്നു: താലിബാന്.
കാബൂൾ: അമേരിക്കയടക്കമുള്ള ലോകത്തിലെ മുഴുവൻ രാജ്യങ്ങളുമായും സാമ്പത്തിക – വാണിജ്യ ബന്ധങ്ങളിലേർപ്പെടാൻ ആഗ്രഹിക്കുന്നതായി താലിബാൻ. എല്ലാ രാജ്യങ്ങളുമായും “ഇസ്ലാമിക് എമിറേറ്റ് അഫ്ഗാനിസ്താൻ നയതന്ത്രപരമായും വാണിജ്യപരവുമായ ബന്ധത്തിന് ആഗ്രഹിക്കുന്നു. ...
താലിബാന് പ്രതികാര നടപടികൾ തുടങ്ങി: യുഎന്‍ ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്.
കാബൂള്‍: താലിബാന്റെ പ്രതികാര നടപടികള്‍ അഫ്ഗാനിസ്ഥാനില്‍ ആരഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്. നാറ്റോ സൈന്യത്തേയും അമേരിക്കന്‍ സൈന്യത്തെയും സഹായിച്ചവരെ അന്വേഷിച്ച് കണ്ടെത്തി കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാന് ...
മെസ്സിയുടെ കണ്ണീരൊപ്പിയ ടിഷ്യു പേപ്പർ ലേലത്തിന്; വില 7.44 കോടി രൂപ.
സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടുന്നതിനെ തുടർന്നുള്ള വിടവാങ്ങൽ പ്രസംഗം വികാരനിർഭരമായിരുന്നു. മെസ്സിയുടെ വിടവാങ്ങൽ പ്രസംഗത്തിനിടയിൽ കരച്ചിൽ അടക്കാനാവാതെ അദ്ദേഹം വിങ്ങിപൊട്ടിയിരുന്നു. പ്രസംഗത്തിനിടയിൽ ...
ഭീകരതയെ ന്യായീകരിക്കരുത്’; പാകിസ്ഥാന് പരോക്ഷ വിമർശനവുമായി യുഎന്നിൽ ഇന്ത്യ.
യുഎൻ രക്ഷാസമിതി യോഗത്തിൽ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ രംഗത്ത്. ഭീകരവാദത്തിൽ ലോകം വിട്ടുവീഴ്ച ചെയ്യരുതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു.യുഎൻ രക്ഷാസമിതിയുടെ ആഗോള സമാധാനവും സുരക്ഷാഭീഷണിയും ...
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കുനേരെ വെടിയുതിർത്ത് താലിബാൻ; രണ്ടു മരണം.
ദേശീയപതാകയുമായി അഫ്ഗാനിസ്താനിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച ജനങ്ങൾക്കുനേരെ വെടിയുതിർത്ത് താലിബാൻ. സംഭവത്തെ തുടർന്ന് രണ്ടുപേർ മരണപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അസദാബാദ്, ജലാലാബാദ് എന്നിവിടങ്ങളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളെയാണ് ...
ഹിന്ദുക്കളുടെയും സിഖുക്കാരുടെയും സുരക്ഷ താലിബാന് ഉറപ്പ് നല്കി: അകാലിദള്‍ നേതാവ്.
ദില്ലി: അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദുക്കളുടെയും സിഖുക്കാരുടെയും സുരക്ഷ താലിബാന് ഉറപ്പ് നല്‍കിയെന്ന് അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ അറിയിച്ചു. അഫ്ഗാനിലെ വിവരങ്ങളറിയാന്‍ കാബൂള്‍ ഗുരുദ്വാര പ്രസിഡന്റുമായി ...