cinema

ജയസൂര്യ ചിത്രം സണ്ണി ട്രെയിലർ

ജയസൂര്യ ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത്.

നിവ ലേഖകൻ

രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത് വിട്ടു. ജയസൂര്യയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ജയസൂര്യയുടെ നൂറാമത് ചിത്രമായ ‘സണ്ണി’ 240 രാജ്യങ്ങളിലാണ് റിലീസ് ...

ജീവിതം സിനിമ ആക്കാൻ ഈബുൾജറ്റ്‌

ജീവിതം സിനിമ ആക്കാൻ ഒരുങ്ങി ‘ഈ ബുൾ ജറ്റ്’

നിവ ലേഖകൻ

അടുത്തിടെ സമൂഹ മാധ്യമങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ‘ഈ ബുൾ ജറ്റ് ‘ സഹോദരങ്ങൾ. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യാത്രാ വ്ലോഗ് ചെയ്യുന്ന ഇ ബുള് ജെറ്റ് സഹോദരങ്ങൾക്ക് ...

മേഘ്ന രാജ് പുനർവിവാഹിതയാവുന്നെന്ന വാർത്തകൾ

നടി മേഘ്ന രാജ് പുനർവിവാഹിതയാവുന്നെന്ന വാർത്തകൾ; പ്രതികരണം.

നിവ ലേഖകൻ

നടി മേഘ്ന രാജും കന്നഡ നടനും ബിഗ് ബോസ് താരവുമായ പ്രഥമും ഒന്നിക്കുന്നെന്ന തരത്തിലുള്ള വാർത്തകളാണ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ ...

ബോക്സിങ് വേഷത്തിൽ മോഹൻലാൽ

പ്രിയദർശൻ ചിത്രത്തിനായി ബോക്സിങ് വേഷത്തിൽ മോഹൻലാൽ.

നിവ ലേഖകൻ

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ പ്രിയനടൻ മോഹൻലാൽ ബോക്സിംഗ് താരത്തിന്റെ വേഷത്തിലാകും എത്തുകയെന്ന് റിപ്പോർട്ട്. താരം ബോക്സിങ് പരിശീലിക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ...

പുഴു ഫസ്റ്റ് ലുക്ക് പോസ്റ്റർ

മമ്മൂട്ടിയുടെ ‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

നിവ ലേഖകൻ

നവാഗതയായ റത്തീന ശർഷാദ് സംവിധാനം ചെയ്യുന്നതും മമ്മൂട്ടി നായകനായുമെത്തുന്ന ചിത്രമാണ് ‘പുഴു’. മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘പുഴു’വിനുണ്ട്. കയ്യിൽ ...

കൊറോണ കുമാർ ടൈറ്റിൽ പോസ്റ്റർ

ചിമ്പുവിന്റെ ‘കൊറോണ കുമാർ’ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.

നിവ ലേഖകൻ

തമിഴ് സൂപ്പർ താരം ചിമ്പുവിന്റെ പുത്തൻ ചിത്രം ‘കോറോണ കുമാർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. നടൻ ചിമ്പുവിന്റെ കരിയറിലെ 48മത് ചിത്രമാണിത്. ഗോകുൽ സംവിധാനവും രചനയും നിർവഹിക്കുന്ന ...

ആടുജീവിതത്തിനായി വീണ്ടും ഇടവേളയെടുക്കാൻ പൃഥ്വിരാജ്

ആടുജീവിതത്തിനായി വീണ്ടും ഇടവേളയെടുക്കാൻ നടൻ പൃഥ്വിരാജ്.

നിവ ലേഖകൻ

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആടുജീവിതം’. ആടുജീവിതത്തിനായി പൃഥ്വിരാജ് ഏകദേശം 30 കിലോയോളം ശരീരഭാരം കുറയ്ക്കുകയും താടി നീട്ടി വളർത്തുകയും ...

ത്രയം ഫസ്റ്റ് ലുക്ക് പോസ്റ്റർ

നിരവധി പ്രത്യേകതകളുമായി “ത്രയം”; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.

നിവ ലേഖകൻ

സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ‘ത്രയം’ ത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി. ധ്യാൻ ശ്രീനിവാസൻ,സണ്ണി വെയ്ൻ, അജു വർഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സുരഭി സന്തോഷ്, ...

ട്വൽത്ത് മാൻ ജീത്തുജോസഫ് മോഹൻലാൽ

‘ട്വൽത്ത് മാൻ’; ജീത്തു ജോസഫ് ചിത്രത്തിൽ അണിചേർന്ന് മോഹൻലാൽ.

നിവ ലേഖകൻ

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുന്ന ചിത്രമായ ‘ട്വൽത്ത് മാൻ’ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ...

ഷൈൻ ടോം ചാക്കോ അടി

ഷൈൻ ടോം ചാക്കോയ്ക്ക് പിറന്നാളാശംസകളുമായി ‘അടി’യുടെ പുത്തൻ പോസ്റ്റർ പുറത്ത്.

നിവ ലേഖകൻ

നടൻ ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ ചിത്രം ‘അടി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വേഫറർ ഫിലിംസിന്റെ ബാനറിൽ മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ...

ഹിന്ദുസംഘടന പ്രതിഷേധം രാവൺലീല ഭവായി

ഹിന്ദു സംഘടനകളുടെ പ്രതിഷേധം: ബോളിവുഡ് ചിത്രം ‘രാവൺ ലീല’ ഇനി ‘ഭവായി’

നിവ ലേഖകൻ

ബോളിവുഡ് ചിത്രം ‘രാവൺ ലീല’യുടെ പേരുമാറ്റി ‘ഭവായി’ എന്ന പേര് നൽകി. ചിത്രത്തിനെതിരെ ഹിന്ദുസംഘടനകളുടെ വ്യാപക പ്രതിഷേധത്തെത്തുടർന്നാണ് പേര് മാറ്റിയത്. ഒരു വിഭാഗം പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ...

തട്ടുകടയിൽ ഭക്ഷണം കഴിക്കുന്ന അല്ലുഅർജുൻ

തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്ന അല്ലുഅർജുൻ; വീഡിയോ വൈറൽ.

നിവ ലേഖകൻ

തെന്നിന്ത്യൻ സിനിമാലോകത്തെ ആരാധകരുടെ പ്രിയപ്പെട്ട നടൻ അല്ലു അർജുൻ തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാനെത്തിയ വീഡിയോയാണ് വൈറലായത്.  സുകുമാർ സംവിധാനം ചെയ്യുന്ന ‘പുഷ്പ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആന്ധ്രപ്രദേശിൽ ...