Afghanisthan
അഫ്ഗാൻ ഗവർണർ സലീമ മസാരി താലിബാന്റെ പിടിയിൽ; താലിബാനെതിരെ ആയുധമെടുത്ത പെൺപുലി.
അഫ്ഗാനിസ്ഥാനെതിരെ അവസാനംവരെ കീഴടങ്ങാതെ പോരാടിയ അഫ്ഗാൻ വനിതാ ഗവർണർമാരിൽ ഒരാളായ സലീമ മസാരി താലിബാന്റെ പിടിയിൽ. അഫ്ഗാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യം വിട്ടപ്പോൾ ബൽക്ക് പ്രവശ്യയിൽ ...
യുഎസ് വിമാനത്തിന്റെ ടയറിൽ ശരീരാവശിഷ്ടം; ആളുകൾ വീണു മരിച്ചെന്ന് സ്ഥിരീകരണം.
അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയതോടെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. തുടർന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്നും പുറപ്പെട്ട യു.എസ് വിമാനത്തിന്റെ ടയറിലും ചിറകിലും പിടിച്ച് രക്ഷപ്പെടാൻ കുറേപ്പേർ ശ്രമിച്ചു. ...
5000 ത്തോളം ഐഎസ് തടവുകാരെ മോചിപ്പിച്ച് താലിബാൻ.
കാബൂൾ: അഫ്ഗാനിസ്താനിൽ ജയിലിലുണ്ടായിരുന്ന തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന 5000 ത്തോളം തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഐഎസ്, അൽഖായിദ ...
അഫ്ഗാനിസ്ഥാനിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു: ജോ ബൈഡൻ.
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികളെക്കുറിച്ച് നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം വന്ന ബൈഡന്റെ ആദ്യ പ്രതികരണമാണിത്. കഴിഞ്ഞകാലത്തെ തെറ്റുകൾ അമേരിക്ക ...
താലിബാനുമായി സൗഹൃദബന്ധം സ്ഥാപിക്കാനൊരുങ്ങി ചൈന: യാഥാർഥ്യം അംഗീകരിച്ച് ബ്രിട്ടൻ.
ബെയ്ജിങ്/കാബൂൾ: താലിബാനുമായി സഹകരിക്കാനൊരുങ്ങി ചൈന. അഫ്ഗാനിൽ താലിബാൻ അധിപത്യം സ്ഥാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ചൈന ഇക്കാര്യം അറിയിച്ചത്. സ്വന്തം വിധി തീരുമാനിക്കുന്നതിൽ അഫ്ഗാൻ ജനതയുടെ അവകാശത്തെ ചൈന ബഹുമാനിക്കുന്നു. ...
കാബൂൾ വിമാനത്താവളം അടച്ചു; എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി.
കാബൂള്‍ വിമാനത്താവളം അടച്ചതിനെ തുടര്ന്ന് എയര് ഇന്ത്യ ഇന്ന് നടത്താനിരുന്ന സര്വീസുകള് റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സര്വീസുകളും റദ്ദാക്കി. അവിടെ കുടുങ്ങികിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലേക്ക് ...
മൂന്ന് പെണ്മക്കളെയും ചേര്ത്ത് പിടിച്ച് മുന് അഫ്ഗാൻ പ്രസിഡന്റ് കര്‍സായി.
സൈന്യത്തോടും താലിബാനോടും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന അപേക്ഷയുമായി അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി. In a message to the people, former president Hamid ...
അഫ്ഗാനിൽ 20 വർഷങ്ങൾക്ക് ശേഷം താലിബാൻ പതാക ഉയർന്നു.
അഫ്ഗാൻ തലസ്ഥാനമായ കാബൂൾ കൂടി താലിബാൻ പിടിച്ചടക്കിയതോടെ താലിബാന് മുന്നിൽ അഫ്ഗാൻ കീഴടങ്ങി. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഖനി രാജിവെക്കുമെന്ന് അറിയിച്ചതിനു പിന്നാലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നും അഫ്ഗാൻ ...