സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസ് നേതൃത്വം; പരസ്യ പ്രസ്താവനകൾ ഒഴിവാക്കാൻ നിർദ്ദേശം

Anjana

Updated on:

RSS Sandeep Varier reconciliation
ആർഎസ്എസ് നേതൃത്വം സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങുന്നു. പരസ്യ പ്രസ്താവനകൾ ഇനി നടത്തരുതെന്ന നിർദ്ദേശം സന്ദീപിനോട് നൽകി. പ്രശ്നപരിഹാരത്തിന് ആർഎസ്എസ് നേതൃത്വം നേരിട്ട് മേൽനോട്ടം വഹിക്കാമെന്നും അറിയിച്ചു. ഇന്ന് ഉച്ചയോടെ ധാരണകൾ രൂപപ്പെടുമെന്നാണ് അറിയിപ്പ്. കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ സന്ദീപ് ചർച്ചകൾക്കായി എത്തിയേക്കും. ബിജെപി നേതൃത്വത്തോട് ഇടഞ്ഞ സന്ദീപ് വാര്യർ ഇപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. പാലക്കാട് തിരിച്ചടി ഉണ്ടാകുന്ന ഒരു ചർച്ചയും ഉണ്ടാകരുതെന്ന് ബിജെപി നേതാക്കൾക്കും നിർദ്ദേശം നൽകി. സന്ദീപിനെ ബിജെപി പൂർണമായും തള്ളുമ്പോൾ എടുത്തുചാടി തീരുമാനം വേണ്ടെന്നാണ് സിപിഐഎം തീരുമാനം. ഇന്നും സന്ദീപ് വാര്യരും എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പരസ്പരം വിമർശനവുമായി രംഗത്തെത്തിയിരുന്നു. സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് കൃഷ്ണകുമാർ പറഞ്ഞപ്പോൾ, ചായ ഒരു മോശം കാര്യമല്ലെന്നും നരേന്ദ്രമോദി പോലും ചായ് പേ ചർച്ചയിലൂടെയാണ് അധികാരത്തിലേക്ക് എത്തിയതെന്നും സന്ദീപ് മറുപടി നൽകി.
  വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; കോൺഗ്രസ് നേതൃത്വം കുടുക്കിൽ
Story Highlights: RSS requests Sandeep Varier to refrain from public statements, offers direct mediation for issue resolution
Related Posts
ജി സുധാകരനെ പുകഴ്ത്തി ബിജെപി; കായംകുളത്ത് സിപിഎമ്മിൽ നിന്ന് കൂട്ട രാജി
G Sudhakaran BJP praise

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജി സുധാകരനെ പ്രശംസിച്ചു. സുധാകരൻ മാതൃകാപരമായ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നിലമ്പൂർ വനം ഓഫീസ് ആക്രമണം: പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യം
PV Anwar MLA bail

നിലമ്പൂർ വനം ഓഫീസ് ആക്രമണ കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യം Read more

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; കോൺഗ്രസ് നേതൃത്വം കുടുക്കിൽ
Wayanad DCC treasurer suicide note

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. കുറിപ്പിൽ പ്രമുഖ Read more

  പെരിയ ഇരട്ട കൊലപാതകം: 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി
സൈബർ ആക്രമണം വൃത്തികെട്ട സംസ്കാരം; എല്ലാവർക്കെതിരെയും നടപടി വേണമെന്ന് കെ മുരളീധരൻ
cyber attacks Kerala

സൈബർ ആക്രമണങ്ങൾ വൃത്തികെട്ട സംസ്കാരമാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പൊലീസ് സംവിധാനം പരാജയപ്പെടുന്നുവെന്നും, Read more

പിവി അൻവർ എംഎൽഎയുടെ അറസ്റ്റ്: താമരശ്ശേരി രൂപത പ്രതിഷേധവുമായി രംഗത്ത്
PV Anvar MLA arrest

പിവി അൻവർ എംഎൽഎയുടെ അറസ്റ്റിനെതിരെ താമരശ്ശേരി രൂപത പ്രതിഷേധിച്ചു. കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണിതെന്ന് Read more

പി.വി. അൻവർ എം.എൽ.എയുടെ അറസ്റ്റ്: മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു
PV Anwar MLA arrest

നിലമ്പൂർ വനം വകുപ്പ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എയെ അറസ്റ്റ് Read more

  രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോ? ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട്; നിയമനിർമാണം ആവശ്യപ്പെട്ട് കെ.കെ. രമ എംഎൽഎ
KK Rema cyber attacks

കേരളത്തിലെ സൈബർ ആക്രമണത്തിന്റെ പ്രധാന ഇരയായി കെ.കെ. രമ എംഎൽഎ മാറി. സൈബർ Read more

പെരിയ കേസ്: പ്രതിയുടെ വീട്ടിൽ സിപിഐഎം നേതാക്കൾ; വിവാദം കൊഴുക്കുന്നു
Periya murder case CPIM leaders

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതി പീതാംബരന്റെ വീട്ടിൽ സിപിഐഎം നേതാക്കൾ സന്ദർശനം നടത്തി. Read more

പി.വി. അൻവർ എംഎൽഎ ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും; ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസിൽ റിമാൻഡിൽ
P.V. Anwar MLA bail application

നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസിൽ റിമാൻഡിലായ പി.വി. അൻവർ എംഎൽഎ ഇന്ന് Read more

സനാതന ധർമ്മം: കേരള ചരിത്രം വീണ്ടും പഠിക്കാൻ മുഖ്യമന്ത്രിയോട് ബിജെപി
Sanatana Dharma Kerala

ബിജെപി ദേശീയ വക്താവ് ഗുരുപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു. സനാതന ധർമ്മത്തെക്കുറിച്ചുള്ള Read more

Leave a Comment