Latest Malayalam News | Nivadaily

ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്.
ഉത്തരാഖണ്ഡില് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ആറു മാസത്തിനുള്ളില് ഒരുലക്ഷം തൊഴിലവസരങ്ങള്, പ്രതിമാസം അയ്യായിരം രൂപ അലവന്സ്, ജോലികള്ക്ക് 80 ശതമാനം സംവരണം എന്നീ വാഗ്ദാനങ്ങളുമായി എ.എ.പി. നേതാവും ...

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൂട്ട ബലാത്സംഗം; കേസെടുക്കാതെ പോലീസ്
ഡൽഹിയിൽ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം യുവതിയെ കാറിൽ കയറ്റി കൂട്ടബലാൽസംഗം ചെയ്തു. ഉത്തർപ്രദേശിൽ നിന്നും മടങ്ങിയ 29കാരിയായ യുവതി ബിജ്നോർ നഗരത്തിലെ ബസ്റ്റോപ്പിൽ വച്ചാണ് ...

മിൽമയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ തസ്തികകളിലായി മാനേജ്മെൻറ് ട്രെയിനികൾ ആകാൻ മിൽമയിൽ അവസരം. മലബാർ മിൽമയിൽ എച്ച്.ആർ.ഡി, എൻജിനീയറിങ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.താല്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ ബയോഡേറ്റ തയ്യാറാക്കി ...

‘ചടങ്ങ് കഴിഞ്ഞു’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി.
കോവിഡ് വാക്സിനേഷൻ നിരക്ക് കുത്തനെ കുറഞ്ഞതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുൽഗാന്ധി. വാക്സിനേഷൻ എന്ന ഹാഷ്ടാഗിൽ ‘ചടങ്ങ് കഴിഞ്ഞു’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാൾ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; കേസെടുത്ത് പോലീസ്.
മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥിനിയുടെ വിവാഹം നടത്തി. സംഭവത്തിൽ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ ഭർത്താവ്, മാതാപിതാക്കൾ, മഹല്ല് ഖാസി എന്നിവർക്കെതിരെയാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം ...

കെട്ടിടം പൊളിക്കുന്നതിനിടെ അസ്ഥികൂടങ്ങൾ കണ്ടെത്തി.
ആലപ്പുഴ : കല്ലുപാലത്തിനു സമീപത്തായി പഴയ കെട്ടിടം പൊളിക്കുന്നതിനിടെ രണ്ടു തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും അസ്ഥി ഭാഗങ്ങൾ പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഒരു വീടിനു ...

സ്വിഗ്ഗി,സൊമാറ്റോ എന്നിവയ്ക്ക് 5% ജിഎസ്ടി; ഉപഭോക്താവിനെ ബാധിക്കില്ല.
ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തി. ലക്നൗവിൽ ചേർന്ന 45മത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്. 5% ജിഎസ്ടി ...

വിദ്യാർത്ഥിനിയുടെ കവിളിൽ കടിച്ചു; പ്രധാനാധ്യാപകൻ അറസ്റ്റിൽ.
ബിഹാർ പിപരി ബഹിയാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനാണ് 12 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയത്. തുടർന്ന് ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി പന്ത്രണ്ട് വയസ്സുകാരിയുടെ ...

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
ഇന്ന് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാലൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ :TE ...

മലയാളികളുടെ നേതൃത്വത്തിൽ ലഹരി പാർട്ടി; 28 പേർ പിടിയിൽ.
ബെംഗലുരുവിലെ അനേക്കൽ ഗ്രീൻ വാലി റിസോർട്ടിൽ മലയാളികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി പാർട്ടിയിൽ മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ 4 യുവതികളും അടക്കം 28 പേരാണ് ...

കേരളത്തിൽ അതി ഭീകരമായ നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നു: നജീബ് കാന്തപുരം.
ഈ കോവിഡ് കാലത്ത് നാർക്കോ സംഘങ്ങളുടെ ശൃംഖല ശക്തമായി പിടിമുറുക്കുന്നുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് എംഎല്എ നജീബ് കാന്തപുരം രംഗത്ത്. കേരളത്തില് നാര്ക്കോട്ടിക് ...

ബി.ജെ.പി അധ്യക്ഷനാകാനില്ല; അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി.
ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരുമെന്നും അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങൾ തള്ളി നടനും എംപിയുമായ സുരേഷ് ഗോപി. പാർട്ടി ...