Latest Malayalam News | Nivadaily

ദുബായിൽ പ്രമുഖ സ്കൂളുകളിൽ ടീച്ചറാകാൻ അവസരം ; അപേക്ഷകൾ ക്ഷണിക്കുന്നു.
യുവ പ്രൊഫഷണലുകൾ അവരുടെ കരിയർ ആരംഭിക്കുന്ന ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായ ദുബായിൽ ജോലി നേടാൻ അവസരം. യു. എ. യിലെ പ്രമുഖ സ്കൂളുകളിൽ മാത്സ് ടീച്ചർ തസ്തികകളിലേക്ക് ...

വന്യമൃഗശല്യം പ്രതിരോധിക്കാൻ 204 ജനജാഗ്രത സമിതികൾ രൂപികരിച്ചു : മുഖ്യമന്ത്രി.
വന്യമൃഗശല്യം തടയാൻ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സൗരോർജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വന്യമൃഗശല്യം പ്രതിരോധിക്കാൻ 204 ജനജാഗ്രത സമിതികൾക്ക് രൂപം നൽകി. വനം ...

കാണാതായ വയോധികയെ അവശ നിലയിൽ കണ്ടെത്തി.
കോഴിക്കോട് കോടഞ്ചേരി തെയ്യപ്പാറയിൽ നിന്ന് കാണാതായ ഏലിയാമ്മയെയാണ് (78) അവശ നിലയിൽ ഏഴാം ദിവസം കണ്ടെത്തിയത്. വീടിന്റെ രണ്ട് കിലോമീറ്ററോളം അകലെയായി ആളൊഴിഞ്ഞ പ്രദേശത്താണ് വയോധികയെ അവശ ...

പ്രണയത്തിന്‍റെ പേരില് കൊലപാതകം ; യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു.
കര്ണാടക ബെലഗാവില് പ്രണയത്തിന്റെ പേരില് പെണ്കുട്ടിയുടെ വീട്ടുകാർ യുവാവിനെ കൊന്ന് മൃതദേഹം റെയില്വേട്രാക്കില് ഉപേക്ഷിച്ചു. അബ്ബാസ് മുല്ല(24)യെന്ന യുവാവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയില്വേട്രാക്കില് തലയറുത്ത ...

പത്താം ക്ലാസ് വിദ്യാര്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.
കൊല്ലം അഞ്ചലിൽ പത്താം ക്ലാസ് വിദ്യാർഥി കിടപ്പുമുറിയിൽ മരിച്ചനിലയിൽ. ഇടമുളയ്ക്കൽ ലതികാഭവനിൽ രവികുമാർ, ബീന ദമ്പതികളുടെ മകനായ അഭിഷേകിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ...

പി.എസ്.സി പരീക്ഷ ; പുതുക്കിയ തീയതിയും സമയവും പ്രഖ്യാപിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ 3 വകുപ്പുതല പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.പരീക്ഷകൾ ഈ മാസം 9,13 തീയതികളിൽ നടക്കും.ഈ മാസം 8, 11 തീയതികളിലും സെപ്റ്റംബർ ...

കേന്ദ്ര സർക്കാർ ജോലി നേടാൻ സുവർണ്ണാവസരം ; ഓൺലൈനായി അപേക്ഷിക്കാം.
കേരളത്തിലും, മറ്റു സ്ഥലങ്ങളിലും കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം.ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.irel.co.in/ ഐആർഇഎൽ റിക്രൂട്ട്മെന്റ് 2021 തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ...

ഇന്ധനവിലയിൽ ഇന്നും വര്ധനവ്.
രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധനവ്. തുടര്ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്ധിച്ചത്. കൊച്ചിയിൽ പെട്രോളിന് 102.45 ...

‘നീ ഇല്ലാതെ എൻ്റെ അരി വേവില്ല’ ; കുക്കറിനെ വിവാഹം ചെയ്ത് യുവാവ്.
ഇൻഡോനേഷ്യയിൽ ഏറെ ആരാധകരുള്ള സോഷ്യൽമീഡിയ താരമായ ഖോറുല് അനം കുക്കറിനെ വിവാഹം ചെയ്തുവെന്ന വർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഖോറുല് തന്നെയാണ് ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ ...

മൂന്നരവയസ്സുകാരന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞതിന് കോഴിക്കോട് കാരപ്പറമ്പ് ഐശ്വര്യ റോഡ് സ്പ്രിങ് അപാർട്ട്മെന്റ്സിലെ രുദ്ര് ശിവാൻഷിയെന്ന മൂന്നരവയസ്സുകാരൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിന് അർഹനായി. ...

തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി ; ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ...

ഇന്ന് ഗാന്ധി ജയന്തിദിനം ; മഹാത്മാഗാന്ധിയുടെ 152ാം ജന്മവാർഷികം.
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മവാർഷികം. അഹിംസയായിരിക്കണം മനുഷ്യരുടെ വഴിയെന്ന സന്ദേശം മാനവർക്ക് പകർന്നു നൽകിയ മഹാനായിരുന്നു ഗാന്ധിജി.സത്യമായിരുന്നു ഗാന്ധിജിയുടെ ദൈവം. നിരന്തര സത്യാന്വേഷണമായിരുന്നു അദ്ദേഹത്തിന്റ ജീവിതം. ...