Latest Malayalam News | Nivadaily

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘പടവെട്ട്’ ൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം പടവെട്ടിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംഘർഷങ്ങളുടെ കഥപറയുന്ന ചിത്രം സണ്ണി ...

പെട്രോൾ ഡീസൽ വില കുതിക്കുന്നു; വേറിട്ട പ്രസ്താവനയുമായി ബിജെപി നേതാവ്.
പെട്രോൾ വില ഇരുന്നൂറിൽ എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം എന്ന മോഹന വാഗ്ദാനവുമായി ബിജെപി നേതാവ്. അസമിലെ ബിജെപി നേതാവായ ഭബേഷ് കലിതയാണ് തമുൽപൂരിൽ നടന്ന ...

ഇസ്രായേലിൽ 900 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി.
ഇസ്രായേലിൻറെ തുറമുഖ നഗരമായ ഹൈഫയിൽ നിന്ന് വാൾ കണ്ടെത്തി. 900 വർഷം പഴക്കമുള്ള വാൾ വർഷങ്ങളോളം മൂടപ്പെട്ട അവസ്ഥയിലായിരുന്നു. മണൽ നീക്കിയതിനെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധനായ ...

പൊന്നാനിയിൽ മയക്കുമരുന്നുമായി 29 കാരൻ പിടിയിൽ.
മലപ്പുറത്ത് മയക്കുമരുന്ന് വേട്ട.സിന്തറ്റിക് ഇനത്തിൽ പെടുന്ന ക്ലബ് ഡ്രഗ് ,പാർട്ടി ഡ്രഗ്, എന്നും അറിയപ്പെടുന്ന എം ഡി എം എയുമായി 29 കാരനാണ് പിടിയിലായത്. ആവശ്യക്കാർക്ക് ഇത് ...

കൗമാരക്കാരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിന് മധ്യവയസ്കൻ അറസ്റ്റിൽ
വണ്ടിപ്പെരിയാർ സ്വദേശിയായ കൗമാരക്കാരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിന് മധ്യവയസ്കനായ ഷിബു എന്നയാൾ അറസ്റ്റിൽ. ആറു മാസം മുൻപ് നടന്ന സംഭവത്തിൽ ചൈൽഡ് ലൈൻറെ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. ...

ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റർ ഗാർഹിക പീഡന കേസിൽ അറസ്റ്റിൽ
ഓസ്ട്രേലിയയുടെ മുൻ താരവും കമൻറേറ്ററുമായ മൈക്കൽ സ്ലേറ്റർ ഗാർഹിക പീഡന കേസിൽ അറസ്റ്റിൽ. സിഡ്നിയിലെ താരത്തിൻറെ വീട്ടിൽ നിന്നാണ് അറസ്റ്റ്.വിശദമായി ചോദ്യം ചെയ്യാനാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് ...

ഗാന്ധിനഗർ ഐഐടിയിൽ പിഎച്ച്.ഡി. പ്രവേശനം ; അവസാന തീയതി ഒക്ടോബർ 24.
ഗാന്ധിനഗര് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റര് പിഎച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ബയോളജിക്കല് എന്ജിനിയറിങ്, കെമിക്കല് എന്ജിനിയറിങ്, സിവില് എന്ജിനിയറിങ്, കംപ്യൂട്ടര് സയന്സ് ...

വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു ; 4 പേർ അറസ്റ്റിൽ.
കോഴിക്കോട് : കുറ്റ്യാടിയിൽ വിദ്യാര്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു.സംഭവത്തിൽ കായത്തൊടി സ്വദേശികളായ മൂന്നുപേരെയും ഒരു കുറ്റ്യാടി സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 3 ആം തീയതിയാണ് കേസിനാസ്പദമായ ...

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കു.
നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. മലബാർ ഗ്രൂപ്പ് കേരളത്തിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ...

പോളിടെക്നിക് രണ്ടാം സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു ; ഒക്ടോബർ 21 മുതൽ.
സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്നിക് കോളേജുകളിൽ സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്പോട്ട് ...

