Latest Malayalam News | Nivadaily

സ്വർണവിലയിൽ വർധനവ് ; പവന് 80 രൂപ കൂടി.
സംസ്ഥാനത്ത് സ്വർണവില വർധിച്ചു.പവന് 80 രൂപ വർധിച്ച് 35,640 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4455 ലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ...

കടക്കെണി ; കർഷകൻ ആത്മഹത്യ ചെയ്തു.
വയനാട് വടുവൻചാലിൽ കർഷകൻ ആത്മഹത്യ ചെയ്തു.വടുവൻചാൽ ആപ്പാളം വീട്ടിയോട് സ്വദേശി ഗോപാലൻ ചെട്ടിയാണ് (70) മരിച്ചത്. വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യത മൂലമാണ് ഗോപാലൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ...

പിക്കപ്പ് വാൻ കലുങ്കിലിടിച്ച് അപകടം.
മാന്നാർ: ഇറച്ചി കോഴികളുടെ അവശിഷ്ടവുമായി പോയ പിക്ക് അപ്പ് വാൻ അപകടത്തില്പ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ സമീപത്തുള്ള കലുങ്കിലേക്ക് ...

കുരുന്നിനോടും ക്രൂരത ; നാല് വയസുകാരിയെ പീഡിപ്പിച്ച വൈദികന് അറസ്റ്റില്.
നാലുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് സ്വദേശി സിബി വർഗീസി (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സിബി ...

മംഗലം അണക്കെട്ടിനു സമീപം ഉരുൾ പൊട്ടൽ ; വൻ അപകടം ഒഴിവായി.
പാലക്കാട് വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിൽ ഉരുൾപൊട്ടൽ. സമീപത്തുള്ള വീടുകളിൽ വെള്ളം കയറുകയും റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ആളപായം ഒന്നും ...

തുടര്ച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിച്ചു.
ഇന്ധനവിലയിൽ വീണ്ടും വർധനവ്.ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിച്ചത്. സെപ്റ്റംബര് 24ആം തീയതിക്കു ശേഷം ഡീസലിന് 7 രൂപയും പെട്രോളിന് 5 രൂപ 35 ...

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്.
തെക്കൻ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും.പാലക്കാട്, കാസര്കോട് ...

ദുബായിലെ വെയർഹൗസ് അസിസ്റ്റന്റ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.
നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ദുബായിൽ വെയർഹൗസ് അസിസ്റ്റന്റ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത ...

പന്നിയുടെ വൃക്ക മനുഷ്യരിൽ വെച്ച ശസ്ത്രക്രിയ വിജയം.
അവയവമാറ്റ ശസ്ത്രക്രിയയിൽ പുത്തൻ ചുവടുവെപ്പുമായി യുഎസിലെ ഡോക്ടർമാർ. പന്നിയുടെ വൃക്ക ജനിതക മാറ്റം വരുത്തിയാണ് മനുഷ്യനിൽ ഘടപ്പിച്ചത്.ന്യൂയോർക്ക് നഗരത്തിലെ എൻവൈയു ലംഗോൺ ഹെൽത്ത് എന്ന ആശുപത്രിയിലാണ് അവയവമാറ്റ ...

ബൗളിംഗിലും പരീക്ഷണം നടത്തി വിരാട് കോലി.
ബൗളിംഗിലും പരീക്ഷണം നടത്തി ഇന്ത്യൻ നായകൻ വിരാട് കോലി.ടീമിൻറെ മെൻറ്റാറായ ധോണി ആണോ ഇതിനു പിന്നിലെന്നാണ് ആരാധകരുടെ സംശയം. ഓസീസ് ഇന്നിംഗ്സിലെ ഏഴാം ഓവറിലാണ് കോലി പന്തെടുത്തത്. ...

