Latest Malayalam News | Nivadaily

കുഞ്ഞിനെ തേടി അമ്മയുടെ യാത്ര; കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു.
കഴിഞ്ഞ ഏപ്രിൽ 19 നാണ് പേരൂർക്കട പോലീസിൽ അനുപമ തൻറെ കുഞ്ഞിനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയത്. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. പരാതി നൽകി ...

അങ്കമാലിയിൽ ഗുണ്ട ആക്രമണം.
അങ്കമാലിയിൽ ബൈക്കിലെത്തിയ രണ്ടംഗ ഗുണ്ടാസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. അങ്കമാലി കാഞ്ഞൂരിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.കാഞ്ഞൂർ സ്വദേശിയായ റെജിക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ റെജി ...

പുരസ്കാര പ്രഭയിൽ തിളങ്ങി ‘ജോജി’.
വില്യം ഷേക്സ്പിയറിൻറെ മാക്ബത്ത് നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ശ്യാം രചന നിർവ്വഹിച്ച ജോജി എന്ന ചിത്രത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം. മഹേഷിൻറെ പ്രതികാരം , തൊണ്ടിമുതലും ദൃക്സാക്ഷിയും ...

പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥൻ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത.
പ്രഭാത നടത്തത്തിന് ഇറങ്ങിയ ഗൃഹനാഥൻ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകം ആണോ എന്ന് സംശയം. അദ്ദേഹത്തിൻറെ കഴുത്തിൽ കേബിൾ കൊണ്ട് ഇറുക്കിയ പാടുണ്ട് എന്നതിനാലും സജീവൻ സാധാരണ നടക്കാനിറങ്ങുന്ന ...

രാഹുൽഗാന്ധി മയക്കുമരുന്നിന് അടിമയാണ് ; വിവാദ പരാമർശവുമായി കർണാടക ബിജെപി അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി കർണാടക ബിജെപി അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ. ഉപ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് രാഹുൽഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരൻ ആണെന്ന് ...

മോഷ്ടാവ് പിടിയിൽ.
ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഓട്ടോയിൽ നിന്നും ഡ്രൈവറുടെ കാക്കി ഷർട്ടും അഞ്ച് സ്പീക്കറും സ്റ്റീരിയോയും മോഷ്ടിച്ചയാൾ പിടിയിൽ. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്. ...

ഈ ബുൾ ജെറ്റിന് വീണ്ടും തിരിച്ചടി ; മോഡിഫിക്കേഷൻ നടത്തിയ വാഹനം തിരിച്ചു നൽകണമെന്ന ഹർജി കോടതി തള്ളി
മോഡിഫിക്കേഷൻ ചെയ്ത വാഹനം തിരിച്ചു തരണമെന്ന ഈ ബുൾ ജെറ്റ് സഹോദരൻമാരുടെ ഹർജി കോടതി തള്ളി. നെപ്പോളിയൻ എന്ന് പേരുള്ള ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷൻ ചെയ്തതിന് ...

‘മരക്കാർ’ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക്.
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിൻറെ സിംഹം. ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ആമസോണുമായി ചർച്ച നടത്തിയതായി വ്യക്തമാക്കി. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ...

Cognizant GenC Developer തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; അവസാന തീയതി ഒക്ടോബർ 24.
Cognizant അവരുടെ OFF CAMPUS DRIVE ഓൺ ചെയ്തിരിക്കുകയാണ്. Cognizant GenC Developerതസ്തികകളിലേക്ക് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത : ...

വനിതാ വോളിബോൾ താരത്തെ കഴുത്തറുത്ത് കൊന്നു ; താലിബാനിസം.
അഫ്ഗാനിസ്ഥാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരമാണ് കൊല്ലപ്പെട്ടത്. ഈ മാസത്തിന്റെ ആദ്യമാണ് കൊലപാതകം ...

കലൂരിൽ യുവാവിന് കുത്തേറ്റു ; പ്രതിയെ തിരിച്ചറിഞ്ഞു.
കൊച്ചി കലൂർ കതൃക്കടവ് റോഡിൽ ശുചീകരണ തൊഴിലാളിയായ അഖിലിനാണ് കുത്തേറ്റത്. 15 മിനിറ്റിലേറെ സമയം ചോരവാർന്ന് റോഡിൽ കിടന്നതിനുശേഷമാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്. കലൂർ കതൃക്കടവ് റോഡിൽ ...
