Latest Malayalam News | Nivadaily

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, മലപ്പുറം എന്നീ 5 ...

സൗദിയിലെ ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; സൗജന്യ വിസയും ടിക്കറ്റും.
നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. അൽ റഷീദ് ഫുഡ് കമ്പനി സൗദിയിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ...

വാർത്താചാനലിൽ കാലാവസ്ഥ റിപോർട്ടിങ്ങിനിടെ പോൺ വീഡിയോ.
വാഷിംഗ്ടണിലെ സ്പോക്കൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രേം എന്ന ചാനലിലെ കാലാവസ്ഥ റിപ്പോർട്ടിനിടെയാണ് പോൺ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പക്ഷേ അവതാരിക അതൊന്നും അറിഞ്ഞിട്ടില്ല.ആറു മണിക്കുള്ള വാർത്തയിൽ ആണ് 13 ...

S90,XC60 എന്നിവയുടെ പരിഷ്കരിച്ച മോഡലുകളുമായി വോൾവോ.
സ്വീഡിഷ് ആഡംബര വാഹന നിർമ്മാതാക്കളായ വോൾവോ S90, XC 60 എന്നീ കാറുകളുടെ പെട്രോൾ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. 61.90 ലക്ഷം രൂപയാണ് രണ്ട് മോഡലുകളുടെയും എക്സ്ഷോറൂം വില. ...

റഷ്യയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; 16 പേർ മരിച്ചു
പടിഞ്ഞാറൻ റഷ്യയിലെ ഗൺ പൗഡർ നിർമ്മാണ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. ദക്ഷിണ കിഴക്ക് മോസ്കോയിൽ നിന്നും ...

ഒരു ലക്ഷം രൂപ കവർന്ന് കുരങ്ങൻ.
മധ്യപ്രദേശിലെ ജബൽ പൂരിൽ വിചിത്ര സംഭവം.ഗതാഗതക്കുരുക്കിൽ നിർത്തിയിട്ട ഓട്ടോ റിക്ഷയിൽ നിന്നും 100000 രൂപ കവർന്നത് കുരങ്ങൻ. നഷ്ടപ്പെട്ട പണത്തിൽ നിന്നും 56,000 രൂപ തിരിച്ചുകിട്ടി. പണത്തിൻറെ ...

മഴ; പി എസ് സി പരീക്ഷ മാറ്റിവെച്ചു.
ഒക്ടോബർ 23 നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പിഎസ് സി പരീക്ഷ മാറ്റിവെച്ചു. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്നും പിഎസ് സി വ്യക്തമാക്കി. 21ന് മാറ്റിവെച്ച ...

തൃണമൂൽ കോൺഗ്രസ് എംപിയുടെ കാറിന് നേരെ ആക്രമണം.
തൃണമുൽ കോൺഗ്രസ് എംപിയായ സുസ്മിത ദേവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുസ്മിതാ സഞ്ചരിച്ച കാറിൻറെ ചില്ല് തകർക്കുകയായിരുന്നു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർക്കും സംഭവത്തിൽ പരിക്കേറ്റു. സംഭവത്തിനു പിന്നിൽ ബിജെപി ...

കൗമാരക്കാരന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുവാവിന് തടവുശിക്ഷ.
കൗമാരക്കാരനെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് തടവ് ശിക്ഷ വിധിച്ചു. കൂടുതൽ ചിത്രങ്ങൾ അയച്ചു തന്നില്ലെങ്കിൽ മുൻപുള്ള ചിത്രങ്ങൾ സുഹൃത്തുക്കളെ കാണിക്കും എന്നാണ് ഭീഷണിപ്പെടുത്തിയത്. ദുബായ് പ്രാഥമിക ...

സിനിമാ ചിത്രീകരണത്തിനിടെ അപകടം;ഛായാഗ്രാഹക മരിച്ചു.
മെക്സിക്കോയിൽ സിനിമാ ചിത്രീകരണത്തിനിടെ നായകൻ വെടിയുതിർത്തു. നടൻ അലക് ബോൾഡ്വിന്നിൻറെ വെടിയേറ്റ് ഛായാഗ്രാഹകയായ ഹല്യാന ഹച്ചിൻസാണ് മരിച്ചത്. ചിത്രത്തിൻറെ സംവിധായകൻ ജോയൻ സോസിനും പരിക്കേറ്റു. ന്യൂ മെക്സിക്കോയിൽ ...

കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർക്കിടയിൽ സംഘർഷം; ഒരാൾ മരിച്ചു.
കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽതല്ലി.പരിക്കേറ്റ ഒരാൾ മരിച്ചു. കുന്നിക്കോട് സ്വദേശി രാഹുലാണ് കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് മരിച്ചത്. കൊട്ടാരക്കര വിജയാ ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ...

എ ഐ എസ് എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണി ; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി.
കോട്ടയത്തെ എസ്എഫ്ഐ നേതാക്കൾ എ ഐ എസ് എഫ് വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പോലീസ് വനിതാ നേതാവിൻറെ മൊഴിയെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചു എന്നും ...