Latest Malayalam News | Nivadaily

കേരള മഹിള സമഖ്യ സൊസൈറ്റിയിൽ ഹൗസ് മദർ, കൗൺസിലർ ; വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 30ന്.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗേൾസ്ഹോമിലേക്ക് ഹൗസ് മദർ, കൗൺസിലർ തസ്തികകളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 30ന് രാവിലെ 11ന് നടത്തുന്നു. ...

അനർട്ടിൽ ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു; അവസാന തീയതി നവംബർ 15.
സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ന്യൂ & റിന്യൂവബിൾ എനർജി റിസർച്ച് & ടെക്നോളജിയിൽ (അനെർട്ട്) ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്എന്നീ തസ്തികയിലേക്ക് ...

യുഎഇയിലെ ബഹുനില കെട്ടിടത്തില് തീപിടിത്തം ; ആളപായമില്ല.
യുഎഇയില് ദുബൈ മരീനയിലെ റെസിഡന്ഷ്യല് ടവറില് തീപിടിത്തമുണ്ടായി.ആളപായമൊന്നും തന്നെ ഉണ്ടായിട്ടില്ല. ദുബൈ സിവില് ഡിഫന്സ് അതോറിറ്റി അധികൃതരെത്തി തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. അല് സയോറ സ്ട്രീറ്റിലെ മരീന ...

ഉള്ളിയിൽ നിന്നും അണുബാധ ; ‘സാൽമൊണല്ല’ രോഗഭീതിയിൽ അമേരിക്ക.
കൊവിഡിന് പിന്നാലെ സാൽമൊണല്ല എന്നു പേരുള്ള മഹാമാരി യുഎസിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉള്ളിയിൽ നിന്നുമാണ് സാൽമൊണല്ല അണുബാധ ബാധിക്കുന്നത്.യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ആളുകളാണ് രോഗം ബാധിച്ചു ...

സി.എ, സി.എം.എ, സി.എസ്. കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് ; അവസാന തീയതി 31 വരെ.
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട സി.എ, സി.എം.എ, സി.എസ്. കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയുള്ള ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രകരം ...

ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിന് അപേക്ഷിക്കാം ; അവസാന തീയതി നവംബർ 5.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് ...

ഖത്തറിൽ ഡാർവിഷ് ഫെസിലിറ്റി കമ്പനി ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; ഓൺലൈനായി അപേക്ഷിക്കൂ.
നിങ്ങൾ കമ്പനി ജോലികൾ ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഡാർവിഷ് ഫെസിലിറ്റി മാനേജ്മെന്റ് ഖത്തറിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ ...

7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; അമ്മാവന് വധശിക്ഷ.
രാജസ്ഥാനില് ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില് 25കാരനായ അമ്മാവന് സ്പെഷ്യല് പോക്സോ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ മാസം സെപ്റ്റംബര് 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ...

ഹാഷിഷ് ഓയിലുമായി നാലംഗസംഘം അറസ്റ്റിൽ.
ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയിൽ.കോഴിക്കോട് മിംസ് ആശുപത്രിക്കു സമീപം മലബാർ ഹോട്ടലിന് പിറകിൽനിന്നാണ് യുവതിയടക്കമുള്ള നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിക്ക് സമീപമുള്ള റോഡരികിൽ വാഹനങ്ങൾ ...

സാമൂഹ്യവിരുദ്ധര് വിഷം കലക്കി ; ചത്തുപൊങ്ങിയത് ആയിരക്കണക്കിന് മത്സ്യങ്ങള്.
കൊല്ലം : കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ നാട്ടിലെത്തി മത്സ്യകൃഷി തുടങ്ങിയ പ്രവാസി യുവാവിന്റെ കൃഷിയിടത്തില് വിഷം കലര്ത്തിയതിനെ തുടര്ന്ന് ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. അഞ്ചൽ പനച്ചവിള ...

വൃദ്ധയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി ; ചെറുമകന് കസ്റ്റഡിയിൽ.
തിരുവനന്തപുരം നെയ്യാറ്റിന്കരയില് വൃദ്ധയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. വെൺപകൽ ചുണ്ടവിള സ്വദേശി ശ്യാമളയാണ് മരിച്ചത്.വൃദ്ധയുടെ മരണത്തില് ദുരൂഹയതുണ്ടെന്നാരോപിച്ച് ബന്ധുക്കള് രംഗത്തെത്തി. ചെറുമകന് ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ...

രാജ്യത്തെ പെട്രോൾ ഡീസൽ വിലയിൽ ഇന്നും വർധനവ്.
രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും വർധിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളൾ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് ...