Latest Malayalam News | Nivadaily

പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് ദുബായിൽ ജോലിനേടാൻ അവസരം ; ഇപ്പോൾ തന്നെ അക്ഷിക്കാം.
കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. വേൾഡ് സെക്യൂരിറ്റി ഗ്രൂപ്പ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ...

ജമ്മു കശ്മീരില് സുരക്ഷാ സേന ഒരു ഭീകരനെ കൂടി വധിച്ചു.
ജമ്മു കശ്മീരില് ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചതായി കശ്മീര് സോണ് പൊലീസ് അറിയിച്ചു. ശ്രീനഗറില് നിന്ന് 50 കിലോമീറ്റര് അകലെയുള്ള ബരാമുള്ള ജില്ലയില് വെച്ചാണ് ...

റെയില്വേ പാലത്തില് നിന്നും ബസ് താഴേക്ക് മറിഞ്ഞു ; പതിനഞ്ചോളം പേർക്ക് പരിക്ക്.
മലപ്പുറം ജില്ലയിലെ താനൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റെയില്വേ പാലത്തിൽ നിന്നും മറിഞ്ഞ് അപകടം. സംഭവത്തിൽ ബസിലുണ്ടായിരുന്ന പതിനഞ്ചോളം പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. താനൂർ നഗരത്തിലെ റെയിൽവേ ...

അര്ബുദരോഗ ചികിത്സാവിദഗ്ധന് ഡോ.എം. കൃഷ്ണന് നായര് അന്തരിച്ചു.
മുതിർന്ന അർബുദ രോഗ ചികിത്സാവിദഗ്ധൻ ഡോ.എം. കൃഷ്ണൻ നായർ(81) അന്തരിച്ചു. തിരുവനന്തപുരം ശാസ്തമംഗലത്ത് അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അർബുദ രോഗ ചികിത്സാ ...

സംസ്ഥാനത്ത് ഒക്ടോബർ 31 വരെ മഴയ്ക്ക് സാധ്യത ; ഇന്ന് ഏഴ് ജില്ലകളില് യെല്ലോ അലെര്ട്ട്.
സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലെർട്ട് ...

രാജ്യത്ത് ഇന്ധന വില ഇന്നും വര്ധിപ്പിച്ചു.
രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്.പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 110.59 രൂപയും ഡീസലിനു 104.35 രൂപയുമാണ്. കോഴിക്കോട് ...

സപ്പോർട്ട് എഞ്ചിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; അവസാന തീയതി നവംബർ 3
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ ഗ്രാന്റ്സ് വഴി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോർട്ട് എഞ്ചിനീയർ ഒഴിവുകളിലേക്ക് താത്കാലിക കരാർ വ്യവസ്ഥയിൽ നിയമം നടത്തുന്നു. ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. 16 കാരിയായ വിതുര സ്വദേശിനിയെ കാണാതായതിനെത്തുടർന്ന് രക്ഷകർത്താക്കൾ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിൽ ആയാണ് ...

ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഭർത്താവിൻറെ ജീവൻ രക്ഷിച്ചു.
തൃശ്ശൂരിൽ ഭർത്താവ് മദ്യപിച്ച് ക്രൂരമായി മർദ്ദിക്കുന്നു എന്ന ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ തൃശൂർ മെഡിക്കൽ കോളേജ് പോലീസ് ഭർത്താവിൻറെ ജീവൻ രക്ഷിച്ചു. ഒക്ടോബർ 25 ന് രാത്രി ...

ശബരിമലനട നവംബർ രണ്ടിന് തുറക്കും.
ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല നട നവംബർ രണ്ടിന് തുറക്കും. നവംബർ രണ്ടിന് വൈകുന്നേരം അഞ്ചുമണിക്കാണ് നട തുറക്കുക.ആ ദിവസം ഭക്തരെ പ്രവേശിപ്പിക്കില്ല. നവംബർ മൂന്നിന് രാവിലെ ...

രണ്ടുവയസ്സുകാരി ഷെല്ലാ മേഹ്വിഷിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്.
മലപ്പുറം ജില്ലയിലെ ചെനക്കലങ്ങാടിയിൽ ഫായിസ് ഫസ്ല ദമ്പതികളുടെ മകളാണ് രണ്ടു വയസ്സുകാരിയായ ഷെല്ലാ മെഹവിഷ്. ഓർമ്മയുടെ കാര്യത്തിൽ ആളൊരു മിടുക്കിയാണ്.എട്ട് പക്ഷികള്, എട്ട് വാഹനങ്ങള്, പത്ത് ശരീര ...

സൗദി അറേബ്യയിൽ വീണ്ടും മിസ്സൈൽ ആക്രമണം.
സൗദിയിൽ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. യമൻ വിമത സായുധ സംഘമായ ഹൂതികൾ ആണ് അബഹ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. അറബ് സഖ്യസേന മിസൈലിന് ...