Latest Malayalam News | Nivadaily

ട്രെയിനിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു
കോട്ടയം സ്വദേശിയായ യുവാവ് ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരണപ്പെട്ടത്. മുട്ടമ്പലം റെയിൽവേ ...

മരക്കാർ അറബിക്കടലിന്റെ സിംഹം; തീം മ്യൂസിക് പുറത്തുവിട്ട് മോഹൻലാൽ.
പ്രേക്ഷകർ ഏറെ ആകാക്ഷോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. റിലീസ് നീണ്ടുപോയതോടെ മരയ്ക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ നീണ്ട ...

ഐഎസ്ആർ ഒയിൽ ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ ഒഴിവുകൾ ; ഓണ്ലൈനായി അപേക്ഷിക്കാം.
ഐഎസ്ആർഒയിലെ ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. താത്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആകെ ഒഴിവുകൾ : 6 പ്രായപരിധി : 18നും ...

ട്വന്റി 20 ലോകകപ്പ് ; അടുത്ത വര്ഷത്തെ മത്സരങ്ങൾ ഒക്ടോബര് 16 നു തുടക്കം കുറിക്കും.
2022 ട്വന്റി 20 ലോകകപ്പിന് ഒക്ടോബർ 16-ന് ഓസ്ട്രേലിയയിൽ തുടക്കം കുറിക്കും. നവംബർ 13 ആം തീയതി മെൽബൺ ക്രിക്കറ്റ് മൈതാനത്ത് ഫൈനൽ മത്സരം അരങ്ങേറും.രാജ്യാന്തര ക്രിക്കറ്റ് ...

ആറുവയസുകാരിയെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകന് അറസ്റ്റില്
ആറുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് പിടിയിൽ.രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം നടന്നത്. സംഭവത്തിൽ നാല്പ്പത്തിമൂന്നുകാരനായ അബ്ദുള് റഹീം ആണ് അറസ്റ്റിലായത്.ഇയാളെ പോക്സോ പ്രത്യേക കോടതി റിമാന്ഡ് ചെയ്തു. ശനിയാഴ്ച ...

ഡീസല് കള്ളക്കടത്തിന് ശ്രമിച്ച എട്ട് പ്രവാസികള് പിടിയിൽ
ഒമാനില് വന്തോതില് ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച പ്രവാസി സംഘം പിടിയിൽ. ഒമാന് കോസ്റ്റ് ഗാര്ഡ് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സംഘം പിടിക്കപ്പെട്ടത്. ഡീസല് ശേഖരിച്ച കപ്പല് ...

ബി.ടെക് സ്പോട്ട് അഡ്മിഷൻ ; നവംബർ 17 നു നടക്കും.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ മെറിറ്റ്/ മാനേജ്മന്റ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഈമാസം 17 ആം തീയതി (നാളെ ...

പ്രഭാസ് നായകനാകുന്ന ‘രാധേശ്യാം’ ; ലിറിക്കൽ വീഡിയോ പുറത്ത്.
പ്രഭാസ് നായകനാകുന്ന ചിത്രമായ ‘രാധേശ്യാമിലെ’ ഗാനം പുറത്തുവിട്ടു.പ്രഭാസ് തന്നെയാണ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. യുവൻ ശങ്കര് രാജ,ഹരിനി ഇവതുരി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രത്തിലെ ...

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ.
സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു.ഇന്ന് പവന് 200 രൂപ ഉയർന്നു 36,920 രൂപ ആയി. 4615 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില.ഇന്നലെ 10 ...

മുംബൈ സാംസങ് സെന്ററിൽ തീപിടുത്തം ; ആളപായമില്ല.
മുംബൈ സാംസങ് സെന്ററിൽ തീപിടുത്തം.ഇന്നലെ രാത്രിയോടെയാണ് സാംസഗിന്റെ കഞ്ജുമാർഗ്ഗിലെ സർവ്വീസ് സെന്ററിൽ തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമുള്ളതായോ മറ്റ് പരിക്കുകളോ ഒന്നും സംഭവിച്ചിട്ടില്ല.രാത്രി ഏറെ നേരം നീണ്ടുനിന്ന ...

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ടു ഭീകരരെ വധിച്ച് സൈന്യം.
ജമ്മുകശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.ഹൈദർപോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ ഭീകരർ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥനും വെടിയേറ്റ് മരിച്ചതായി സൈന്യം അറിയിച്ചു. ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന ...

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു ; ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ചു.പുലർച്ചെ മൂന്ന് മണി മുതൽ നിലക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്ക് നിയന്ത്രണങ്ങളോടെ കടത്തി വിടുന്നുണ്ട്. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ...