Latest Malayalam News | Nivadaily

കാസർഗോഡ് വൻ കഞ്ചാവ് വേട്ട : രണ്ട് സ്ഥലങ്ങളിൽ നിന്നും 200 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു.
കാസർകോട് ജില്ലയിൽ നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി 200 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് സ്ഥലങ്ങളിൽ നടന്ന സംഭവങ്ങളിൽ നിന്നായി രണ്ട് പേരെ ...

നാലര വയസുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 43 വർഷം തടവും പിഴയും.
തൃശൂരിൽ നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും.2016 ഇൽ വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ തൃശൂർ പുന്നയൂർ ...

ടാങ്കര് ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ; നാല് പേര്ക്ക് പരിക്ക്.
തൃശൂര് വാടാനപ്പള്ളി പുതുക്കുളങ്ങരയില് ടാങ്കര് ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നാല് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.വാടാനപ്പള്ളി സ്വദേശികളായ അഷറഫ്, അനില്, ബിന്ദു, മുന്നാസ്, എന്നിവര്ക്കാണ് ...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത ; 12 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ...

മാതാവ് മൊബൈൽ ഫോൺ നൽകിയില്ല ; പത്താം ക്ലാസ്സുകാരൻ ആത്മഹത്യ ചെയ്തു.
ഇടുക്കി നാരകപ്പുഴയിൽ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 15 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. വടക്കേപുളിക്കൽ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് ആണ് ജീവനൊടുക്കിയത്. ഇന്ന് ഉച്ചയോടെയായിരുന്നു ...

ദുർഗ് – ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.
മധ്യപ്രദേശിലെ മൊറീനയിൽ സ്റ്റേഷനിൽ വച്ചു ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. ട്രെയിനിന്റെ നാല് ബോഗികളിലായാണ് തീപിടുത്തമുണ്ടായത്.എസി കോച്ചുകളിലേക്കാണ് തീപടർന്നു പിടിച്ചത്. ട്രെയിൻ മൊറീന സ്റ്റേഷനിൽ ...

വൃക്ക വിൽക്കാൻ തയ്യാറായില്ല ; ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവ് പിടിയിൽ.
തിരുവനന്തപുരം : വൃക്ക വിൽക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ഭാര്യ സുജയുടെ പരാതിയെ തുടർന്ന് ഭർത്താവായ കോട്ടപ്പുറം സ്വദേശി സാജനെ ...

വൻ കഞ്ചാവ് വേട്ട ; കാറിന്റെ ഡോറിൽ ഒളിപ്പിച്ച 60 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ.
കേരള- തമിഴ്നാട് അതിർത്തിയായ കൊല്ലം കോട്ടവാസലിൽ വൻ കഞ്ചാവ് വേട്ട. കാറിന്റെ ഡോറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 60 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന ...

അധ്യാപകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
മലപ്പുറത്ത് അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫ് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. മൂന്നാം തവണയാണ് അധ്യാപകനായ ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. പരപ്പനങ്ങാടി,കരിപ്പൂർ ...

റാഗിംഗ് ; പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ച് സീനിയർ വിദ്യാർത്ഥികൾ.
കാസർകോട് : കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് നേരെ റാഗിംഗ്. സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയുടെ മുടി മുറിച്ചു. ...

സംസ്ഥാനത്ത് വീണ്ടും സീക വൈറസ് സ്ഥിരീകരിച്ചു ; രോഗം ബെംഗളൂരുവില് നിന്നെത്തിയ യുവതിക്ക്.
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സീക വൈറസ് റിപ്പോർട്ട് ചെയ്തു.ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിനിക്കാണ് സീക വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയ 29 വയസ്സുകാരിയായ യുവതി ...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം
പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രമായ നവജാത ശിശു മരിച്ചു.മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചാണ് കുട്ടി മരണപ്പെട്ടത്. ഗീതു- സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം മാത്രമായ ആൺ ...