Latest Malayalam News | Nivadaily

ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായ അടിത്തറയിൽ: നിർമല സീതാരാമൻ
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായ അടിത്തറയിലാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ ആവർത്തിച്ചു. ലോക്സഭയിൽ സാമ്പത്തിക സർവേ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. അടുത്ത വർഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം ...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: പാർലമെന്റിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്പോര്
ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയം പാർലമെന്റിൽ വലിയ ചർച്ചയായി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്രസർക്കാർ നിഷേധിച്ചു. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ചോദ്യം ...

അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്ന് 14 വയസ്സുകാരൻ രോഗമുക്തി നേടി; ലോകത്ത് 12-ാമത്തെ കേസ്
കോഴിക്കോട് മേലടി സ്വദേശിയായ 14 വയസ്സുകാരൻ അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്ന് രോഗമുക്തി നേടി. 97% മരണനിരക്കുള്ള ഈ അപൂർവ രോഗത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടി ലോകത്ത് ...

ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. 36-ാം വയസ്സിൽ, പാരീസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് മലയാളി താരം വ്യക്തമാക്കി. 2006-ൽ അരങ്ങേറ്റം ...

കർണാടക ഷിരൂരിൽ മലയാളി രക്ഷാപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപണം
കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ, മലയാളി രക്ഷാപ്രവർത്തകരോട് കർണാടക പൊലീസ് മോശമായി പെരുമാറിയെന്ന ഗുരുതര ആരോപണം ഉയർന്നിരിക്കുകയാണ്. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ...

മലപ്പുറം നിപ്പ: ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തീവ്രമാക്കി
മലപ്പുറത്ത് നിപ്പ രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് തീവ്രമാക്കി. 14 കാരനായ രോഗിയും സുഹൃത്തുക്കളും കാട്ടമ്പഴം കഴിച്ചതായി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ ...

നിപാ വൈറസ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; കേരളത്തിൽ പ്രതിരോധ നടപടികൾ ശക്തം
കേരളത്തിൽ നിപാ വൈറസ് ബാധ വീണ്ടും സജീവമായ സാഹചര്യത്തിൽ, പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി ...

ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു സൈനികന് പരിക്ക്
ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റതായും, ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോർട്ടുകളുണ്ട്. ...

നിപ്പ: 13 പേരുടെ സാമ്പിളുകളുടെ ഫലം ഇന്ന് വരുമെന്ന് മന്ത്രി വീണാ ജോർജ്
നിപ വൈറസ് രോഗലക്ഷണങ്ങളുള്ള ആറുപേരില് നാലുപേര് തിരുവനന്തപുരത്തുനിന്നും രണ്ടുപേര് പാലക്കാടുനിന്നുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചു. നിപ ബാധിച്ചുമരിച്ച 14 വയസുകാരന്റെ സമ്പര്ക്കപ്പട്ടികയില് 350 പേരുണ്ട്. ഇതില് ...


