Latest Malayalam News | Nivadaily

അഫ്ഗാനിലെ ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് ലഭ്യമല്ല: കേന്ദ്രസർക്കാർ.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരുടെ കണക്കുകൾ കൃത്യമായി ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അഫ്ഗാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുറച്ചുപേർ മാത്രമാണ് ഇനിയും അഫ്ഗാനിലുള്ളതെന്ന് അനുമാനിക്കുന്നതായി ...

വിജയ് സേതുപതിയും സന്ദീപ് കിഷനും ഒരുമിക്കുന്ന പുതിയ ചിത്രം ‘മൈക്കിൾ’.
തമിഴ് നടൻ വിജയ് സേതുപതിയും തെലുങ്ക് താരം സന്ദീപ് കിഷനും ഒരുമിക്കുന്ന പുതിയ ചിത്രം ‘മൈക്കിളി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രഞ്ജിത്ത് ജയകോടി സംവിധാനം ചെയ്യുന്ന ചിത്രം ...

പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ ഭാവിന പട്ടേൽ നേടിയേക്കും
ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കാനൊരുങ്ങി ഭാവിന പട്ടേൽ. ടേബിൾ ടെന്നീസിൽ ഭാവിന പട്ടേൽ സെമിയിലേക്ക് പ്രവേശനം നേടിയതോടെയാണ് മെഡൽ ഉറപ്പിച്ചത്. ലോക രണ്ടാം നമ്പർ ...

നാടിന് കിട്ടിയ സൗഭാഗ്യമാണ് ഈ പൊതുമരാമത്ത് മന്ത്രി’: കെ.കെ രമ
ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന് പ്രശംസയുമായി വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ. രമ. സിപിഎമ്മിന്റെയും ഇടതുപക്ഷ സർക്കാരിനെയും ...

ഡൽഹിയിൽ സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറക്കുന്നു.
ഡൽഹിയിൽ കോവിഡ് വ്യാപനതോത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒൻപത് മുതൽ ...

വാഹനങ്ങൾക്ക് ബംബർ ടു ബംബർ ഇൻഷുറൻസ് നിർബന്ധം: മദ്രാസ് ഹൈക്കോടതി.
തമിഴ്നാട്ടിൽ വാഹനങ്ങൾക്ക് ബംബർ ടു ബംബർ ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നു. എന്നാൽ സെപ്റ്റംബർ ഒന്നിനു ശേഷം വിൽക്കുന്ന എല്ലാ വാഹനത്തിനും ബംബർ ടു ബംബർ പരിരക്ഷ നിർബന്ധമാക്കിയാണ് ...

സർക്കാർ കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു: വി.ഡി സതീശൻ.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടെന്നും കണക്കുകൾ പൂഴ്ത്തി വയ്ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കോവിഡ് കണക്കുകളിൽ വർധനവ് ഉണ്ടായിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ...

കാബൂൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർ വീരന്മാർ: കമല ഹാരിസ്.
അമേരിക്കന് സൈനികരുൾപ്പെടെ നിരവധിപേർ പേര് കൊല്ലപ്പെടാൻ ഇടയായ കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട സൈനികരെ ‘വീരന്മാർ’ എന്ന് ...

തൃശൂർ കോർപ്പറേഷനിൽ കൂട്ടത്തല്ല്.
മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ യോഗം ചേർന്ന തൃശൂര് കോര്പ്പറേഷനില് കൂട്ടയടി. ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു. മേയറുടെ ചേംബറിൽ കയറി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. ...

കേരള മോഡലിനെ വിമർശിച്ചവർക്കെതിരെ രൂക്ഷമറുപടിയുമായി മുഖ്യമന്ത്രി.
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ച വന്നെന്ന് വിമർശിച്ചവർക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രിയുടെ ലേഖനം. കേരളം സ്വീകരിച്ച മാതൃക തെറ്റെങ്കിൽ മറ്റേത് മാതൃക സ്വീകരിക്കണമെന്ന് പറയാൻ വിമർശിച്ചവർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ...

റൊണാൾഡോയ്ക്ക് 130 കോടി പ്രതിഫലം വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി.
മാഞ്ചസ്റ്റർ സിറ്റി വമ്പൻ ഓഫറുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ സമീപിച്ചെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഇടംപിടിച്ചിരിക്കുന്നത്. ഇറ്റാലിയൻ ക്ലബായ യുവന്റസിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ കടക്കുമോയെന്നാണ് ആരാധകലോകം ...