Latest Malayalam News | Nivadaily

നിപ്പ രോഗ വ്യാപനം നിയന്ത്രണവിധേയം: ആരോഗ്യമന്ത്രി.
നിപ്പ പകർച്ചവ്യാധി ഭീതിയിൽ നിന്നും കേരളത്തിന് ആശ്വാസം. പരിശോധന നടത്തിയ സാമ്പിളുകളെല്ലാം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നെഗറ്റീവായ സാമ്പിളുകൾ എല്ലാം ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെയാണെന്ന് മന്ത്രി ...

ചരിത്രത്തിൽ സമാനതകളില്ലാത്ത, ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണം.
ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരാക്രമണത്തിന് രണ്ട് ദശകം പൂര്ത്തിയാവുകയാണ്. 2001 സെപ്റ്റംബർ 11ന് ലോകശക്തിയായ അമേരിക്കയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ് ചാവേറാക്രമണം നടന്നത്. ഇത് ഭീകരവാദത്തിന്റെ തീവ്രത ലോകത്തിന് കാണിച്ച് ...

നീറ്റ് 2021; നാളത്തെ പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാര്ഡ് ഉപയോഗിക്കണം.
ന്യൂഡൽഹി : നാളെ (സെപ്തംബർ 12-നു ഞായറാഴ്ച്ച) നടക്കാനിരിക്കുന്ന നീറ്റ് 2021 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. മുൻപ് ഡൗൺലോഡ് ചെയ്തവരും പുതിയ ...

വാഹനത്തിനുള്ളിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.
മുംബൈ : സാക്കിനാക്കയില് നിര്ത്തിട്ടിരുന്ന ടെംമ്പോ വാഹനത്തിനുള്ളിൽ 34കാരിയായ യുവതിയ്ക്ക് ക്രൂര പീഡനം. യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായും പൊലീസ് പറയുന്നു. ആശുപത്രിയില് ചികിത്സയിൽ ...

തിരിച്ചുവരവിലെ ആദ്യ മത്സരവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഇപിഎല്ലിൽ.
ഇറ്റാലിയൻ ക്ലബ് യുവന്റസിൽനിന്നും തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയ പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവിലെ ആദ്യ മത്സരം ഇന്ന് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ...

കേരളത്തിൽ സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി: വിദ്യാഭ്യാസ മന്ത്രി.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പും തദ്ദേശ ...

യുവതി ഭര്തൃവീട്ടില് തൂങ്ങിമരിച്ച നിലയില്.
പെരിയ: കാസര്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില് മഹേഷിന്റെ ഭാര്യയായ അനു (22)വിനെ ഭര്തൃവീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. രണ്ട് വര്ഷം മുന്പായിരുന്നു കോട്ടയം പാമ്പാടി സ്വദേശിനിയായ ...

രോഗിയെ കൊണ്ടുപോയ കാറിടിച്ച് രണ്ടു സ്ത്രീകളും കാറിനുള്ളിലെ രോഗിയും മരിച്ചു.
കൊച്ചി : കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ നിയന്ത്രണം തെറ്റിയ കാർ പ്രഭാതസവാരിക്കാരായവരുടെ നേർക്ക് ഇടിച്ചുകയറി. സംഭവത്തിൽ രണ്ടു സ്ത്രീകൾ മരണപ്പെട്ടു. ഹൃദയസ്തംഭനത്തെ തുടർന്ന് അപകടസമയത്ത് കാറിലുണ്ടായിരുന്ന ...

സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു.
പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. സെപ്റ്റംബർ 11ന് പുലർച്ചയാണ് മരണം സംഭവിച്ചത്. മലയാള സീരിയൽ രംഗത്തെ ഏറെ തിരക്കുള്ള നടനും കഴിവുറ്റ പ്രതിഭയുമായിരുന്നു രമേശ് ...

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം; തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യത.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം. അടുത്ത 48 മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിപ്പ് നൽകി. ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് 15 ...

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; നടപടിയുമായി ദേവസ്വം ബോർഡ്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ നടപടി എടുത്ത് ദേവസ്വം ബോർഡ്. സംഭവത്തെ തുടർന്ന് തിരുവാഭരണ കമ്മിഷൻ അടക്കമുള്ള 6 ഉദ്യോഗസ്ഥർക്കായി ദേവസ്വം ബോർഡ് കാരണം കാണിക്കൽ ...

സൈബർ തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ അകപ്പെട്ട് സ്കൂൾ.
തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം ഓൺലൈൻ തട്ടിപ്പിന്റെ വലയിൽ. ഉത്തരേന്ത്യൻ സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങി ഒരു ലക്ഷം രൂപയാണ് സ്കൂളിന് നഷ്ടമായത്. ഗൂഗിൾ പേ വഴി കൈമാറിയ ...