Latest Malayalam News | Nivadaily

പത്താം ക്ലാസ് വിദ്യാര്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.
കൊല്ലം അഞ്ചലിൽ പത്താം ക്ലാസ് വിദ്യാർഥി കിടപ്പുമുറിയിൽ മരിച്ചനിലയിൽ. ഇടമുളയ്ക്കൽ ലതികാഭവനിൽ രവികുമാർ, ബീന ദമ്പതികളുടെ മകനായ അഭിഷേകിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ...

പി.എസ്.സി പരീക്ഷ ; പുതുക്കിയ തീയതിയും സമയവും പ്രഖ്യാപിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ 3 വകുപ്പുതല പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.പരീക്ഷകൾ ഈ മാസം 9,13 തീയതികളിൽ നടക്കും.ഈ മാസം 8, 11 തീയതികളിലും സെപ്റ്റംബർ ...

കേന്ദ്ര സർക്കാർ ജോലി നേടാൻ സുവർണ്ണാവസരം ; ഓൺലൈനായി അപേക്ഷിക്കാം.
കേരളത്തിലും, മറ്റു സ്ഥലങ്ങളിലും കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം.ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.irel.co.in/ ഐആർഇഎൽ റിക്രൂട്ട്മെന്റ് 2021 തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ...

ഇന്ധനവിലയിൽ ഇന്നും വര്ധനവ്.
രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധനവ്. തുടര്ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്ധിച്ചത്. കൊച്ചിയിൽ പെട്രോളിന് 102.45 ...

‘നീ ഇല്ലാതെ എൻ്റെ അരി വേവില്ല’ ; കുക്കറിനെ വിവാഹം ചെയ്ത് യുവാവ്.
ഇൻഡോനേഷ്യയിൽ ഏറെ ആരാധകരുള്ള സോഷ്യൽമീഡിയ താരമായ ഖോറുല് അനം കുക്കറിനെ വിവാഹം ചെയ്തുവെന്ന വർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഖോറുല് തന്നെയാണ് ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ ...

മൂന്നരവയസ്സുകാരന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞതിന് കോഴിക്കോട് കാരപ്പറമ്പ് ഐശ്വര്യ റോഡ് സ്പ്രിങ് അപാർട്ട്മെന്റ്സിലെ രുദ്ര് ശിവാൻഷിയെന്ന മൂന്നരവയസ്സുകാരൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിന് അർഹനായി. ...

തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി ; ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ...

ഇന്ന് ഗാന്ധി ജയന്തിദിനം ; മഹാത്മാഗാന്ധിയുടെ 152ാം ജന്മവാർഷികം.
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മവാർഷികം. അഹിംസയായിരിക്കണം മനുഷ്യരുടെ വഴിയെന്ന സന്ദേശം മാനവർക്ക് പകർന്നു നൽകിയ മഹാനായിരുന്നു ഗാന്ധിജി.സത്യമായിരുന്നു ഗാന്ധിജിയുടെ ദൈവം. നിരന്തര സത്യാന്വേഷണമായിരുന്നു അദ്ദേഹത്തിന്റ ജീവിതം. ...

സഹപാഠിയായ യുവാവ് വിദ്യാര്ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ.
കോട്ടയം: സഹപാഠിയായ യുവാവ് വിദ്യാര്ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി. പാലാ സെന്റ് തോമസ് കോളേജില് വെച്ച് നടന്ന സംഭവത്തിൽ പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു.തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള് ...

2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ആരംഭിക്കും; സ്റ്റാർലിങ്ക് ഇന്ത്യ.
ന്യൂഡൽഹി: 2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (സാറ്റ്കോം) ആരംഭിക്കുമെന്ന് സ്റ്റാർലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെർമിനലുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും കമ്പനി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.രണ്ട് ...

എയര്‍ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക്? വരാനുള്ളത് ഔദ്യോഗിക പ്രഖ്യപാനം
ന്യൂഡൽഹി: എയര് ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്കെന്ന് സൂചന. എയർ ഇന്ത്യക്കായുള്ള ലേലത്തിൽ ടാറ്റ സ്പൈസ് ജെറ്റ് പ്രമോട്ടര് അജയ് സിങ്ങിനെ മറികടന്ന് കേന്ദ്രസര്ക്കാര് ടാറ്റാ സണ്സിനെ ...

മൂന്നാംക്ലാസുകാരന്‍റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി; അധ്യാപികയ്ക്ക് കഠിന തടവ്.
തിരുവനന്തപുരം: മൂന്നാംക്ലാസുകാരന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി എന്ന കേസില് അധ്യാപികയ്ക്ക് കഠിന തടവ്. പതിനാറ് വര്ഷത്തിന് ശേഷമാണ് മലയന്കീഴ് കണ്ടല ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ...