Latest Malayalam News | Nivadaily

മാലിദ്വീപിലെ ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; അഭിമുഖം കൊച്ചിയിൽ.
കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. സൗമ്യ ട്രാവൽ ബ്യൂറോ മാലിദ്വീപിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ...

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാകാൻ താൽപര്യമില്ലെന്ന് മുൻ ദേശീയ താരം ലക്ഷ്മൺ.
നിലവിലെ എൻ സി എ പരിശീലകനായ രാഹുൽദ്രാവിഡ് ഇന്ത്യൻ പരിശീലകനായി മാറുമ്പോൾ ഈ സ്ഥാനത്തേക്കാണ് ലക്ഷ്മണെ പരിഗണിച്ചത്. എന്നാൽ തനിക്ക് താൽപര്യമില്ല എന്നാണ് ലക്ഷ്മൺൻറെ അഭിപ്രായം. നിലവിൽ ...

ഇന്ധനം നിറയ്ക്കാൻ പുക സർട്ടിഫിക്കറ്റ്.
ശൈത്യകാലത്തിന് മുന്നോടിയായി ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ പുതിയ നടപടിയുമായി ഡൽഹി ഗതാഗതവകുപ്പ്. പെട്രോൾ പമ്പിൽ എത്തുന്ന എല്ലാ വാഹനങ്ങൾക്കും പുകപരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പുതിയ നടപടി.പരിശോധിച്ചില്ലെങ്കിൽ ...

മലയാളിയെ വെടിവെച്ച സൗദി പൗരന് ശിക്ഷ.
ഈ മാസം 12നാണ് കൊല്ലം കുളപ്പാടം സ്വദേശിയായ മുഹമ്മദിനെ (27) സൗദി സ്വദേശി വെടിവെച്ചത്. കൊല്ലം കുളപ്പാടം കളീക്കൽ മേലതിൽ ജിലാനി മൻസിലിൽ ജമാലുദ്ദീൻറെയും പരേതയായ ലൈലാ ...

കനത്ത മഴയെ തുടർന്ന് പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷകൾ മാറ്റി വച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. ഒക്ടോബർ 21,23 തീയതികളിൽ നടത്താനിരുന്ന പി എസ് സി പരീക്ഷകളാണ് മാറ്റിവച്ചത്. ഒക്ടോബർ ...

എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം; ജീവനക്കാരന് പരിക്ക്.
കുവൈറ്റിൽ തീപിടുത്തം.റിഫൈനറി വിഭാഗത്തിൽ എആർഡി യൂണിറ്റുകൾകാണ് തീപിടിച്ചത്. അപകടത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു.അപകടം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരം അല്ലെന്നും പുക ...

കോടതി കെട്ടിടത്തിനുള്ളില് അഭിഭാഷകൻ മരിച്ച നിലയില് ; അന്വേഷണം ആരംഭിച്ചു.
ഉത്തര്പ്രദേശ് : ലഖ്നൗവിലെ ഷാജഹാന്പൂരിലുള്ള ജില്ലാ കോടതി കെട്ടിടത്തിനുള്ളിൽ ഭൂപേന്ദ്ര സിംഗ് എന്ന അഭിഭാഷകനെ ദുരൂഹസാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തി. കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മൂന്നാം ...

വെള്ളക്കെട്ടില് വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി.
കൊല്ലം : കൊട്ടാരക്കര നെല്ലികുന്നത്തെ വെള്ളക്കെട്ടില് വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മൈസൂര് സ്വദേശികളായ വിജയന് – ചിങ്കു എന്നിവരുടെ മകന് രാഹുലിന്റെ (3) മൃതദേഹമാണ് ...

നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; ഒക്ടോബർ 20 നു മുൻപ് അപേക്ഷിക്കുക.
നിങ്ങൾ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്കായുള്ള മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിലേക്ക് ...

സ്വർണവില ഉയർന്നു ;പവന് 80 രൂപ വർധിച്ചു.
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്.പവന് 80 രൂപ കൂടി 35,440 രൂപയിലും ഗ്രാമിന് 10 രൂപ കൂടി 4,430 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ...

വാളയാർ കാട്ടിൽ വൻ കഞ്ചാവ് വേട്ട ; 13000 കഞ്ചാവ് ചെടികൾ നശിപ്പിച്ച് വനം വകുപ്പ്.
വാളയാര് വനമേഖലയില് കഞ്ചാവ് റെയ്ഡ് നടത്തുന്നതിനായി പുറപ്പെട്ട നാര്ക്കോട്ടിക് ഡിവൈഎസ്പിയും സംഘവും വഴിതെറ്റിപോയെങ്കിലും കഴിഞ്ഞ മൂന്നു ദിവസമായി വനം വകുപ്പ് നടത്തിയ റെയ്ഡില് വാളയാര് വടശേരിമലയുടെ അടിവാരത്ത് ...

കൊക്കയാർ ഉരുൾപൊട്ടൽ ; ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ നടന്ന ഉരുൾപൊട്ടലിൽ കാണാതായ നാലു കുട്ടികളടക്കം ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഷാജി ചിറയില് (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), ...