Latest Malayalam News | Nivadaily

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്.
സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്.സമരം ചെയ്യുന്ന സിഎസ്ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്ക് നടത്തുന്നത്. സമരത്തിന് ട്രേഡ് യൂണിയൻ ...

പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു.
ഇന്ധനവില ഇന്നും വർധിച്ചു.ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 109.16 രൂപയും ഡീസലിന് 102.79 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില് പെട്രോളിന് ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, ...

കൂലി വാങ്ങാൻ തോക്ക്; അങ്കമാലിയിൽ പിസ്റ്റളുമായി അതിഥി തൊഴിലാളികൾ പിടിയിൽ.
അങ്കമാലിയിൽ പിസ്റ്റളുമായി ഉത്തർപ്രദേശ് സ്വദേശികളായ ബുർഹൻ അഹമ്മദ്(21) ഗോവിന്ദ് കുമാർ (27)എന്നിവരെ അറസ്റ്റ് ചെയ്തു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ബുർഹാൻ ...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മീനാങ്കലിൽ മഴവെള്ളപ്പാച്ചിൽ.
പേപ്പാറ വനമേഖലയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് മീനാങ്കലിൽ മഴവെള്ളപ്പാച്ചിൽ. പന്നിക്കുഴി ഭാഗത്ത് ഒരു വീട് തകരുകയും15 വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. വന മേഖലയിൽ നിന്നും ...

തൃശ്ശൂർ നഗരത്തിൽ ഇനി ആരും പാർക്കിങ് ഫീസ് നൽകേണ്ടതില്ല : മേയർ എം. കെ.വർഗ്ഗീസ്
അനധികൃതമായി പാർക്കിങ് ചാർജ് ഈടാക്കുന്നു എന്ന വാർത്തകൾ ഇപ്പോൾ സജീവമാണ്. ഷോപ്പിങ് മാളുകളിലും മറ്റു സ്ഥാപനങ്ങളിലും പാർക്കിങ് ചാർജ് എന്നത് പതിവ് കാര്യമാണ്.എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ...

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ.
തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ ...

ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.
പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു. വൈകീട്ട് 3:30 ഓടെ കൂട്ടുകാരനോടൊപ്പം പുഴ കടവിലെത്തിയ മുഹമ്മദ് അസീസിൻറെ മകൻ അൻസിൽ (18)ആണ് കാൽ ...

ഹോം വർക്ക് ചെയ്തില്ല ; വിദ്യാർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി അധ്യാപകൻ.
ഹോം വർക്ക് ചെയ്യാത്ത കാരണത്തിൽ അധ്യാപകൻ വിദ്യാർത്ഥിയെ അടിച്ചു കൊന്നു. രാജസ്ഥാനിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപകൻ 13 വയസ്സുകാരനായ കുട്ടിയെയാണ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഹോംവർക്ക് ...

ജന്മദിനത്തിൽ സൈനികന് വീരമൃത്യു.
കരൻവീർ സിങ് എന്ന സൈനികൻറെ ഇരുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ ഒരുങ്ങവെയാണ് മരണവാർത്ത എത്തുന്നത്. മധ്യപ്രദേശ്കാരനായ സൈനികൻ കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് വീരമൃത്യു വരിച്ചത്. പിറന്നാൾ ...

കുഞ്ഞിനെ തേടി അമ്മയുടെ യാത്ര; കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു.
കഴിഞ്ഞ ഏപ്രിൽ 19 നാണ് പേരൂർക്കട പോലീസിൽ അനുപമ തൻറെ കുഞ്ഞിനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയത്. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. പരാതി നൽകി ...

അങ്കമാലിയിൽ ഗുണ്ട ആക്രമണം.
അങ്കമാലിയിൽ ബൈക്കിലെത്തിയ രണ്ടംഗ ഗുണ്ടാസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. അങ്കമാലി കാഞ്ഞൂരിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.കാഞ്ഞൂർ സ്വദേശിയായ റെജിക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ റെജി ...