Latest Malayalam News | Nivadaily

എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ് ; പെൺകുട്ടികൾക്ക് 10 ശതമാനം സംവരണം.
സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ...

ദുബായ് ഗവൺമെന്റ് പെട്രോൾ കമ്പനിയിൽ തൊഴിലവസരം ; അഭിമുഖം കേരളത്തിൽ.
നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. റഹ്മാൻ എന്റർപ്രൈസസ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ...

മാതൃഭൂമി ന്യൂസ് ചാനൽ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റുകളെ ക്ഷണിക്കുന്നു ; അവസാന തീയതി നവംബർ 3.
നിങ്ങൾ മീഡിയ രംഗത്തു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവരാണോ..ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. മാതൃഭൂമി ന്യൂസ് ചാനൽ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റുകളെ ക്ഷണിക്കുന്നു. യോഗ്യതയുള്ളവരും താൽപര്യമുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ...

പെൺകുട്ടിയോട് ലൈംഗികാതിക്രമം ; ബസ് കണ്ടക്ടർ അറസ്റ്റിൽ.
കൊല്ലം : ബസിനുള്ളിൽ വെച്ച് പ്ലസ് ടൂ വിദ്യാര്ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. തേവലക്കര താഴത്ത് കിഴക്കതില് രാജേഷ് (34) ആണ് ...

എഴുത്തച്ഛന് പുരസ്കാരത്തിനു അർഹയായി പി വത്സല.
ഈ വര്ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിനു അർഹയായി നോവലിസ്റ്റും കഥാകൃത്തുമായ പി വത്സല. നോവല്-ചെറുകഥാ രംഗത്ത് നല്കിയ സമഗ്ര സംഭാവനകള്ക്കുള്ള പുരസ്കാരമാണ് പി വത്സലയ്ക്ക് ലഭിക്കുന്നതെന്ന് പുരസ്കാര നിര്ണയ ...

പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന് മരിച്ചു.
കോട്ടയം: പാലായില് പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന് മരിച്ചു. കാഞ്ഞിരത്തും കുന്നേല് ഷിനു (31) ആണ് മരണപ്പെട്ടത്. ആക്രമണത്തിൽ 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം ...

പത്തു വയസ്സുകാരന് ഓടയിൽ വീണ് ദാരുണാന്ത്യം.
തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരണപ്പെട്ടത്.കുട്ടി വീടിന് മുൻ വശത്തെ ഓടയിലേക്ക് വീഴുകയായിരുന്നു. ...

രജനീകാന്ത് ആശുപത്രിയിൽ നിന്ന് മടങ്ങി ; വീട്ടില് തിരിച്ചെത്തിയതായി താരത്തിന്റെ ട്വീറ്റ്
സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്ന സൂപ്പര്സ്റ്റാര് രജനീകാന്ത് തന്റെ വീട്ടിലേക്ക് മടങ്ങി.കഴിഞ്ഞ ദിവസം രാത്രിയാണ് താരം ആശുപത്രി വിട്ടത്. കഴിഞ്ഞ മാസം 28 ആം തീയതിയാണ് രജനീകാന്തിനെ ആശുപത്രിയിൽ ...

ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീ കൊളുത്തി,യാത്രക്കാർക്ക് നേരെ ആക്രമണം.
ജപ്പാന് തലസ്ഥാനമായ ടോക്യോയില് ജോക്കര് വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ജോക്കര് വേഷത്തിലെത്തിയ അക്രമി യാത്രക്കാരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തില് പതിനേഴോളം പേര്ക്ക് ...

ഇന്ധന വിലവർധനയ്ക്കെതിരെ കോണ്ഗ്രസിന്റെ ദേശീയപാത ഉപരോധം ; ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് നടന് ജോജു ജോർജ്.
എറണാകുളം : ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിൽ പ്രതിക്ഷേധിച്ച് ജോജു ജോർജിന്റെ രോഷ പ്രകടനം. അരമണിക്കൂറിൽ ഏറെയായി എറണാകുളം ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള ...

വാഹനാപകടം ; മുൻ മിസ് കേരള അന്സി കബീറും റണ്ണറപ്പ് അൻജനയും മരിച്ചു.
കൊച്ചി : മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അൻജന ഷാജൻ എന്നിവർ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലര്ച്ചെ ഒരുമണിയോടെയായിരുന്നു അപകടം ...