Latest Malayalam News | Nivadaily

ഭർത്താവിൽ നിന്ന് എയ്ഡ്സ് ; കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മത്യ ചെയ്തു.
ചെന്നൈ :ഒരു വയസ്സുള്ള പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ മധുരയിലുള്ള ടി പുതുപ്പട്ടിയിലാണ് സംഭവം. യുവതി എയ്ഡ് രോഗ ബാധിതയാണെന്നാണ് കണ്ടെത്തൽ. നാല് ...

‘നിർവാണ’ കൂട്ടായ്മയുടെ ലഹരിപാർട്ടി ; റിസോർട്ടിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ.
തിരുവനന്തപുരം: റിസോർട്ടിൽ ലഹരിപാർട്ടി പിടികൂടി. തിരുവനന്തപുരം വിഴിഞ്ഞത്തെ കാരക്കാത്ത് റിസോർട്ടിൽ ലഹരിപാർട്ടി നടന്നതായി എക്സൈസ് എൻഫോഴ്സ്മെന്റ് കണ്ടെത്തി.സംഭവത്തിൽ നാല് പേരെ പോലീസ് പിടികൂടി. ഇവരിൽ നിന്നും ഹാഷിഷ് ...

മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് തമിഴ് യുവതിയുടെ പ്രതികാരം ; ആസിഡ് ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമം.
ചെന്നൈ : മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.തിരുവനന്തപുരം കൊടിപുരത്തെ ആർ. രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗർ സ്വദേശിയായ ...

അനധികൃതമായി കടത്തിയ 21,000 കിലോ ബീഫുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ.
തമിഴ്നാട്ടിൽ നിന്ന് കണ്ടെയ്നർ ട്രക്കിൽ അനധികൃതമായി കടത്തുകയായിരുന്ന ബീഫ് പിടിച്ചെടുത്തു.21,018 കിലോ ബീഫാണ് പാൽഘർ പോലീസ് പിടിച്ചെടുത്തത്.സംഭവത്തിൽ തമിഴ്നാട് അരിയല്ലൂർ സ്വദേശികളായ കോലിഞ്ചിനാഥ് രാജേന്ദ്ര വാണിയാർ, രഞ്ജിത് ...

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു.
കാസർകോട്: യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി.കാസർകോട് ജില്ലയിലെ പെർളയിലാണ് സംഭവം നടന്നത്.സംഭവത്തിൽ ഉഷ (40) ആണ് കൊല്ലപ്പെട്ടത്. ഇരുവരും വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് യുവതിയെ ഭർത്താവ് ...

ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാൻ’ ; റിലീസ് തീയ്യതി പുറത്ത് വിട്ട് മോഹൻലാൽ
ഉണ്ണിമുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ ‘ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.സിനിമയുടെ റിലീസ് തീയ്യതി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിലെ അയ്യപ്പ ഗാനവും ...

സൗദിയിൽ വാഹനാപകടം : മലയാളി കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം.
സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ കൊല്ലപ്പെട്ടു.അപകടത്തിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരണപ്പെട്ടത്. ജുബൈലില് നിന്നും ...

ഉറങ്ങിക്കിടന്ന ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി ; ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും.
തൃശ്ശൂർ: ഉറങ്ങിക്കിടന്നിരുന്ന ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഇരുമ്പ് വടി ഉപയോഗിച്ചാണ് യുവതി ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. തൃശ്ശൂർ ...

എടിഎംവഴി പണംപിൻവലിക്കൽ ; ജനുവരിമുതൽ കൂടുതൽ നിരക്ക് നൽകേണ്ടിവരും
സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരി മുതൽ നിരക്ക് വർധിപ്പിക്കും.എടിഎം ഇടപാടുകളുടെ ഫീസ് വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് അനുമതി നൽകിയതിനെ തുടർന്നാണ് ജനുവരി മുതൽ ഇതു നടപ്പിലാക്കുക. ...

കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി ; യുവാവ് മണിക്കൂറുകള്ക്കകം മരിച്ചു.
പുനലൂർ : കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കകം ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.തെന്മല ഇടമൺ സ്വദേശി ബിനു (41) ആണ് പാമ്പ് കടിച്ചു മരിച്ചത്. ...

ഇന്നത്തെ സ്വർണ വില ; ഈ മാസത്തെ ഏറ്റവും ഉയർന്ന വില
ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണവില വർധിച്ചു.ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4445 രൂപയായിരുന്നു.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ ...

ജവാദ് ചുഴലിക്കാറ്റ് ; സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
ജവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ 7 ജില്ലകളിലാണ് ...