Latest Malayalam News | Nivadaily

ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസ്

ജാവേദ് അക്തറിന്റെ അപകീര്ത്തിക്കേസ്; കങ്കണയുടെ ഹര്ജി മുംബൈ ഹൈക്കോടതി തള്ളി.

നിവ ലേഖകൻ

മുംബൈ : പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ അപകീര്ത്തിക്കേസില് ബോളിവുഡ് താരം കങ്കണ റനൗട്ട് തനിക്കെതിരായ ക്രിമിനല് നടപടികള് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്ജി മുംബൈ ഹൈക്കോടതി ...

അഭിമാന നേട്ടവുമായി വ്യോമസേന

കേന്ദ്രമന്ത്രിമാരെയും വഹിച്ച് ദേശീയ പാതയില് സുരക്ഷിത ലാന്ഡിങ് ; അഭിമാന നേട്ടവുമായി വ്യോമസേന.

നിവ ലേഖകൻ

ന്യൂഡൽഹി : കേന്ദ്രമന്ത്രിമാരെയും കൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ദേശീയപാതയിൽ ഇറങ്ങി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ...

കെഎസ്ആർടിസി കെട്ടിടങ്ങളിൽ മദ്യശാല

കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ മദ്യശാല; ആലോചനയിലില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ.

നിവ ലേഖകൻ

കെഎസ്ആർടിസി കെട്ടിടങ്ങളിൽ ബവ്റേജ് ഔട്ട്ലെറ്റ് ആരംഭിക്കുന്ന കാര്യം ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാർത്തകളും പ്രചാരണങ്ങളുമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  കെഎസ്ആർടിസി ...

റഷ്യൻ മന്ത്രി പാറയിലിടിച്ച് മരിച്ചു

ക്യാമറാമാനെ രക്ഷിക്കാൻ ശ്രമിക്കവെ റഷ്യൻ മന്ത്രിക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

നോറിൽസ്ക് എന്ന റഷ്യൻ പട്ടണത്തിലാണ് ക്യാമറാമാനെ രക്ഷിക്കുന്നതിനിടെ റഷ്യൻ മന്ത്രി മലഞ്ചെരുവിൽ നിന്നും വീണു മരിച്ചത്. റഷ്യയിലെ അത്യാഹിത വകുപ്പ് മന്ത്രി യെവ്ഗനി സിനിചെവാണ് (55) മരണപ്പെട്ടത്. ...

എഐസിസിയിൽ സ്ഥാനം ചോദിച്ചിട്ടില്ല ചെന്നിത്തല

എഐസിസിയിൽ സ്ഥാനം ചോദിച്ചെന്നും തരാമെന്നുമുള്ള വാർത്തകൾ നൽകി അപമാനിക്കരുത്: ചെന്നിത്തല.

നിവ ലേഖകൻ

എഐസിസിയിൽ താൻ സ്ഥാനം ചോദിച്ചിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനം ലഭിക്കുമെന്ന വാർത്തകൾ നൽകി അപമാനിക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താൻ ...

തൃക്കാക്കര നഗസഭാധ്യക്ഷയ്ക്ക് പൊലീസ് സംരക്ഷണം

തൃക്കാക്കര നഗസഭാധ്യക്ഷയ്ക്ക് പൊലീസ് സംരക്ഷണമൊരുക്കണം : ഹൈക്കോടതി.

നിവ ലേഖകൻ

തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി. അജിതാ തങ്കപ്പൻ സമർപ്പിച്ച ഹർജിയെ തുടർന്നാണ് നടപടി. ഔദ്യോഗിക കൃത്യനിർവഹണത്തിനു ആവശ്യമായ സംരക്ഷണമുറപ്പാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ...

വിനായക ചതുർഥി മദ്രാസ് ഹൈക്കോടതി

മതത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം: മദ്രാസ് ഹൈക്കോടതി.

നിവ ലേഖകൻ

ജീവിക്കാനുള്ള അവകാശമാണ് മതവിശ്വാസത്തെക്കാൾ പ്രധാനമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ വിനായകചതുർഥിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ്  ഹൈക്കോടതിയുടെ പരാമർശം.  ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, പി.ഡി ...

രജത്ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു

നടന് രജത് ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു.

നിവ ലേഖകൻ

മുംബൈ : നടൻ രജത് ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് മരണപ്പെട്ടത്. ബുധനാഴ്ച പുലർച്ച അന്ധേരിക്കടുത്തായിരുന്നു അപകടം സംഭവിച്ചത്. മുംബൈ കൂപ്പർ ...

സംഘ്പരിവാർ പ്രചാരണത്തിനെതിരെ ശബാന ആസ്മി

സംഘ്പരിവാർ പ്രചാരണത്തിനെതിരെ വിശദീകരണവുമായി ശബാന ആസ്മി.

നിവ ലേഖകൻ

ടെലിവിഷൻ താരമായ ഉർഫി ജാവേദിനെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ കൊച്ചുമകളാക്കിക്കൊണ്ട് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ പ്രചാരണം. മുംബൈ വിമാനത്താവളത്തിൽ നിന്നുമുള്ള ഉർഫിയുടെ ചിത്രം മുൻനിർത്തികൊണ്ടാണ് ജാവേദ് ...

ഓൺലൈൻ കല്യാണം സാങ്കേതിക സൗകര്യം

‘ഓൺലൈൻ കല്യാണം’; സാങ്കേതിക സൗകര്യം ഒരുക്കാനാകും: സര്ക്കാര്.

നിവ ലേഖകൻ

കൊച്ചി : ഓണ്ലൈനില് വധൂവരന്മാര് ഹാജരായി വിവാഹം നടത്തുന്നതിനുള്ള സാങ്കേതിക സൗകര്യം ഒരുക്കാനാകുമെന്ന് സര്ക്കാര് അറിയിച്ചു. ഓണ്ലൈൻ വിവാഹത്തിന് അനുമതി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ ധന്യ മാര്ട്ടിന് ...

പ്രതിഷേധിച്ച സ്ത്രീകൾക്കെതിരെ ചാട്ടവാറടി താലിബാൻ

പ്രതിഷേധിച്ച സ്ത്രീകൾക്കെതിരെ ചാട്ടവാറടിയുമായി താലിബാൻ; വീഡിയോ വൈറൽ.

നിവ ലേഖകൻ

കാബൂള് : അഫ്ഗാന് തലസ്ഥാനമായ കാബൂളിൽ പ്രതിഷേധം നടത്തിയ വനിതകളെ താലിബാൻ സംഘം ചാട്ടവാറിന് അടിച്ചോടിച്ചതായി സിഎന്എന് റിപ്പോര്ട്ട്. ‘അഫ്ഗാന് വനിതകൾ നീണാള് വാഴട്ടെ’ എന്ന മുദ്രാവാക്യവുമായി ...

പെഗാസസ് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ജർമനി

പെഗാസസ് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ജർമനി.

നിവ ലേഖകൻ

പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ജർമ്മനി. 2019ൽ ഇസ്രായേൽ കമ്പനി എൻഎസ്ഒയിൽ നിന്നും ജർമ്മൻ ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസ് (ബികെഎ) സോഫ്റ്റ്വെയർ വാങ്ങിയതിന്റെ വിവരങ്ങൾ ...