Latest Malayalam News | Nivadaily

താലിബാൻ നേതാവ് അബ്ദുൾ ഖനി ബറാദർ ജീവനോടെയുണ്ട്; ശബ്ദ സന്ദേശം പുറത്ത്.
താലിബാന്റെ മുതിർന്ന നേതാവ് അബ്ദുൾ ഖനി ബറാദർ വെടിയേറ്റ് മരിച്ചെന്ന വാർത്തകൾ തള്ളി അദ്ദേഹത്തിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടു. മുതിർന്ന താലിബാൻ നേതാവും അഫ്ഗാൻ ഉപ പ്രധാനമന്ത്രിയുമായ ...

എൽജെപി ലോക്സഭാ എംപി പ്രിൻസ് രാജിനെതിരെ പീഡനക്കേസ്.
ലോക് ജനശക്തി പാർട്ടി എംപി പ്രിൻസ് രാജ് പസ്വാനെതിരെ ഡൽഹി പോലീസ് പീഡന കേസ് രജിസ്റ്റർ ചെയ്തു. എൽജെപി പ്രവർത്തകയായ യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ...

കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന.
ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന. വാർത്താ ഏജൻസിയായ എൻഐഎയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ...

കെഎസ്ആർടിസി സ്റ്റാൻഡുകളില് മദ്യശാല വരില്ല: ഗതാഗത മന്ത്രി.
തിരുവനന്തപുരം ∙ ‘കെഎസ്ആർടിസി സ്റ്റാൻഡുകളില് മദ്യശാല വരില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങള് ബെവ്കോയ്ക്ക് വാടകയ്ക്ക് നല്കാന് ആലോചിച്ചിട്ടില്ലെന്ന് ആന്റണി രാജു പറഞ്ഞു. ...

കെ.പി അനിൽ കുമാർ സിപിഎമ്മിൽ.
കോൺഗ്രസിൽ നിന്നും രാജി വെച്ച് കെപി അനിൽ കുമാർ സിപിഎമ്മിലേക്ക്. താൻ ഉപാധികളില്ലാതെ സിപിഎമ്മിൽ പ്രവർത്തിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. എകെജി സെന്ററില് എത്തിയ അനില് കുമാറിനെ ...

നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ പുറത്താക്കി അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ.
ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ പുറത്താക്കി. ഹോണിന്റെ പരിശീലനത്തിൽ തൃപ്തി വരാത്തതിനെതുടർന്നാണ് ...

ആടിനെ കൊന്ന് ‘അണ്ണാത്തെ’ പോസ്റ്ററിൽ രക്താഭിഷേകം; രജനീകാന്തിനെതിരെ പരാതി.
നടന് രജനീകാന്തിനെതിരെ പൊലീസില് പരാതി. ‘അണ്ണാത്തെ’ സിനിമയുടെ മോഷന് പോസ്റ്റര് റിലീസിനോടനുബന്ധിച്ച് മൃഗബലി നടത്തിയതിനാണ് കേസ്. ആരാധകര് ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില് ഒഴിച്ചതുമായി ബന്ധപ്പെട്ട് ...

മഹാഭാരതവും രാമായണവും ഉൾപ്പെടുത്തി മധ്യപ്രദേശ് എഞ്ചിനീയറിംഗ് സിലബസ്.
മഹാഭാരതം, രാമായണം, രാമചരിത മാനസം എന്നീ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തി മധ്യപ്രദേശ് എൻജിനീയറിങ് സിലബസ്. മധ്യപ്രദേശിലെ ഉന്നത വിദ്യാഭാസ വകുപ്പാണ് പ്രഖ്യാപനം നടത്തിയത്. പുതുക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ...

കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടേക്കാൻ സാധ്യത.
കോൺഗ്രസിനെതിരെ പരസ്യപ്രസ്താവന നടത്തിയ മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിടാൻ സാധ്യത. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അനിൽകുമാറിന്റെ പരസ്യപ്രസ്താവന. പരസ്യ ...

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് വിദ്യാർഥി സംഘടന.
ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്യുഐ പ്രമേയം പാസാക്കി. സംഘടനയുടെ ഭാവികാല പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ദേശീയ ...

ഫാത്തിമ തഹ്ലിയയ്ക്കെതിരെ നടപടിയുമായി ദേശീയ ലീഗ് നേതൃത്വം.
പാര്ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്തുനിന്ന് മുസ്ലിം ലീഗ് നീക്കം ചെയ്തു. ഫാത്തിമ തഹ്ലിയയെ വൈസ് പ്രസിന്റ് സ്ഥാനത്തുനിന്നു ...

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും; മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാട് തടസ്സപ്പെടുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകുമെന്നും തുടർന്ന് പാൻ ...