Latest Malayalam News | Nivadaily

ക്ലബ്ബ് ഹൗസിൽ സഭ്യതലംഘിച്ചുള്ള റൂമുകൾ

ക്ലബ്ബ് ഹൗസിൽ സഭ്യത ലംഘിച്ചുള്ള റൂമുകൾ; നിരീക്ഷണം ശക്തമാക്കി പോലീസ്.

നിവ ലേഖകൻ

പുതിയ സാമൂഹികമാധ്യമമായ ക്ലബ്ബ്  ഹൗസിൽ അർധരാത്രി സഭ്യതയെല്ലാം ലംഘിച്ച് സജീവമാകുന്ന റൂമുകളുടെമേൽ  നിരീക്ഷണം ശക്തമാക്കി പോലീസ്. തിരിച്ചറിയാത്ത ഐഡികളുമായി പോലീസ് ഉദ്യോഗസ്ഥർ ഇത്തരം റൂമുകളിലെത്തി രഹസ്യ നിരീക്ഷണം ...

ടോയ്‌ലെറ്റ് വൃത്തിയാക്കാൻ വനിതാ ജീവനക്കാർ

‘ടോയ്ലെറ്റ് വൃത്തിയാക്കാൻ മാത്രം വനിതാ ജീവനക്കാർ മതി’: താലിബാൻ.

നിവ ലേഖകൻ

താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചടക്കിയതോടെ പുതുതായി അധികാരമേറ്റ താലിബാൻ മേയർ കാബൂളിലെ വനിതാ മുൻസിപ്പൽ ജീവനക്കാരോട് വീട്ടിൽ തുടരാൻ പറഞ്ഞു.  സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടതെന്നാണ് ...

ഈഴവ സമുദായത്തോട് മാപ്പപേക്ഷിച്ച് കണ്ണൻചിറ

ഈഴവ സമുദായത്തോട് മാപ്പപേക്ഷിച്ച് ഫാ. റോയ് കണ്ണൻചിറ.

നിവ ലേഖകൻ

ഈഴവ സമുദായത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണൻചിറ ഖേദം പ്രകടിപ്പിച്ചു. ‘ഷെക്കെയ്ന’ എന്ന യൂട്യൂബ് ...

ഇന്ത്യ റോഡപകടം മരണങ്ങൾ

2020-ൽ റോഡിൽ പൊലിഞ്ഞത് 1.20 ലക്ഷം ജീവനുകൾ.

നിവ ലേഖകൻ

രാജ്യത്തു  കഴിഞ്ഞവർഷം റോഡപകടങ്ങൾ മുഖേന 1.20 ലക്ഷം പേർ മരിച്ചു.പ്രതിദിനം ശരാശരി 328 പേർ മരണപ്പെട്ടതായി നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി.) 2020 -ലെ ‘ക്രൈം ...

ഹൈക്കോടതിയിലെ എഎസ്ജി നിയമനം

ഹൈക്കോടതിയിലെ എഎസ്ജി നിയമനം; ചർച്ചകൾ സജീവമാക്കി ബിജെപി.

നിവ ലേഖകൻ

ഹൈക്കോടതിയിലെ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ പദവിയിൽ പാർട്ടി താത്പര്യങ്ങൾ അറിയുന്ന വ്യക്തി തന്നെ സ്ഥാനമേൽക്കണമെന്ന തീരുമാനത്തിലാണ് ബിജെപി. നിലവിലെ എഎസ്ജിയായ പി വിജയകുമാർ ഈ ഡിസംബറിൽ വിരമിക്കുന്നതിന്റെ ...

പുഴു ഫസ്റ്റ് ലുക്ക് പോസ്റ്റർ

മമ്മൂട്ടിയുടെ ‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

നിവ ലേഖകൻ

നവാഗതയായ റത്തീന ശർഷാദ് സംവിധാനം ചെയ്യുന്നതും മമ്മൂട്ടി നായകനായുമെത്തുന്ന ചിത്രമാണ് ‘പുഴു’. മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘പുഴു’വിനുണ്ട്. കയ്യിൽ ...

മതനേതാക്കളുടെ സംയുക്ത യോഗം കോൺഗ്രസ്

അനുനയിപ്പിക്കാൻ ശ്രമം; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാൻ കോൺഗ്രസ്.

നിവ ലേഖകൻ

സാമുദായിക നേതാക്കളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാൻ കോൺഗ്രസ്. കെ സുധാകരൻ, വി.ഡി സതീശൻ എന്നീ നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലാ ബിഷപ്പിന്റെ പ്രസംഗം ...

പി എസ് സി വിജ്ഞാപനം

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആവാം; പി എസ് സി വിജ്ഞാപനം.

നിവ ലേഖകൻ

കേരളത്തിലെ റവന്യു വകുപ്പിൽ കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം.വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.കേരളത്തിലെ എല്ലാ ജില്ലകളിലും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ...

ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കെജ്രിവാള്‍

ഉത്തരാഖണ്ഡില് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്.

നിവ ലേഖകൻ

ഉത്തരാഖണ്ഡില് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ആറു മാസത്തിനുള്ളില് ഒരുലക്ഷം തൊഴിലവസരങ്ങള്, പ്രതിമാസം അയ്യായിരം രൂപ അലവന്സ്, ജോലികള്ക്ക് 80 ശതമാനം സംവരണം എന്നീ വാഗ്ദാനങ്ങളുമായി എ.എ.പി. നേതാവും ...

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബലാത്സംഗം

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൂട്ട ബലാത്സംഗം; കേസെടുക്കാതെ പോലീസ്

നിവ ലേഖകൻ

ഡൽഹിയിൽ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം യുവതിയെ കാറിൽ കയറ്റി കൂട്ടബലാൽസംഗം ചെയ്തു. ഉത്തർപ്രദേശിൽ നിന്നും മടങ്ങിയ 29കാരിയായ യുവതി ബിജ്നോർ നഗരത്തിലെ ബസ്റ്റോപ്പിൽ വച്ചാണ് ...

മിൽമയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

മിൽമയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിവ ലേഖകൻ

വിവിധ തസ്തികകളിലായി മാനേജ്മെൻറ് ട്രെയിനികൾ ആകാൻ മിൽമയിൽ അവസരം. മലബാർ മിൽമയിൽ എച്ച്.ആർ.ഡി, എൻജിനീയറിങ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.താല്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ ബയോഡേറ്റ തയ്യാറാക്കി ...

പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

‘ചടങ്ങ് കഴിഞ്ഞു’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി.

നിവ ലേഖകൻ

കോവിഡ് വാക്സിനേഷൻ നിരക്ക് കുത്തനെ കുറഞ്ഞതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുൽഗാന്ധി. വാക്സിനേഷൻ എന്ന ഹാഷ്ടാഗിൽ ‘ചടങ്ങ് കഴിഞ്ഞു’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.  പ്രധാനമന്ത്രിയുടെ പിറന്നാൾ ...