Latest Malayalam News | Nivadaily

കെ.പി അനിൽകുമാർ സിപിഐഎമ്മിൽ വൻസ്വീകരണം

കെ.സുധാകരനെതിരെ വീണ്ടും കെ.പി അനിൽകുമാർ; സിപിഐഎമ്മിൽ വൻ സ്വീകരണം.

നിവ ലേഖകൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനങ്ങളുമായി വീണ്ടും കെ പി അനിൽകുമാർ. പയ്യാമ്പലം ബീച്ച് ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തതോടെ മലിനമായെന്ന് പറഞ്ഞയാളാണ് കെപിസിസി പ്രസിഡന്റ് ...

ഹിന്ദുസംഘടന പ്രതിഷേധം രാവൺലീല ഭവായി

ഹിന്ദു സംഘടനകളുടെ പ്രതിഷേധം: ബോളിവുഡ് ചിത്രം ‘രാവൺ ലീല’ ഇനി ‘ഭവായി’

നിവ ലേഖകൻ

ബോളിവുഡ് ചിത്രം ‘രാവൺ ലീല’യുടെ പേരുമാറ്റി ‘ഭവായി’ എന്ന പേര് നൽകി. ചിത്രത്തിനെതിരെ ഹിന്ദുസംഘടനകളുടെ വ്യാപക പ്രതിഷേധത്തെത്തുടർന്നാണ് പേര് മാറ്റിയത്. ഒരു വിഭാഗം പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ...

ബിജെപി താല്പര്യം ഇല്ലെന്ന് ഫാത്തിമതഹ്‌ലിയ

ബിജെപി വിളിച്ചിരുന്നു; താല്പര്യം ഇല്ലെന്ന് ഫാത്തിമ തഹ്ലിയ.

നിവ ലേഖകൻ

തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചതായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.സുരേഷ് ഗോപി എംപി നേരിട്ട് വിളിച്ച് ക്ഷണിക്കുകയായിരുന്നെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. എന്നാൽ ബിജെപിയിൽ ...

യുവതി ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു

രഹസ്യബന്ധം; യുവതി ഭര്ത്താവിനെ തീകൊളുത്തി കൊന്നു.

നിവ ലേഖകൻ

രഹസ്യബന്ധം ചോദ്യംചെയ്തതിനെ തുടർന്ന് ഭർത്താവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ഭാര്യയും സുഹൃത്തായ യുവാവും പിടിയിൽ. യുവതിയുടെ ഭർത്താവും ബെംഗളൂരു നെലമംഗലയിലെ സ്വകാര്യകമ്പനി ജീവനക്കാരനുമായ നാരായണപ്പ(52)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ...

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ പ്രതി അധ്യാപകൻ

എട്ടാം ക്ലാസ് വിദ്യാര്ത്ഥിനിയുടെ ആത്മഹത്യ; പ്രതി അധ്യാപകൻ.

നിവ ലേഖകൻ

കാസര്കോട് മേല്പ്പറമ്പിലെ എട്ടാം ക്ലാസ് വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെ പോക്സോ കേസ്. നിലവിൽ ഇയാൾ ഒളിവിലാണ്. കഴിഞ്ഞ ആഴ്ചയാണ് ...

മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.

മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.

നിവ ലേഖകൻ

ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ  കനത്ത മഴ തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമാവുകയും മഴക്കെടുതികൾ ഉണ്ടാകുകയും ചെയ്തു. ...

kangana ranaut sita

സീതയായി കങ്കണ ; തിരക്കഥയൊരുക്കുന്നത് ബാഹുബലി’യുടെ രചയിതാവ്.

നിവ ലേഖകൻ

‘സീത ദി ഇന്കാര്നേഷന്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില് സീതാദേവിയുടെ വേഷത്തിൽ കങ്കണ.അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് കെ വി വിജയേന്ദ്ര പ്രസാദ് ...

കോവിഡിൽ മരിച്ച അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹർജി ; വിമർശിച്ച് സുപ്രീം കോടതി.

നിവ ലേഖകൻ

ന്യൂഡൽഹി: കോവിഡിൽ മരിച്ച അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജി തള്ളി സുപ്രീം കോടതി. പൊതുതാൽപര്യ ഹർജി സമർപ്പിക്കാനുള്ള പ്രത്യേകാവകാശം അഭിഭാഷകർ ദുരുപയോഗം ...

Kim Kardashiyan Balenciaga outfit MetGala RedCarpet

ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് മെറ്റ് ഗാല റെഡ് കാർപറ്റിൽ കിം കർദാഷിയാൻ.

നിവ ലേഖകൻ

ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഫാഷൻ ആരാധകർ ഉറ്റുനോക്കുന്നതുമായ മെറ്റ് ഗാല റെഡ് കാർപറ്റിൽ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് പ്രമുഖ മോഡലും നടിയുമായ കിം കർദാഷിയാൻ എത്തിയത്. മുഖമുൾപ്പടെ ശരീരം ...

തട്ടുകടയിൽ ഭക്ഷണം കഴിക്കുന്ന അല്ലുഅർജുൻ

തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്ന അല്ലുഅർജുൻ; വീഡിയോ വൈറൽ.

നിവ ലേഖകൻ

തെന്നിന്ത്യൻ സിനിമാലോകത്തെ ആരാധകരുടെ പ്രിയപ്പെട്ട നടൻ അല്ലു അർജുൻ തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാനെത്തിയ വീഡിയോയാണ് വൈറലായത്.  സുകുമാർ സംവിധാനം ചെയ്യുന്ന ‘പുഷ്പ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആന്ധ്രപ്രദേശിൽ ...

ജോക്കോവിച്ചിന് വൻ തുക പിഴ

യുഎസ് ഓപ്പണ് ഫൈനലില് ജോക്കോവിച്ചിന് വൻ തുക പിഴ.

നിവ ലേഖകൻ

ന്യൂയോര്ക്ക്: യുഎസ് ഓപ്പണ് ഫൈനലില് തോറ്റ ലോക ഒന്നാംനമ്പര് സെര്ബിയന് താരം നൊവാക് ജോക്കോവിച്ചിന്  മോശം പ്രകടനത്തിന് പിഴ. മത്സരത്തിനിടെ താരം മോശമായി പെരുമാറിയതിനാണ് പിഴ നൽകേണ്ടത്. ...

Yogi Adityanath UP women Bulls

സ്ത്രീകളും പോത്തുകളും യുപിയിൽ സുരക്ഷിതർ: യോഗി ആദിത്യനാഥ്.

നിവ ലേഖകൻ

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ എത്തുന്നതിനു മുൻപ് സ്ത്രീകളും പോത്തുകളും കാളകളും സുരക്ഷിതമല്ലായിരുന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാൽ താൻ അധികാരത്തിൽ എത്തിയതിനുശേഷമാണ് ഇവർ സുരക്ഷിതരായതെന്ന് ...