Latest Malayalam News | Nivadaily

സഹകരണ പരിശീലന കോളേജുകളിൽ എച്ച്ഡിസി, ബിഎം കോഴ്സുകൾ.
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കോളേജുകളിൽ ഇനി എച്ച്ഡിസി, ബിഎം കോഴ്സുകൾക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാനുള്ള തീയതി നീട്ടിയിട്ടുണ്ട്. ബിരുദമാണ് കോഴ്സിനുള്ള ...

കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല.
കെ.പി. അനിൽകുമാറിന് നിരവധി അവസരങ്ങൾ കൊടുത്തിട്ടും പാർട്ടി വിട്ടു പോയത് ദൗർഭാഗ്യകരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല. മാർക്സിസ്റ്റ് പാർട്ടിയിലേക്ക് പോയവരെല്ലാം തിരിച്ചെത്തിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം ...

ഷൈൻ ടോം ചാക്കോയ്ക്ക് പിറന്നാളാശംസകളുമായി ‘അടി’യുടെ പുത്തൻ പോസ്റ്റർ പുറത്ത്.
നടൻ ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ ചിത്രം ‘അടി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വേഫറർ ഫിലിംസിന്റെ ബാനറിൽ മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ...

പി.സി. വിഷ്ണുനാഥ് ‘വിനയശീലനായ’ നേതാവെന്ന് സിപിഐ; അംഗീകരിച്ച് വിഷ്ണുനാഥ്.
സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ‘വിനയശീലൻ’ എന്ന പരാമർശം അംഗീകരിക്കുന്നതായി കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥ്. പൊതുപ്രവർത്തനത്തിനുള്ള അംഗീകാരവും ഉത്തരവാദിത്തം വർധിപ്പിക്കുന്നതുമായി കണക്കാക്കുന്നെന്ന് എംഎൽഎ പറഞ്ഞു. ...

പെൺകുട്ടികളെ വശീകരിക്കാൻ മുസ്ലിം ആഭിചാരക്രിയ; താമരശ്ശേരി രൂപത
താമരശ്ശേരി രൂപത പുറത്തിറക്കിയ ‘സത്യങ്ങളും വസ്തുതകളും, 31 ചോദ്യങ്ങളിലൂടെ’ എന്ന് കൈപ്പുസ്തകത്തിലാണ് വിവാദ പരാമർശം. പെൺകുട്ടികളെ വശീകരിക്കാനായി മുസ്ലീം പുരോഹിതന്മാർ ആഭിചാരക്രിയ നടത്താറുണ്ടെന്ന് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു. പെൺകുട്ടിയുടെ ...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കും.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ നേരിട്ട് ഹാജരായേക്കും. കാസർകോട് ജില്ല ക്രൈംബ്രാഞ്ച് കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരാകണമെന്ന് ...

നവാസിന്റേത് ലൈംഗിക അധിക്ഷേപം; തുറന്നടിച്ച് ഹരിത മുന് ഭാരവാഹികള്.
നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല് വെളിപ്പെടുത്തലുകളുമായി ഹരിത മുന് ഭാരവാഹികള്. മാധ്യമങ്ങള്ക്ക് മുന്പാകെ പി.കെ നവാസിന്റെ വിവാദ പരാമര്ശം അവർ തുറന്നടിച്ചു. വേശ്യയ്ക്കും ...

ഫോർഡ് അടച്ചുപൂട്ടൽ, തൊഴിലാളികൾക്ക് പകരം ജോലിയില്ല; പ്രതിഷേധം
അടുത്തിടെയാണ് ഫോർഡ് ഇന്ത്യ രാജ്യത്തെ പ്ലാന്റുകൾ അടച്ചുപൂട്ടുന്നതായി അറിയിച്ചത്. എന്നാൽ പ്ലാന്റ് ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഫോർഡ് ഇന്ത്യ അറിയിച്ചതായി തൊഴിലാളി യൂണിയൻ നേതാക്കൾ ...

ടെക്‌നോപാർക് ഐടി ജീവനക്കാരി ഉൾപ്പെടെ മൂന്നുപേർ മാരക മയക്കുമരുന്നുമായി പിടിയിൽ
വിപണിയില് പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മുതലായ മയക്കുമരുന്നുകളുമായി യുവതിയും യുവാക്കളും ഉൾപ്പെട്ട മൂന്നംഗ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശി നൗഷാദ് പി ടി,തിരുവനന്തപുരം ...

കൊച്ചി കപ്പൽശാല തകർക്കുമെന്ന് പോലീസിന് വീണ്ടും ഭീഷണി.
കൊച്ചി കപ്പൽശാല തകർക്കുമെന്ന് മൂന്നാം തവണയും ഭീഷണി സന്ദേശം. മുൻപ് കപ്പൽശാലയ്ക്ക് നേരെ ലഭിച്ച ഭീഷണി സന്ദേശങ്ങൾ അന്വേഷിച്ചിരുന്ന പോലീസ് സംഘത്തിന് ഇമെയിൽ വഴിയാണ് ഭീഷണി നേരിട്ടത്. ...

കെ.സുധാകരനെതിരെ വീണ്ടും കെ.പി അനിൽകുമാർ; സിപിഐഎമ്മിൽ വൻ സ്വീകരണം.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനങ്ങളുമായി വീണ്ടും കെ പി അനിൽകുമാർ. പയ്യാമ്പലം ബീച്ച് ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തതോടെ മലിനമായെന്ന് പറഞ്ഞയാളാണ് കെപിസിസി പ്രസിഡന്റ് ...

ഹിന്ദു സംഘടനകളുടെ പ്രതിഷേധം: ബോളിവുഡ് ചിത്രം ‘രാവൺ ലീല’ ഇനി ‘ഭവായി’
ബോളിവുഡ് ചിത്രം ‘രാവൺ ലീല’യുടെ പേരുമാറ്റി ‘ഭവായി’ എന്ന പേര് നൽകി. ചിത്രത്തിനെതിരെ ഹിന്ദുസംഘടനകളുടെ വ്യാപക പ്രതിഷേധത്തെത്തുടർന്നാണ് പേര് മാറ്റിയത്. ഒരു വിഭാഗം പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ...