Latest Malayalam News | Nivadaily

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

നിവ ലേഖകൻ

ഇന്ന് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാലൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ :TE ...

മലയാളികളുടെ നേതൃത്വത്തിൽ ലഹരി പാർട്ടി

മലയാളികളുടെ നേതൃത്വത്തിൽ ലഹരി പാർട്ടി; 28 പേർ പിടിയിൽ.

നിവ ലേഖകൻ

ബെംഗലുരുവിലെ അനേക്കൽ ഗ്രീൻ വാലി റിസോർട്ടിൽ മലയാളികളുടെ നേതൃത്വത്തിൽ  നടത്തിയ ലഹരി പാർട്ടിയിൽ  മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ 4 യുവതികളും അടക്കം 28 പേരാണ് ...

കേരളത്തിൽ നാർക്കോട്ടിക്‌ മാഫിയ കാന്തപുരം

കേരളത്തിൽ അതി ഭീകരമായ നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നു: നജീബ് കാന്തപുരം.

നിവ ലേഖകൻ

ഈ കോവിഡ് കാലത്ത് നാർക്കോ സംഘങ്ങളുടെ ശൃംഖല ശക്തമായി പിടിമുറുക്കുന്നുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് എംഎല്എ നജീബ് കാന്തപുരം രംഗത്ത്. കേരളത്തില് നാര്ക്കോട്ടിക് ...

ബിജെപി അധ്യക്ഷനാകാനില്ല സുരേഷ് ഗോപി

ബി.ജെ.പി അധ്യക്ഷനാകാനില്ല; അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി.

നിവ ലേഖകൻ

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരുമെന്നും അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങൾ തള്ളി നടനും എംപിയുമായ സുരേഷ് ഗോപി. പാർട്ടി ...

വെള്ളംനിറഞ്ഞ അടിപ്പാതയില്‍ കാര്‍ മുങ്ങി

വെള്ളംനിറഞ്ഞ അടിപ്പാതയില് കാര് മുങ്ങി വനിതാ ഡോക്ടര്ക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

ചെന്നൈ: പുതുക്കോട്ട ജില്ലയിലെ പൊമ്മാടിമല-തുടൈയൂർ റോഡിൽ കനത്തമഴയെ തുടർന്ന് റെയിൽവേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ കുടുങ്ങി കഴിഞ്ഞദിവസം രാത്രി വനിതാ ഡോക്ടർ മരണപ്പെട്ടു. ഹൊസൂർ സർക്കാർ ആശുപത്രിയിൽ ...

കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽജാമറുകൾ കെ.മുരളീധരൻ

കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽ ജാമറുകൾ വെക്കണം: കെ.മുരളീധരൻ

നിവ ലേഖകൻ

“പാർട്ടിയോഗങ്ങളില്  അഭിപ്രായങ്ങൾ വ്യക്തമാക്കാം എന്നാൽ  പരസ്യ പ്രസ്താവനകൾ പാടില്ല. കോണ്ഗ്രസിന്റെ ശീലങ്ങള് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി കെ.മുരളീധരന് എം.പി. താനുൾപ്പെടെ എല്ലാവർക്കും അച്ചടക്ക നടപടി ബാധകമാണ്. കോൺഗ്രസ് ക്യാമ്പുകളിൽ ...

കൊറോണ കുമാർ ടൈറ്റിൽ പോസ്റ്റർ

ചിമ്പുവിന്റെ ‘കൊറോണ കുമാർ’ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.

നിവ ലേഖകൻ

തമിഴ് സൂപ്പർ താരം ചിമ്പുവിന്റെ പുത്തൻ ചിത്രം ‘കോറോണ കുമാർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. നടൻ ചിമ്പുവിന്റെ കരിയറിലെ 48മത് ചിത്രമാണിത്. ഗോകുൽ സംവിധാനവും രചനയും നിർവഹിക്കുന്ന ...

സംസ്ഥാനത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ

സംസ്ഥാനത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ തുടങ്ങും; വിദ്യാഭ്യാസ മന്ത്രി.

നിവ ലേഖകൻ

സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുമായി വിശദമായ ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.  സ്കൂളുകളിൽ ക്ലാസുകൾ ...

സോനു സൂദ് നികുതി വെട്ടിച്ചു

സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചു: ആദായ നികുതി വകുപ്പ്.

നിവ ലേഖകൻ

പ്രശസ്ത ബോളിവുഡ് താരം സോനു സൂദ് 20 കോടിയോളം രൂപയുടെ നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പ്. സോനുവും പങ്കാളികളും ചേർന്ന് നടത്തിയ തട്ടിപ്പാണെന്ന് താരത്തിന്റെ വീട്ടിലും ...

എംകെ ചെക്കോട്ടി അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു.

നിവ ലേഖകൻ

സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് എംകെ ചെക്കോട്ടി(96) അന്തരിച്ചു. പേരാമ്പ്രയിലും പ്രദേശത്തുമായി സിപിഐഎമ്മിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വളർത്തിക്കൊണ്ടു വരുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നയാളാണ് എം.കെ ചെക്കോട്ടി. 1951ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ...

ചരിത്രം കുറിച്ച് സ്പേസ് എക്സ്

ബഹിരാകാശത്തേക്കൊരു ടൂർ, ആദ്യഘട്ടം വിജയം; ചരിത്രം കുറിച്ച് സ്പേസ് എക്സ്.

നിവ ലേഖകൻ

ബഹിരാകാശ സഞ്ചാരത്തിൽ ചരിത്രം കുറിച്ച് സ്പേസ് എക്സ്. സ്പേസ് എക്സിന്റെ പേടകത്തിൽ ബഹിരാകാശത്തേക്ക് പുറപ്പെട്ട നാലുപേരും മൂന്നു ദിവസത്തെ ബഹിരാകാശ സഞ്ചാരത്തിനു ശേഷം തിരികെയെത്തി.  ശനിയാഴ്ച വൈകുന്നേരം ...

ഭീഷണിയുമായി ഹിന്ദുമഹാസഭാ നേതാവ്

‘മഹാത്മാഗാന്ധിയെ പോലും കൊലപ്പെടുത്തി’; ഭീഷണിയുമായി ഹിന്ദുമഹാസഭാ നേതാവ്.

നിവ ലേഖകൻ

കർണാടകയിലെ  ഹിന്ദുമഹാസഭാ സംസ്ഥാന സെക്രട്ടറി ധർമ്മേന്ദ്രയാണ് പരസ്യ ഭീഷണി മുഴക്കിയത്. കർണാടകയിൽ അനധികൃതമായി നിർമ്മിച്ച മതസ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിക്കുന്നതിനെതിരെയായിരുന്നു പരാമർശം.  ഹിന്ദുമഹാസഭയുടെ പ്രവർത്തകർ കർണാടകത്തിലെ ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റാൻ ...