Latest Malayalam News | Nivadaily

സംസ്ഥാനത്ത് സെപ്റ്റംബർ 27ന് ഹർത്താൽ

സംസ്ഥാനത്ത് സെപ്റ്റംബർ 27ന് ഹർത്താൽ പ്രഖ്യാപിച്ചു.

നിവ ലേഖകൻ

സംസ്ഥാനത്ത് സെപ്റ്റംബർ 27ന് ട്രേഡ് യൂണിയൻ ഹർത്താൽ പ്രഖ്യാപിച്ചു. ഭാരത് ബന്ദ് ദിനമായ സെപ്റ്റംബർ 27ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.  ബിഎംഎസ് ഒഴികെയുള്ള ...

പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ് നടത്താമെന്ന് സുപ്രീംകോടതി.

നിവ ലേഖകൻ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ് നടത്താമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രത്യേക ഓഡിറ്റിങ്ങിൽ നിന്ന് ഒഴിവാക്കണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു.  എന്നാൽ 25 വർഷത്തെ പ്രത്യേകത ഓഡിറ്റിംഗിൽ ശ്രീ ...

സാർക് മന്ത്രിതല യോഗം റദ്ദാക്കി

സാർക് മന്ത്രിതല യോഗം റദ്ദാക്കി.

നിവ ലേഖകൻ

സാർക്ക് വിദേശ മന്ത്രിമാരുടെ യോഗം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അമേരിക്കയിൽ വെച്ച് നടത്താനിരുന്ന യോഗമാണ് റദ്ദാക്കിയത്.  സാർക്ക് മന്ത്രിമാരുടെ സമ്മേളനത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാൻ നിർദ്ദേശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ...

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം.

നിവ ലേഖകൻ

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി(75) ആണ് മരിച്ചത്.  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ...

തൃക്കാക്കര ഓണസമ്മാന വിവാദം

തൃക്കാക്കര ഓണസമ്മാന വിവാദം: വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ.

നിവ ലേഖകൻ

തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെയുള്ള വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ. സംഭവത്തിൽ അധ്യക്ഷക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു.  എന്നാൽ വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ...

കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല: ഭക്ഷ്യമന്ത്രി.

നിവ ലേഖകൻ

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. എന്നാൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിൽ ചെറിയതോതിലുള്ള ബുദ്ധിമുട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ...

യാത്രാ വിലക്ക് നീക്കി അമേരിക്ക

യാത്രാ വിലക്ക് നീക്കി അമേരിക്ക.

നിവ ലേഖകൻ

ഇന്ത്യയിൽ നിന്നുള്ളവർക്കുൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക. അമേരിക്കയിലേക്ക് മുഴുവൻ ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യാൻ ബൈഡൻ സർക്കാർ ...

ജയസൂര്യ ചിത്രം സണ്ണി ട്രെയിലർ

ജയസൂര്യ ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത്.

നിവ ലേഖകൻ

രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത് വിട്ടു. ജയസൂര്യയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ജയസൂര്യയുടെ നൂറാമത് ചിത്രമായ ‘സണ്ണി’ 240 രാജ്യങ്ങളിലാണ് റിലീസ് ...

ജീവിതം സിനിമ ആക്കാൻ ഈബുൾജറ്റ്‌

ജീവിതം സിനിമ ആക്കാൻ ഒരുങ്ങി ‘ഈ ബുൾ ജറ്റ്’

നിവ ലേഖകൻ

അടുത്തിടെ സമൂഹ മാധ്യമങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ‘ഈ ബുൾ ജറ്റ് ‘ സഹോദരങ്ങൾ. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യാത്രാ വ്ലോഗ് ചെയ്യുന്ന ഇ ബുള് ജെറ്റ് സഹോദരങ്ങൾക്ക് ...

വനിതകൾക്ക് തൊഴിലവസരങ്ങളുമായി നെസ്‌ലെ ഇന്ത്യ

വനിതകൾക്ക് തൊഴിലവസരങ്ങളുമായി നെസ്ലെ ഇന്ത്യ.

നിവ ലേഖകൻ

രാജ്യത്ത് ഉടൻ ആരംഭിക്കുന്ന നെസ്ലെയുടെ പ്ലാന്റിൽ ഭൂരിഭാഗവും വനിതാ ജീവനക്കാരെ നിയമിക്കാനാണ് നെസ്ലെ ഇന്ത്യയുടെ പദ്ധതി. അടുത്തിടെ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല 10000 വനിതകളെ നിയമിക്കുമെന്ന് ...

താലിബാനെതിരെ സ്ത്രീകളുടെ പ്രതിഷേധം DoNotTouchMyClothes

താലിബാനെതിരെ അഫ്ഗാൻ സ്ത്രീകളുടെ പ്രതിഷേധം; #DoNotTouchMyClothes

നിവ ലേഖകൻ

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണ ചട്ടങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് അഫ്ഗാൻ സ്ത്രീകൾ. #DoNotTouchMyClothes, #AfghanCulture എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെ ...

ആമസോൺ സസ്പെൻഡ് ചെയ്യണം വ്യാപാരിസംഘടന

ആമസോൺ പോർട്ടൽ സസ്പെൻഡ് ചെയ്യണം: വ്യാപാരി സംഘടന.

നിവ ലേഖകൻ

രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിനെതിരെയാണ് വ്യാപാര സംഘടന രംഗത്തെത്തിയിരിക്കുന്നത്. ആമസോൺ ഇന്ത്യയുടെ ഇ-കൊമേഴ്സ് പോർട്ടൽ സസ്പെൻഡ് ചെയ്യണമെന്ന് വ്യാപാരി സംഘടന ആവശ്യപ്പെട്ടു. കമ്പനിയിലെ നിയമ ...