Latest Malayalam News | Nivadaily

കെ.എസ്.ആര്.ടി.സി ബസിനടിയില്പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
കൊല്ലം ശൂരനാട്ട് കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മേരിക്കുട്ടിയെന്ന വീട്ടമ്മ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. വെൺമണിയിലുള്ള കുടുംബവീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിൽനിന്ന് തെന്നിമാറി ...

കാലടി സംസ്കൃത സർവകലാശാലയിൽ അനധികൃത നിയമനം; ഉത്തരവ് റദ്ദാക്കി.
കാലടി സർവ്വകലാശാലയിൽ മുൻപും അനധികൃതമായി നിയമനങ്ങൾ നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇത്തരത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ നിയമന ഉത്തരവ് സർവ്വകലാശാല റദ്ദാക്കി . ...

ദളിത് ബാലൻ അമ്പലത്തില് പ്രവേശിച്ചു; കുടുംബത്തിനു പിഴ.
കര്ണാടകയിലെ കൊപ്പല് ജില്ലയിൽ ദലിത് ബാലന് അമ്പലത്തില് പ്രവേശിച്ചതിനു കുടുംബത്തിന് 25000 രൂപ പിഴ.ക്ഷേത്ര ശുചീകരണത്തിന് ഹോമം നടത്തുന്നതിനായി കുട്ടിയുടെ കുടുംബത്തോട് ഉയര്ന്ന ജാതിക്കാര് പിഴ ആവശ്യപ്പെടുകയായിരുന്നു. ...

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം; കേന്ദ്രസര്ക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്കുവാൻ തീരുമാനിച്ചെന്ന കേന്ദ്രസര്ക്കാരിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം ...

സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂണീഫോമില് മതവിശ്വാസം പാലിക്കാനാവുന്നില്ലെന്ന ഹർജി; ഇടപെടാതെ ഹൈക്കോടതി.
സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂണീഫോമിനൊപ്പം ഇസ്ലാമിക വസ്ത്രധാരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി നൽകിയ ഹർജിയിൽ ഇടപെടാതെ ...

ബിജെപി അധ്യക്ഷനാകുമെന്ന അഭ്യൂഹം; പ്രതികരണവുമായി സുരേഷ് ഗോപി.
പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന പ്രതികരണവുമായി സുരേഷ് ഗോപി എം പി. താൻ ബി ജെ പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നും കെ ...

മൂന്ന് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി അമേരിക്കയിലെത്തി.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള കോവിഡ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കുചേരും. വ്യാഴാഴ്ച പുലർച്ചെ ...

എട്ടാം ക്ലാസ് പാസായവർക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം.
കൊച്ചിൻ പോർട്ട് ട്രസ്റ്റ് തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18, 2021 മുൻപായി അപേക്ഷകൾ ...

എൻ.സി.ആർ.ടി.സിയിൽ നിരവധി ഒഴിവുകൾ.
നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ, മെയിന്റനൻസ് അസോസിയേറ്റ്, പ്രോഗ്രാമിംഗ് അസോസിയേറ്റ് തസ്തികകളിൽ 226 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ...