Latest Malayalam News | Nivadaily

വിവാഹ തട്ടിപ്പ്: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഷെയർ ചെയ്തവരും അറസ്റ്റിൽ.
വിവാഹ തട്ടിപ്പ് നടത്തി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ അരൂർ സ്വദേശിയായ അരുണിനെതിരെയാണ് പോലീസ് കേസെടുത്തത്. മാട്രിമോണിയിലൂടെ തൃശ്ശൂർ മതിലകം ...

യുഎൻ പൊതുസഭയിൽ പ്രാതിനിധ്യം വേണം: താലിബാൻ.
യുഎസ് പൊതുസഭാ സമ്മേളനത്തിൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും തങ്ങളെയും സംസാരിക്കാൻ അനുവദിക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ താലിബാൻ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ...

പ്രണയം നിരസിച്ചു; വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു.
ചെന്നൈ : പ്രണയം തുടരാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളജ് വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആൾക്കൂട്ടം നോക്കിനിൽക്കെ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന്റെ മുഖ്യകവാടത്തിനു ...

കൊവിഡ് ; ഹോമിയോ ആശുപത്രികളിലും ഡിസ്പെന്സറികളിലും ചികിത്സയ്ക്ക് അനുമതി.
സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്പെന്സറികളിലും കൊവിഡ് ചികിത്സ നടത്താൻ സര്ക്കാര് അനുമതി.ഹോമിയോ ആശുപത്രികളില് നിന്നും കൊവിഡ് പ്രതിരോധ മരുന്നുകള് മാത്രമാണ് ഇതുവരെ ലഭ്യമാക്കിയിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ...

കുസൃതി കാട്ടിയ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മൂമ്മ അറസ്റ്റില്.
കോയമ്പത്തൂർ ആർ.എസ്. പുരത്ത് പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ മർദിക്കുകയും വായിൽ ബിസ്കറ്റ് കവർ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെ (55) പോലീസ് ...

മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി നാല് പുതിയ കാറുകള്‍.
മുഖ്യമന്ത്രിയുടെ എസ്കോര്ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റ ഹാരിയര് എന്നിങ്ങനെ നാല് പുതിയ കാറുകള് വാങ്ങുന്നു. പൈലറ്റ് ഡ്യൂട്ടിക്കായി നിലവില് ഉപയോഗിക്കുന്ന ...

സംസ്ഥാനത്ത് നാളെ മുതൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ വടക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ...

നവംബര്‍ ഒന്നിന് തന്നെ സ്കൂള് തുറക്കും: വിദ്യാഭ്യാസ മന്ത്രി.
ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പൂര്ണ സജ്ജമാണെന്നും നവംബര് മാസം ഒന്നാം തീയതി തന്നെ സ്കൂള് തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി പറഞ്ഞു. സ്കൂള് തുറക്കുന്നതു ...

ഗ്രാമീണർക്ക് നേരെ വെടിവെയ്പ്; മൃതദേഹത്തിൽ ചവിട്ടിയും ചാടിയും ആഘോഷം.
അസമിൽ ഭൂമി കയ്യെറിയതിനെ തുടർന്ന് നടന്ന കുടിയൊഴിപ്പിക്കലിൽ പ്രതിഷേധം നടത്തിയ ഗ്രാമീണർക്ക് നേരെ പോലീസിന്റെ വെടിവെയ്പ്പ്. പ്രതിഷേധിച്ചയാളെ വെടിവയ്ക്കുകയും മൃഗീയമായി നിലത്തിട്ട് തല്ലി ചതയ്ക്കുകയും ചെയ്തു. മൃതദേഹത്തിൽ ...

പി.എം കെയർ ഫണ്ട് വിവരാവകാശ പരിധിയിൽ വരില്ലെന്ന് കേന്ദ്രസർക്കാർ.
കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ചതാണ് പി.എം കെയേഴ്സ് ഫണ്ടെന്നും ജനങ്ങളുടെ പൊതുപണം അല്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. പി.എം കെയേഴ്സ് ഫണ്ടിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറിയാണ് ഡൽഹി ...

‘1921 പുഴ മുതല് പുഴ വരെ’; ലൊക്കേഷന് ചിത്രങ്ങൾ പങ്കുവച്ച് അലി അക്ബര്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന സിനിമയില് നിന്നും സംവിധായകന് ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയെങ്കിലും താൻ സംവിധാനം ചെയ്യുന്ന ‘1921 പുഴ ...

ഒബിസി വിദ്യാർഥികൾക്ക് സുവർണാവസരം: ഓവർസീസ് സ്കോളർഷിപ്പിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
സംസ്ഥാനത്തെ ഒബിസി വിദ്യാർഥികൾക്ക് സുവർണാവസരം. ഒബിസി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒക്ടോബർ 10 വരെ ഓൺലൈനായി ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. പിന്നാക്ക ...