Latest Malayalam News | Nivadaily

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത ; 12 ജില്ലകളിൽ യെല്ലോ അലർട്ട്.
തുലാവർഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ...

14 വർഷത്തിനു ശേഷം തീപ്പെട്ടി വിലയിൽ വർധന.
നീണ്ട പതിനാല് വർഷത്തിനൊടുവിൽ തീപ്പെട്ടി വിലയിൽ വർധന.ഒക്ടോബർ 10 ന് ശേഷം അസംസ്കൃത വസ്തുക്കളായ ബോക്സ് കാർഡ്, പേപ്പർ, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സൾഫറിനുമെല്ലാം വില ...

ഇന്ത്യയിൽ നിന്ന് കയറ്റിയയച്ച പെർഫ്യൂമിൽ അപകടകാരിയായ ബാക്ടീരിയ സാനിധ്യം.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരോമ തെറാപ്പി സ്പ്രേ അമേരിക്കയിലെ ദുരൂഹമരണങ്ങൾക്ക് കാരണം ആണെന്ന് സംശയം. അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ...

ഓവുചാൽ നിർമ്മാണത്തിൽ കൃത്രിമം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം.
ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമ്മാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം. പ്രവർത്തന മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ അസിസ്റ്റൻറ് എൻജിനീയർ,ഓവർസിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ മന്ത്രി പി ...

പ്രണവ് മോഹൻലാലിൻറെ പുതിയ സിനിമയായ ‘ഹൃദയ’ത്തിലെ ഗാനം പുറത്തിറങ്ങി.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ ഹൃദയത്തിലെ ഗാനം പുറത്തിറങ്ങി. പ്രണവ് മോഹൻലാലിൻറെ മൂന്നാമത്തെ സിനിമയാണ് ‘ഹൃദയം’. പ്രേമിക്കുന്ന കാര്യത്തിൽ ...

ചെറിയാൻ ഫിലിപ്പിനോട് താൻ തെറ്റ് ചെയ്തെന്ന് പുരസ്കാര വേദിയിൽ ഉമ്മൻചാണ്ടി.
ചെറിയാൻ ഫിലിപ്പ് നോട് വിദ്വേഷവും വിരോധവുമില്ലെന്നും അദ്ദേഹത്തിൻറെ അകൽച്ച ആത്മപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അവസരമായി എന്നും ഉമ്മൻചാണ്ടി പുരസ്കാര വേദിയിൽ പറഞ്ഞു. ’20 വര്ഷത്തിന് ശേഷം സമാനമായ ചിന്താഗതിയില് ...

ദത്ത് വിവാദത്തിൽ ആനാവൂർ നാഗപ്പനെ വിളിച്ചുവരുത്തി സിപിഐഎം നേതൃത്വം.
കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം എകെജി സെൻററിൽ നടന്ന കൂടിക്കാഴ്ചയിൽ ആനാവൂർ നാഗപ്പൻ കോടിയേരി ബാലകൃഷ്ണനെ കണ്ട് വിശദീകരണം നൽകി. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് ...

പാകിസ്താന്റെ ജയം ചതിയിലൂടെയോ
ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി പാകിസ്ഥാന്റെ മുൻപിൽ ഇന്ത്യ മുട്ടുകുത്തി. 10 വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത്. ഇപ്പോൾ പാകിസ്ഥാന്റെ ജയത്തിൽ ചതിയുണ്ടോ എന്ന വിവാദത്തിലാണ് ആരാധകർ. പാക് ...

ശമ്പള പരിഷ്കരണത്തിൽ തീരുമാനമായില്ല; നവംബർ 5 ന് കെഎസ്ആർടിസി പണിമുടക്ക്.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് എംഡിക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ചർച്ചയിൽ തീരുമാനം ആകാത്തതിനാലാണ് നവംബർ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്കുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിനിധികളുടെ യോഗവും കെഎസ്ആർടിസി ...

ബിവറേജിൽ നിന്നും മദ്യ കുപ്പി മോഷ്ടിച്ചയാളെ കണ്ടെത്തി.
കൊല്ലം അശ്രാമത്തെ ബീവറേജ് ഔട്ട്ലെറ്റിൽ നിന്ന് ഓൾഡ് മങ്ക് ഫുൾ ബോട്ടിൽ മോഷ്ടിച്ച മാന്യനെ കണ്ടെത്തി. മാസ്കും നീല ഷർട്ടും ധരിച്ച് എത്തിയ ഇദ്ദേഹത്തിൻറെ പെരുമാറ്റം സാധാരണ ...

ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ആവില്ലെന്ന ശിശുക്ഷേമ സമിതിയുടെ പ്രസ്താവനയെ പിന്തുണച്ച് ഡിവൈഎഫ്ഐ.
പേരൂർക്കടയിൽ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ആവില്ലെന്ന ശിശുക്ഷേമ സമിതിയുടെ പ്രസ്താവനയെ പിന്തുണച്ച് ഡിവൈഎഫ്ഐ. ഇതുവരെ നടന്ന സംഭവങ്ങൾ എല്ലാം നിയമപരം ആണെന്നും ഇടപെടാൻ ...

എം ജി സർവകലാശാല പീഡന പരാതിയിൽ എ ഐ എസ് എഫ് വനിതാ നേതാവിൻറെ മൊഴിയെടുക്കുന്നു.
എം ജി സർവകലാശാല സംഘർഷത്തിനിടെ എസ്എഫ്ഐ നേതാക്കൾ ബലാത്സംഗ ഭീഷണി മുഴക്കിയതായി എ ഐ എസ് എഫ് വനിതാ നേതാവ് നൽകിയ പരാതിയിലാണ് പൊലീസ് മൊഴിയെടുത്തത്. ഇന്നലെ ...