Latest Malayalam News | Nivadaily

സഹപാഠിയുടെ വിവാഹാലോചനകൾ മുടക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.
സഹപാഠിയും നാട്ടുകാരിയും ആയ പെൺകുട്ടിയുടെ വിവാഹാലോചനകൾ മുടക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം വാപ്പാല പുരമ്പിൽ സ്വദേശിയായ അരുണിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ...

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാൻ എൻ ടി എ യ്ക്ക് സുപ്രീംകോടതി അനുമതി നൽകി
സെപ്റ്റംബർ 12-ന് നടന്ന നീറ്റ് പരീക്ഷഫലം പ്രഖ്യാപിക്കാൻ എൻ ടി എ ക്ക് സുപ്രീംകോടതി അനുമതി നൽകി. 16 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷ 2021 ൽ ...

പതിനാലുവയസുകാരിക്ക് മുന്നില് നഗ്നത പ്രദര്ശിപ്പിച്ചു ; 44 കാരന് അറസ്റ്റിൽ.
പതിനാലുവയസുകാരിയുടെ മുന്നില് നഗ്നതാ പ്രദര്ശനം നടത്തിയെന്ന പരാതിയിൽ 44 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ചെറായിയിലാണ് സംഭവം.സംഭവത്തിൽ പള്ളിപ്പുറം കാവാലംകുഴി ആന്റണിയാണ് പോലീസ് പിടിയിലായത്. ആന്റണിക്കെതിരെ ...

കോടീശ്വരന്റെ ഭാര്യ 47 ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നു ; അന്വേഷണം.
കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ നിന്നും 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയെന്ന ഭർത്താവിന്റെ പരാതിയിൽ സ്ത്രീക്കായി തിരച്ചിൽ തുടരുകയാണ്. തന്നെക്കാൾ 13 വയസ്സിന് ...

തണ്ണീർത്തട അതോറിറ്റിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; അവസാന തീയതി നവംബർ 12
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. താൽപര്യമുള്ളവരും യോഗ്യത ഉള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ജോലി ഒഴിവുകൾ :•വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്•വെറ്റ്ലാൻഡ് അനലിസ്റ്റ്•പ്രൊക്യൂർമെന്റ് ...

വനിതാ കർഷകരുടെ മേൽ ട്രക്ക് പാഞ്ഞുകയറി ; 3 പേർ മരിച്ചു.
കർഷക സമരം നടക്കുന്ന ഡൽഹി – ഹരിയാന അതിർത്തിയിൽ സ്ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറി. സംഭവത്തിൽ മൂന്നു കർഷക സ്ത്രീകൾ കൊല്ലപ്പെട്ടു. ഓട്ടോ റിക്ഷാ കാത്ത് ഡിവൈഡറിൽ ...

ജില്ലാ കോർഡിനേറ്റർ, ലാബ് ടെക്നീഷ്യൻ താത്കാലിക ഒഴിവ് ; ഓൺലൈനായി അപേക്ഷിക്കാം.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അതത് ജില്ലകളിലെ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കയാണ്. താൽപര്യമുള്ളവരും ...

15 വയസുകാരന് സഹോദരിമാരെ കുത്തിക്കൊന്നു.
ഒമാനില് 15 വയസുകാരന് തന്റെ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു.ഖസ്ബ വിലായത്തിലത്തില് നിന്നുമാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. മുസന്ദം ഗവര്ണറേറ്റിലാണ് പെണ്കുട്ടികള് കൊല്ലപ്പെട്ടതെന്ന് റോയല് ഒമാന് പൊലീസ് ...

നഴ്സസ് ക്ഷേമനിധിയിൽ നിന്നും സ്കോളർഷിപ്പും ക്യാഷ് അവാർഡും ; അപേക്ഷ ക്ഷണിക്കുന്നു.
കേരളാ ഗവൺമെന്റ് നഴ്സസ് ആന്റ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമ നിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കായുള്ള ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. പ്ലസ് ടു എല്ലാ ഗ്രൂപ്പും ...

പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് ദുബായിൽ ജോലിനേടാൻ അവസരം ; ഇപ്പോൾ തന്നെ അക്ഷിക്കാം.
കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. വേൾഡ് സെക്യൂരിറ്റി ഗ്രൂപ്പ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ...

ജമ്മു കശ്മീരില് സുരക്ഷാ സേന ഒരു ഭീകരനെ കൂടി വധിച്ചു.
ജമ്മു കശ്മീരില് ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചതായി കശ്മീര് സോണ് പൊലീസ് അറിയിച്ചു. ശ്രീനഗറില് നിന്ന് 50 കിലോമീറ്റര് അകലെയുള്ള ബരാമുള്ള ജില്ലയില് വെച്ചാണ് ...

റെയില്വേ പാലത്തില് നിന്നും ബസ് താഴേക്ക് മറിഞ്ഞു ; പതിനഞ്ചോളം പേർക്ക് പരിക്ക്.
മലപ്പുറം ജില്ലയിലെ താനൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റെയില്വേ പാലത്തിൽ നിന്നും മറിഞ്ഞ് അപകടം. സംഭവത്തിൽ ബസിലുണ്ടായിരുന്ന പതിനഞ്ചോളം പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. താനൂർ നഗരത്തിലെ റെയിൽവേ ...