Latest Malayalam News | Nivadaily

ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീ കൊളുത്തി,യാത്രക്കാർക്ക് നേരെ ആക്രമണം.
ജപ്പാന് തലസ്ഥാനമായ ടോക്യോയില് ജോക്കര് വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ജോക്കര് വേഷത്തിലെത്തിയ അക്രമി യാത്രക്കാരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തില് പതിനേഴോളം പേര്ക്ക് ...

ഇന്ധന വിലവർധനയ്ക്കെതിരെ കോണ്ഗ്രസിന്റെ ദേശീയപാത ഉപരോധം ; ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് നടന് ജോജു ജോർജ്.
എറണാകുളം : ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിൽ പ്രതിക്ഷേധിച്ച് ജോജു ജോർജിന്റെ രോഷ പ്രകടനം. അരമണിക്കൂറിൽ ഏറെയായി എറണാകുളം ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള ...

വാഹനാപകടം ; മുൻ മിസ് കേരള അന്സി കബീറും റണ്ണറപ്പ് അൻജനയും മരിച്ചു.
കൊച്ചി : മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അൻജന ഷാജൻ എന്നിവർ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലര്ച്ചെ ഒരുമണിയോടെയായിരുന്നു അപകടം ...

വിശ്വാസത്തിന്റെ പേരിൽ ബലികൊടുത്തത് പെൺകുട്ടിയുടെ ജീവൻ.
കണ്ണൂർ : കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടി മരണപ്പെട്ടു.ഹിദായത്ത് വീട്ടിൽ ഫാത്തിമ(11) യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു.എന്നാൽ ഫാത്തിമയുടെ വീട്ടുകാർ ...

പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനവ്.
രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു.പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 112 കടന്നു.തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും ഡീസലിന് ...

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ ...

ഇന്ന് കേരളപ്പിറവി ; ഐക്യകേരളത്തിനു 65 ആം പിറന്നാൾ.
ഇന്ന് കേരളപിറവി ദിനം.ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേയ്ക്ക് 65 ആം വർഷം.1956 നവംബര് ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്ന്ന് കേരളം രൂപീകൃതമായത്.കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വിവിധപരിപാടികള് ...
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.
ഒന്നര വര്ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള് ഇന്നു മുതൽ തുറക്കും.കൊവിഡ് പ്രോട്ടോകോള് പാലിച്ചാണ് പ്രവേശനോത്സവം ഒരുക്കിയിരിക്കുന്നത്.സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നേരിട്ട് എത്താൻ തയ്യാറല്ലാത്ത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ...

സാംസങ്ങിൻറെ പുതിയ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ.
സാംസങ്ങിനെ പുതിയ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ.സാംസങ് W22 5G ഫോണുകളാണ് പുതിയ ഫീച്ചറുകളുമായി ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്. ഫോണിൻറെ ഡിസ്പ്ലേ തന്നെയാണ് ഇതിന് ഏറ്റവും വലിയ പ്രത്യേകത. 7.6 ...

പുനിത് രാജിൻറെ വിയോഗം ലോകത്തിന് തീരാനഷ്ടം.
കന്നഡ സൂപ്പർ താരം പുനിത് രാജ് കുമാറിൻറെ മരണം ജനങ്ങൾക്ക് തീരാനഷ്ടം. പൊതുപ്രവർത്തന രംഗത്തും, ജീവകാരുണ്യപ്രവർത്തന രംഗത്തും പുനിത് സജീവമായിരുന്നു. അദ്ദേഹത്തിൻറെ വരുമാനത്തിൻറെ ഒരു വലിയ ഭാഗം ...

ഡ്യൂട്ടിയിലുള്ള പോലീസുകാരനെ തേടി വീട്ടിലെത്തിയ എസ് ഐ ക്കെതിരെ കേസ്.
ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ അന്വേഷിച്ച് വീട്ടിലെത്തിയ എസ്ഐക്കെതിരെ കേസ്. കോട്ടേഴ്സിൽ എത്തിയ എസ് ഐ പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്. ആലപ്പുഴ പൊലീസ് ടെലി ...