Latest Malayalam News | Nivadaily

റാഗിങ് ക്രൂരത ; ശുചിമുറിയിൽ വിദ്യാർത്ഥി ബോധരഹിതനായി കിടന്നത് അഞ്ച് മണിക്കൂർ.
കണ്ണൂർ : റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂര മർദനത്തിനു ഇരയാക്കി. കണ്ണൂർ നഹർ ആർട്സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം നടന്നത്.ചെക്കിക്കുളം സ്വദേശിയായ ബിഎ ഇക്കണോമിക്സ് രണ്ടാം ...

കെഎസ്ആര്ടിസി സമരം രണ്ടാം ദിവസം; പ്രധാന റൂട്ടില് സര്വീസ് നടത്താന് തീരുമാനം.
ശമ്പളപരിഷ്കരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ നടത്തുന്ന സമരം രണ്ടാം ദിവസമായ ഇന്നും തുടരുന്നു. പണിമുടക്കിൽ ഭൂരിഭാഗം സർവീസുകളും നിലച്ചതോടെ യാത്രക്കാർ പ്രതിസന്ധിയിലാണ്. ദീർഘദൂര ...

സംസ്ഥാനത്ത് മഴ തുടരും ; 9 ജില്ലകളിൽ യെല്ലോ അലര്ട്ട്.
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, ...

മുകേഷ് അംബാനിക്ക് ലണ്ടനില് മണിമാളിക ഒരുങ്ങുന്നു.
രാജ്യത്തെ ഏറ്റവും വലിയ ധനികനും റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാനുമായ മുകേഷ് അംബാനിക്ക് ലണ്ടനില് പുതിയ വീട് നിര്മ്മിക്കുന്നു. ലണ്ടനിലെ ബക്കിങ്ഹാം ഷെയറില് 300 ഏക്കറോളം വരുന്ന സ്റ്റോക്പാര്ക്കിനെയാണ് ...

പൂത്തിരി തെളിയിച്ച് കല്യാണി ; ദീപാവലി ഫോട്ടോസ് പങ്കുവച്ച് താരം.
ടിക്ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ താരമാണ് കല്യാണി. തന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും കല്യാണി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഭീമാ,പറക്കാട്ട് തുടങ്ങിയ ജ്വല്ലറികളുടെ പരസ്യ ...

എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില് വായ്പയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില് വായ്പയ്ക്ക് ഓണ്ലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 5 ലക്ഷം ...

യാഥാർത്ഥ്യത്തെ വളച്ചൊടിക്കുന്നതല്ല മാധ്യമപ്രവർത്തനം ; റിപ്പോർട്ടർ ചാനലിനെതിരെ നടൻ ജോയ് മാത്യു
താൻ പറഞ്ഞ കാര്യങ്ങളിലെ യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ച് വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ നടൻ ജോയ് മാത്യു രംഗത്ത്. വാർത്തകൾ വളച്ചൊടിച്ചും യാഥാർത്ഥ്യത്തെ മറച്ചുവെച്ചും തങ്ങൾക്ക് താല്പ്പര്യമുള്ള പാർട്ടിക്കാരെ ...

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം ; സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു.
ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ശ്രീനഗറിലെ എസ്കെഐഎംഎസ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻപിൽ വിന്യസിച്ചിരുന്ന സുരക്ഷാ സേനക്ക നേരെയാണ് ആക്രമണമുണ്ടായത്.ഉച്ചയോടെയായിരുന്നു സംഭവം. വാഹനത്തിൽ ...

ദീപാവലി ആഘോഷം ; ഡല്ഹിയില് ഉയർന്നതോതിൽ വായുമലിനീകരണം.
ദീപാവലി ആഘോഷങ്ങളെ തുടർന്ന് ഡല്ഹിയില് വായുമലിനീകരണം അപകടകരമായ നിലയില്. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ടുയർന്ന് ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600 നു മുകളിലെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ...

ഡിലൈറ്റ് ഗ്രൂപ്പ് അബുദാബിയിൽ ഓഫീസ് ബോയ് ജോലി നേടാൻ അവസരം ; ഫ്രീ വിസ.
കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഡിലൈറ്റ് ഗ്രൂപ്പ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. തസ്തികയുടെ ...

മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പ്രവാസികള് പിടിയിൽ.
കുവൈത്തില് മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് പ്രവാസികളെ പോലീസ് പിടികൂടി. ഇവരില് നിന്ന് 20 കിലോഗ്രാം ക്രിസ്റ്റല് മെത്ത് പിടിച്ചെടുത്തു.കുവൈത്തിന്റെ സമുദ്രാതിര്ത്തിയില് അനധികൃതമായി പ്രവേശിച്ച റഡാറില് ബോട്ട് പിന്തുടര്ന്ന് ...

പൊലീസ് ഉദ്യോഗസ്ഥര് ചമഞ്ഞ് തട്ടിപ്പ് ; പ്രവാസിക്ക് നഷ്ടമായത് പണവും മൊബൈല് ഫോണും.
കുവൈത്തില് പൊലീസ് ഉദ്യോഗസ്ഥര് ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതായി പരാതി. തന്റെ പണവും മൊബൈല് ഫോണും നഷ്ടമാവുകയും മര്ദനമേല്ക്കുകയും ചെയ്തതായി ഇന്ത്യക്കാരനായ പ്രവാസി അഹ്മദി ഗവര്ണറേറ്റ് പൊലീസ് സ്റ്റേഷനിലാണ് ...