Latest Malayalam News | Nivadaily

മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്ക്കിംഗ് സ്റ്റാഫ് ; അപേക്ഷ ക്ഷണിക്കുന്നു.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്ക്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്.ഒരു വർഷത്തേക്കാണ് നിയമനം.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷ ...

ചന്ദനവേട്ട ; 133 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ.
കണ്ണൂരിൽ വൻ ചന്ദനവേട്ട.തലവിൽ,വിളയാർക്കാട്,പെരുമ്പാവ എന്നിവടങ്ങളിൽ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് ചന്ദനത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്.സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ 20 ലക്ഷത്തോളം രൂപ ...

ഐടിഐ യോഗ്യതയുള്ളവര്ക്ക് കൊച്ചിന് ഷിപ്പ്യാർഡിൽ അവസരം ; 355 അപ്രന്റീസ് ഒഴിവുകൾ.
ഐ.ടി.ഐ., വൊക്കേഷണല് യോഗ്യതയുള്ളവര്ക്ക് കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില് അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിലവിൽ 355 ഒഴിവുകളാണുള്ളത്.ഒരുവര്ഷത്തെ പരിശീലനമായിരിക്കും ഉണ്ടാകുക. ഒഴിവുകൾ : ടെക്നീഷ്യന് (വൊക്കേഷണല്) അപ്രന്റിസ് ...

കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി ; അച്ഛനും മകനും മരിച്ചു.
തിരുവനന്തപുരം കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം. സംഭവത്തിൽ അച്ഛനും മകനും മരിച്ചു.സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) ...

നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; 2 മരണം.
കോട്ടയം ബ്രഹ്മമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ മരിച്ചു. കാലായിൽ സ്വദേശി സുകുമാരൻ, ഭാര്യ സീന , ...

എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ; ഒന്നാം വർഷ ബി ടെക് ക്ലാസുകൾ നവംബർ 22 നു തുടങ്ങും.
എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ ഒന്നാം വർഷ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ...

കംപ്യൂട്ടർ സയൻസ് പഠിക്കുന്ന പെൺകുട്ടികൾക്ക് സ്കോളർഷിപ്പുമായി ഗൂഗിൾ ; അവസാന തീയതി ഡിസംബർ10.
കംപ്യൂട്ടർ സയൻസ് മേഖല കരിയറായി തെരഞ്ഞെടുക്കുന്ന വനിതകൾക്ക് സ്കോളർഷിപ്പുമായി ഗൂഗിൾ. ജനറേഷന് ഗൂഗിള് സ്കോളര്ഷിപ്പ് എന്ന ഈ പദ്ധതി കംപ്യൂട്ടര് സയന്സ് ബിരുദ വിദ്യാര്ത്ഥികള്ക്ക് മാത്രമാണ് ലഭ്യമാവുക. ...

ഫെസിലിറ്റേറ്റർ, സീനിയർ കൺസൾട്ടന്റ്, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ ; അപേക്ഷ ക്ഷണിക്കുന്നു.
•ഫെസിലിറ്റേറ്റർഅഗ്രിക്കൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി വഴി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ...

പശ്ചിമ ബംഗാളിൽ വൻ കഞ്ചാവ് വേട്ട ; വിപണിയിൽ ഒരു കോടിയിലധികം വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു.
പശ്ചിമ ബംഗാളിലെ ഉത്തർ ദിനജ്പൂരിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ടൺ കഞ്ചാവ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. ...

നൈജിറിൽ സ്വർണ്ണ ഖനി തകർന്ന് അപകടം ; 18 മരണം.
നിമായി : തെക്കൻ നൈജിറിൽ സ്വർണ ഖനി തകർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡാൻ ഇസ്സ ...

നടി കോഴിക്കോട് ശാരദ അന്തരിച്ചു.
മലയാളത്തിലെ മുതിര്ന്ന നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് ശാരദ ഹൃദയാഘാതത്തെ തുടര്ന്ന് ...

ഭോപാലിൽ ആശുപത്രിയിൽ തീപിടിത്തം ; 4 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം.
മധ്യപ്രദേശ് : ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചതായി റിപ്പോർട്ട്. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ 36 ...