Latest Malayalam News | Nivadaily

നവജാത ശിശുവിനെ ചുമരിലെറിഞ്ഞ് കൊന്നു ; പിതാവ് അറസ്റ്റിൽ.
ന്യൂഡൽഹി: ഡൽഹിയിൽ നവജാത ശിശുവിനെ ചുമരിലെറിഞ്ഞ് കൊന്ന സംഭവത്തിൽ 26 വയസ്സുകാരനായ പിതാവ് അറസ്റ്റിൽ.മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെ യുവാവ് ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ...

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ.
കോഴിക്കോട് നഗരത്തിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ.കോഴിക്കോട് മലാപ്പറമ്പ് പല്ലുന്നിയിൽ അക്ഷയ് (24), കണ്ണൂർ ചെറുകുന്ന് ജാക്സൺ വിലാസത്തിൽ ജാസ്മിൻ (26) എന്നിവരെയാണ് പോലീസ് ...

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്നു വീണ് അപകടം ; 4 പേർ മരിച്ചു
ഊട്ടി: നീലഗിരിയിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണ് അപകടം.ബിവിൻ റാവത്തും കുടുംബവും സഞ്ചരിച്ച എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. സുലൂരിലെ ...

മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു ; അഞ്ചു പേർ അറസ്റ്റിൽ.
പാകിസ്ഥാന് പഞ്ചാബ് പ്രവിശ്യയിലെ ഫൈസാബാദിൽ മോഷണക്കുറ്റം ആരോപിച്ച് നാല് യുവതികളെ നഗ്നയാക്കി നടത്തുകയും മര്ദ്ദിക്കുകയും ചെയ്തു. ഇവരെ ക്രൂരമായി മര്ദ്ദിക്കുന്നതിന്റെയും നഗ്നരാക്കി നടത്തിക്കുന്നതിന്റെയും ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ...

ഷട്ടില് കളിക്കിടെ എസ്ഐ കുഴഞ്ഞു വീണ് മരിച്ചു
കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു.നാദാപുരം കംട്രോള് റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് ...

കോഴിക്കോട് ദേശീയപാതയിലെ പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം ; ആളപായമില്ല.
കോഴിക്കോട് ദേശീയപാതയിൽ താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന്റെ മുകളിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം.സംഭവത്തിൽ താമരശ്ശേരി സ്വദേശിയായ യാത്രക്കാരൻ രക്ഷപ്പെട്ടു.ഇന്നലെ ഉച്ചക്ക് 12.50 മണിയോടെ ആയിരുന്നു അപകടം. ...

പൊലീസിന് നേരെ ആക്രമണം; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ മകനും സംഘവും പിടിയിൽ
പെരുമ്പാവൂരില് പൊലീസുദ്യോഗസ്ഥർക്ക് നേരെ അക്രമണം നടത്തിയ കേസില് ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷിന്റെ മകന് ഉള്പ്പെടെ രണ്ട് പേര് അറസ്റ്റില്.രേണു സുരേഷിന്റ മകന് കടുവാള് കണ്ണിയാറക്കല് ...

കൊല്ലം അഴീക്കലില് മത്സ്യബന്ധനത്തിനിടെ ബോട്ടിൽ തീപിടിത്തം
കൊല്ലം അഴീക്കലില് മത്സ്യബന്ധന ബോട്ടിൽ തീപിടിച്ചു.ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലെ വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്ച്ചെയാണ് സംഭവം.മത്സ്യബന്ധനത്തിനിടെ അഴീക്കല് തുറമുഖത്തു ...

കൈതപ്രത്തിന് ഗോൾഡൻ ഫോക്ക് അവാർഡ്
കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) പതിനാലാമത് ഗോൾഡൻ ഫോക്ക് അവാർഡിന് അർഹനായി പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. ...

വീഡിയോ കോൾ സ്ക്രീൻഷോട്ടുമായി ഭീഷണി ; യുവാക്കൾ അറസ്റ്റിൽ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇർഷാദ് എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ സ്വദേശിനിയായ പ്ലസ് ...

വിശാഖപട്ടണത്ത് മൂന്നംഗ വനിതാ ഭീകര സംഘം അറസ്റ്റിൽ
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കമ്യൂണിസ്റ്റ് ഭീകര സംഘത്തെ പോലീസ് പിടികൂടി.മൂന്ന് സ്ത്രീകളാണ് പിടിയിലായത്.വിശാഖപട്ടണത്തെ മമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ഇതിൽ ഒരാൾക്ക് ...