Latest Malayalam News | Nivadaily

വിധി ഇന്ന്; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ?
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ജഡ്ജി ഗീതാഞ്ജലി മൂന്നാം തവണയാണ് ഗോയൽ കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷൻ ആവശ്യം ശശി തരൂരിന് മേൽ ആത്മഹത്യ പ്രേരണയ്‌ക്കോ, കൊലപാതകത്തിനോ ...

ചെങ്ങന്നൂരിൽ എയർഗൺ ഉപയോഗിച്ച് ഭാര്യയുടെ കാമുകനെ വെടിവച്ച് ഭർത്താവ്.
ആലപ്പുഴ: ഭാര്യയ്ക്ക് ഒപ്പം താമസിച്ച കാമുകനെ എയർഗൺ ഉപയോഗിച്ച് ഭർത്താവ് വെടിവച്ചതിനെത്തുടർന്ന് തുടയിൽ വെടിയേറ്റ യുവാവ് നിസാര പരുക്കോടെ രക്ഷപ്പെട്ടു. വിവാഹമോചനത്തിനു യുവതിയും ഭർത്താവും തമ്മിൽ കേസ് ...

മീരാഭായ് ചാനുവിനെ എഎസ്പിയായി നിയമിച്ചേക്കും; ഒരു കോടി രൂപ പാരിതോഷികവും.
ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിലെ വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനുവിനെ മണിപ്പൂരിൽ എഎസ്പിയായി നിയമിച്ചേക്കും. വാർത്താക്കുറിപ്പിലൂടെയാണ് മണിക്കൂർ സർക്കാർ ഇക്കാര്യം അറിയിച്ചത്. നിലവിൽ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറാണ് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെത്തുടർന്ന് നാല് ജീവനക്കാരെ പുറത്താക്കി; എട്ട് പേർക്കെതിരെ നടപടി.
ഇന്ന് ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാർട്ടി എട്ട് പേർക്കെതിരെ നടപടി സ്വീകരിച്ചത്. ബിജു കരീം, ജിൽസ്, സുനിൽകുമാർ, മുൻ ഭരണസമിതി പ്രസിഡന്റ് ദിവാകരൻ എന്നീ ...

കേരളത്തിൽ മൂന്നു പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് മൂന്ന് പേർക്കും കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), തിരുവനന്തപുരം ...

കേന്ദ്രമന്ത്രി ഇടപെടണം; സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
സംസ്ഥാനത്തെ പല ജില്ലകളിലും ആവശ്യമായ വാക്സിൻ സ്റ്റോക്കുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തലസ്ഥാനത്ത് അടക്കം വാക്സിൻ ക്ഷാമം ഉള്ളതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കടുത്ത ...

കേരളത്തിൽ ഇന്ന് 11,586 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 11,586 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,09,382 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 10.59 ആണ്. ...

കൂടുതല്‍ കറന്‍സി നോട്ടുകള്‍ പ്രതിസന്ധി മറികടക്കാന്‍ അച്ചടിക്കില്ല: നിര്‍മല സീതാരാമന്‍.
കോവിഡ് 19 വ്യാപനം സൃഷ്ടിച്ച രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കില്ലെന്ന് ലോക്സഭയിലെ ഒരു എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ധനകാര്യമന്ത്രി നിർമല ...

ബാങ്ക് തട്ടിപ്പ് വീണ്ടും; കാരമുക്ക് ബാങ്കിൽ വ്യാജ സ്വർണ്ണം പണയം വെച്ച് 36 ലക്ഷം രൂപ തട്ടിച്ചു.
സഹകരണമേഖലയിൽ ബാങ്ക് തട്ടിപ്പുകൾ തുടർക്കഥയാകുന്നു. കരുവന്നൂരിന് പിന്നാലെ തൃശ്ശൂർ കാരമുക്കിലെ സർവീസ് സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നു. 36 ലക്ഷം രൂപയാണ് വ്യാജ സ്വർണം പണയപ്പെടുത്തി ബാങ്ക് ...

ചൈന–പാക്ക്–താലിബാൻ സർക്കാർ ഇന്ത്യയ്ക്ക് വൻ ഭീഷണി.
അപ്രതീക്ഷിതമല്ലെങ്കിലും അമേരിക്ക പ്രഖ്യാപിച്ച സമയത്തിനു മുൻപേ അഫ്ഗാൻ വിട്ടു പോയിരിക്കുകയാണ്. താലിബാൻ അവിടെ അവസരം മുതലെടുത്തു വലിയ മുന്നേറ്റം നടത്തുന്നു. ഇന്ത്യയ്ക്കു വലിയ ഭീഷണിയാണ് അഫ്ഗാനിലെ മാറ്റങ്ങൾ ...

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ സജൻ പ്രകാശ് പുറത്തായി.
ഇന്ത്യക്കാരും മലയാളികളും സഹിതം ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പുറത്തായി. അഞ്ചു ഹീറ്റുകൾ നടത്തിയതിൽ മികച്ച ...

അന്ധവിശ്വാസം; യുപിയിൽ മൂന്ന് വയസ്സുകാരനെ ബലി കൊടുത്തു.
അന്ധവിശ്വാസത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ ഉത്തർപ്രദേശിൽ മൂന്നുവയസുകാരനെ ബലികൊടുത്തു. ഉത്തർപ്രദേശിലെ ചമ്പൽ മേഖലയിൽ നിന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഗ്രാമവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. ...