Latest Malayalam News | Nivadaily

കേരളത്തിൽ ഇന്ന് 22,129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 22,129 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,79,130 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 12.35 ആണ്. ...

രാജ്യദ്രോഹക്കേസ്: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു.
രാജ്യദ്രോഹക്കേസ് ചുമത്തിയ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷാ സുല്ത്താന ഹൈക്കോടതിയെ സമീപിച്ചു.വ്യാജ തെളിവുകൾ ഉണ്ടാക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്ന് ഐഷ സുൽത്താന ഹൈക്കോടതിയിൽ ആരോപിച്ചു. നേരത്തെ ലക്ഷദ്വീപ് പോലീസ് ഐഷാ ...

പോലീസ് അനാവശ്യ പിഴചുമത്തി; ചോദ്യം ചെയ്ത പെൺകുട്ടിക്ക് പിഴയും ജാമ്യമില്ലാ കേസും
കൊല്ലം: ചടയമംഗലത്ത് പോലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി പെൺകുട്ടിക്ക് പിഴയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസുമെടുത്തു. കൊല്ലം ഇടുക്കുപാറ സ്വദേശിനി ഗൗരി നന്ദയ്ക്കെതിരെയാണ് ...

രമ്യയുടെ നിറത്തെപ്പോലും പരിഹസിച്ച് സി.പി.എമ്മിന്റെ വര്‍ണവെറി;കെ സുധാകരന്‍.
കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ആലത്തൂർ എം.പി. രമ്യ ഹരിദാസിന് പിന്തുണ.ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് കയറിയതിനോടാനുബന്ധിച്ച് രമ്യയും വി.ടി. ബൽറാമും ഉൾപ്പെടെയുള്ള നേതാക്കൾ ...

സ്വർണവും വീതവും കൊടുക്കാത്തതിൽ നേരിടേണ്ടിവന്നത് ക്രൂരപീഡനം.
പച്ചാളം സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ഭർത്താവ് ജിപ്സനിൽ നിന്നുള്ള മാനസിക, ശാരീരിക പീഡനങ്ങൾ വിവാഹത്തിന്റെ മൂന്നാം ദിവസം തുടങ്ങിയതാണെന്ന് ചക്കരപ്പറമ്പ് സ്വദേശിനി. അന്നാണ് ഭർത്താവും വീട്ടുകാരും ആദ്യമായി ...

ദാരിദ്ര്യം ഇല്ലാത്തവർ യാചിക്കില്ല,ഭിക്ഷാടനം നിരോധിക്കാനാവില്ല: സുപ്രീംകോടതി
രാജ്യത്തെ പൊതു സ്ഥലങ്ങളിൽ നിന്ന് ഭിക്ഷാടകരെ ഒഴിവാക്കണമെന്നും കോവിഡ് വ്യാപനത്തിന് ഇവർ കാരണമാകുന്നെന്നും കാട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ഭിക്ഷാടനം ...

വി.ഐ.പി സന്ദര്‍ശനം; തിക്കിലും തിരക്കിലും പെട്ട് ഉജ്ജൈനിലെ ക്ഷേത്രത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
മധ്യപ്രദേശ് ഉജ്ജൈനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിരക്കിന് കാരണമായത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, മുന്‍മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരുള്‍പ്പെടെയുള്ള വി.ഐ.പികളുടെ സന്ദര്‍ശനമാണ്.സംഭവം തിങ്കളാഴ്ചയായിരുന്നു. ക്ഷേത്രത്തിലേക്ക് കൂട്ടമായി വി.ഐ.പികള്‍ക്കൊപ്പം ...

പാലാ രൂപതയുടെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിവാദ ഫേസ്ബുക് പോസ്റ്റ് പിൻവലിച്ചു.
പാലാ രൂപതയുടെ കുടുംബ വർഷം 2021ന്റെ ഭാഗമായുള്ള പദ്ധതികൾ പ്രഖ്യാപിച്ച പോസ്റ്റിലാണ് പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. മൂന്നു കുട്ടികളിൽ കൂടുതൽ ഉള്ളവർക്കാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. സ്കോളർഷിപ്പും സൗജന്യ പ്രസവവും ...
കോവിഡ് മരണകണക്കുകളിൽ പൊരുത്തക്കേട്; 7316 മരണം കണക്കിൽ പെട്ടിട്ടില്ല.
സംസ്ഥാനത്തെ കൊവിഡ് മരണകണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഇതിന് തെളിവായി വിവരാവകാശരേഖകൾ പ്രതിപക്ഷം ഇപ്പോൾ പുറത്തു വിട്ടിരിക്കുകകയാണ്. വിവരാവകാശ രേഖയനുസരിച്ച് 2020 ജനുവരി മുതൽ ഈ ...

ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു.
കര്‍ഷക സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെതിരെ തെരുവില്‍ ട്രാക്ടര്‍ ഓടിച്ച് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പോലീസ് രാഹുല്‍ ഗാന്ധിയടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാകൾക്കെതിരെ കേസെടുത്തത്. കോണ്‍ഗ്രസ് ...

ഒരായിരം പാട്ടുകളുമായി മലയാളത്തിന്‍റെ വാനമ്പാടി.
ഇന്ത്യയില്‍ ഏറ്റവുമധികം തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളത് 9 ഭാഷകളില്‍ പാടിയിട്ടുള്ള ഗായിക ചിത്രക്കാണ്.ഇന്ന് മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയുടെ 58ാം പിറന്നാളാണ്. ചിത്ര, ...

മുകേഷ്-മേതിൽ ദേവിക വിവാഹമോചനം; മുകേഷിനെതിരെ ബിന്ദുകൃഷ്ണയുടെ പ്രതികരണം.
പ്രമുഖ നടനും കൊല്ലം എംഎൽഎയുമായ മുകേഷിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രശസ്ത നർത്തകി മേതിൽ ദേവിക കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സംഭവത്തിൽ കൊല്ലം ഡിസിസി ...