Latest Malayalam News | Nivadaily

ഭർതൃ വീട്ടിലേക്ക് തിരികെ വരാൻ വിസമ്മതിച്ചു; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കോട്ട സ്വദേശിയായ റിജ്വാന(27)യെയാണ് ഭർത്താവ് ഇർഫാൻ ദാരുണമായി കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് ദാദാബരി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. ...

രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം; വിവാദമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ.
ഇന്ത്യയിലെ ആദ്യ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റെ നിറം ഇരുണ്ടതാണെന്ന കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദമാകുന്നു. ടാഗോറിന്റേത് ഇരുണ്ട നിറമായതുകൊണ്ട് അമ്മ മറ്റുമക്കളിൽ നിന്നും ...

പ്ലസ് വൺ മോഡൽ പരീക്ഷ ഓൺലൈനായി; ടൈംടേബിൾ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്.
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക. ...

ഏലം കർഷകരിൽ നിന്നും പണപ്പിരിവ്; രണ്ട് വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ.
ഇടുക്കി ജില്ലയിൽ വനം വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ നൽകിയത്. സംഭവത്തിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി വനം വകുപ്പ് ...

കണ്ണൂരിൽ കോഴിക്കടയിലെ ജോലിക്കാരന്‍ തെരുവുനായയെ വെട്ടിക്കൊന്നു.
കണ്ണൂർ : ചേപ്പറമ്പിലെ ഒരു കോഴിക്കടയിലെ ജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. ഇയാൾ അസം സ്വദേശിയാണ്. തെരുവുനായയെ ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മാരകമായി വെട്ടേറ്റ ശേഷം ...

അമൃതാനന്ദമയിക്ക് കെ.ഐ.ഐ.ടിയുടെ ഓണററി ഡോക്ടറേറ്റ്.
മാതാ അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (KIIT). സ്ഥാപനത്തിന്റെ 17ാമത് വാർഷിക കൺവൻഷൻ ചടങ്ങിലാണ് ആത്മീയ രംഗത്തെ മഹത്തായ ...

ഏലം കർഷകരിൽ നിന്ന് പണം പിരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ കെ ശശീന്ദ്രൻ.
തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയതിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കിയിലെ ഏലം കർഷകരിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സിഎച്ച്ആർ ...

താലിബാന് കീഴടങ്ങാതെ സ്വന്തം പതാകയുയർത്തി പഞ്ചഷീര്‍ താഴ്‌വര.
കാബൂൾ : അഫ്ഗാനിസ്ഥാനില്‍ താലിബാനോട് പൊരുതുകയാണ് പഞ്ചഷീര്‍ താഴ്‌വര. മരണപ്പെട്ട മുതിർന്ന അഫ്ഗാൻ രാഷ്ട്രീയ നേതാവായ അഹ്‌മദ് ഷാ മസൂദിന്റെ മകൻ അഹ്‌മദ് മസൂദിന്റെ നേതൃത്വത്തിൻ കീഴിലാണ് ...

സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കും: ആരോഗ്യമന്ത്രി.
സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ കേരളം സജ്ജമാണെന്നും കേന്ദ്ര തീരുമാനം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ...

തിരുവോണത്തിന് മുൻപ് ഓണകിറ്റ് വിതരണം പൂർത്തിയാകില്ല.
തിരുവോണത്തിന് മുമ്പ് ഓണകിറ്റ് വിതരണം പൂർത്തിയാകില്ല. ചില ഉല്‍പന്നങ്ങളുടെ കുറവിനെ തുടർന്ന് സപ്ലൈകോയ്ക്ക് കിറ്റുകള്‍ പൂര്‍ണമായും തയ്യാറാക്കാന്‍ കഴിയാത്തതാണ് കാരണം. 37 ലക്ഷം പേര്‍ക്ക് കിറ്റുകൾ ഇനിയും ...

ഇൻഡിഗോ എയർലൈൻസിന് വിലക്കേർപ്പെടുത്തി യുഎഇ.
ആർടിപിസിആർ പരിശോധന നടത്താതെ യാത്രക്കാരെ ദുബായിൽ എത്തിച്ചതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന് വിലക്കേർപ്പെടുത്തി യുഎഇ. അടുത്ത ചൊവ്വാഴ്ച വരെ വിലക്കുണ്ടാകും. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ ടെസ്റ്റ് കൂടാതെ ...

ലഹരിമരുന്ന് കടത്താൻ ആഡംബര കാറുകളും സ്ത്രീകളും; കൊച്ചിയിൽ സംഘം അറസ്റ്റിൽ
കൊച്ചി നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. എക്സൈസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി സംഘം പിടിയിലായത്. രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ള 7 ...