Latest Malayalam News | Nivadaily
![പാർലമെന്റ് സമ്മേളനം ഇന്ന്](https://nivadaily.com/wp-content/uploads/2021/07/parl-1.jpg)
പാർലമെന്റ് സമ്മേളനം ഇന്ന്; ഫോൺ ചോർത്തലുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.
ഇസ്രായേൽ ചരസോഫ്ട്‍വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണത്താൽ ഇന്ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും. കോവിഡ് രണ്ടാം വ്യാപനം നേരിടുന്നതിലെ വീഴ്ച്ച, വിലക്കയറ്റം, കർഷകസമരം തുടങ്ങിയ ...
![പെഗാസസ് ഫോൺ ചോർത്തൽ](https://nivadaily.com/wp-content/uploads/2021/07/peg-1.jpg)
പെഗാസസ് ഫോൺ ചോർത്തൽ; കേന്ദ്ര മന്ത്രിമാരുടേതടക്കം വിവരം ചോർന്നു.
കേന്ദ്ര മന്ത്രിമാരുടേതും മാധ്യമ പ്രവർത്തകരുടേയും അടക്കം വിവരങ്ങൾ ഇസ്രായേൽ ചാര സോഫ്റ്റ് വെയർ ആയ പെഗാസസ് ചോർത്തി. കേന്ദ്ര സർക്കാരിനെതിരെ സുപ്രധാന വാർത്തകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകരുടെ ഫോണുകളാണ് ...
![ഇന്ന് ലോക് ഡൗണിൽ ഇളവ്](https://nivadaily.com/wp-content/uploads/2021/07/thirakk-2.jpg)
ഇന്ന് ലോക് ഡൗണിൽ ഇളവ്.
സംസ്ഥാനത്ത് ഇന്ന് ലോക് ഡൗൺ ഇളവുകൾ. കടകൾ രാത്രി എട്ടുമണിവരെ തുറക്കാം. സംസ്ഥാനത്ത് ടി പി ആർ 10 നു മുകളിൽ തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ ...
![ഇന്ന് അറഫാ സംഗമം](https://nivadaily.com/wp-content/uploads/2021/07/arafah-1.jpg)
ഇന്ന് അറഫാ സംഗമം.
ഹജ്ജിനെത്തിയ എല്ലാവരും പാപമോചന പ്രാർത്ഥനകളും മറ്റ് ആരാധനാ കർമ്മങ്ങളും ആയി ഇന്ന് സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ കഴിയും. ഹജ്ജിനെത്തിയ എല്ലാവരും അറഫയിൽ സംഗമിക്കും. ഹജ്ജ് കർമ്മങ്ങളിൽ ഏറ്റവും ...
![വടക്കൻകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത](https://nivadaily.com/wp-content/uploads/2021/07/rai-2.jpg)
ശക്തമായ മഴയ്ക്ക് സാധ്യത.
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ...
![എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ്](https://nivadaily.com/wp-content/uploads/2021/07/medica-1.jpg)
50 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ്
തൃശ്ശൂർ മെഡിക്കൽ കോളേജിലെ 50 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കം ഉണ്ടായിരുന്ന 75 വിദ്യാർത്ഥികൾ കൊറന്റൈനിൽ ആയി.2019 ബാച്ച് കുട്ടികളുടെ ക്ലാസ്സ് നിർത്തി ...
![ഫഹദ്ഫാസിൽ മാലിക് വിമർശിച്ച് ഒമർലുലു](https://nivadaily.com/wp-content/uploads/2021/07/malikk-1.jpg)
മാലിക്കിനെ വിമർശിച്ച് ഒമർ ലുലു
ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയെ വിമർശിച്ച് ഒമർ ലുലു.സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദ ചാമിയെ ...
![സഞ്ജു സാംസൺ പരുക്ക് വിവാദം](https://nivadaily.com/wp-content/uploads/2021/07/sanju-1.jpg)
ഒന്നാം ഏകദിനത്തിൽ സഞ്ജു ഇല്ലാഞ്ഞതിന് കാരണം പരുക്ക്.
ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിന് കാരണം പരിക്ക് എന്ന് അധികൃതർ അറിയിച്ചു. സഞ്ജുവിന് പകരം ജാർഖണ്ഡ് താരം ഇഷാന്ത് കിഷനെയാണ് ടീം കളത്തിലിറക്കിയത്. ...
![സർജറിക്ക് സൂക്ഷിച്ച തുക എലികരണ്ടു](https://nivadaily.com/wp-content/uploads/2021/07/MoneyRat-1.jpg)
സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടു; സഹായവുമായി മന്ത്രി.
സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടതിനെ തുടർന്ന് സഹായഹസ്തവുമായി മന്ത്രി എത്തി. തെലങ്കാനയിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ ബൊക്കയ്യ റെഡ്യയുടെ പണമാണ് എലി കരണ്ടത്.ആകെ ...
![കർണാടകയിൽ കൂടുതൽ ഇളവുകൾ](https://nivadaily.com/wp-content/uploads/2021/07/karnataka-1.jpg)
കോളേജുകളും തീയറ്ററുകളും തുറക്കാൻ അനുമതി.
കർണാടകയിൽ കൂടുതൽ ഇളവുകൾ.മന്ത്രിസഭായോഗത്തിൽ ഉന്നതവിദ്യാഭ്യാസ ശാലകൾക്കും തിയേറ്ററുകൾക്കും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകാൻ തീരുമാനമായി. ജൂലൈ 19 മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.ബിരുദാനന്തരബിരുദ ക്ലാസുകൾക്ക് വേണ്ടി ജൂലൈ ...