Latest Malayalam News | Nivadaily

ന്യൂനപക്ഷസ്കോളർഷിപ്പ് പാണക്കാട് സാദിഖലി ശിഹാബ്തങ്ങൾ

ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം; മുസ്ലിം സംഘടനകൾക്ക് മുറിവേറ്റു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Anjana

 ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിവിധ മുസ്ലിം സംഘടനകൾ രംഗത്ത് വന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ലീം സംഘടനകളുടെ യോഗം നടന്നിരുന്നു. ...

ഹീറോ ഗ്ലാമർ എക്സ് ടെക്

78,900 രൂപ മൂതൽ ന്യൂ ജനറേഷൻ ഫീച്ചറുകളുമായി ‘ഹീറോ ഗ്ലാമർ എക്സ് ടെക്’.

Anjana

റെഗുലർ മോഡലിൽ നിന്നും വരുത്തിയിട്ടുള്ള നേരിയ ഡിസൈൻ മാറ്റത്തിനൊപ്പം കൂടുതൽ ഫീച്ചറുകളോടും കൂടിയാണ് ഗ്ലാമറിന്റെ X-TEC പതിപ്പ് വിപണിയിൽ ഇടംനേടിയിട്ടുള്ളത്. ഇന്ത്യയിലെ മറ്റു കമ്മ്യൂട്ടർ ബൈക്കുകളിൽ നിന്ന് ...

ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

Anjana

അജു വർഗീസ്, സലിം കുമാർ, അപ്പാനി ശരത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ബ്ലാസ്റ്റേഴ്സിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.  മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ...

മണിരത്നം ചിത്രത്തിൽ ബാബു ആന്റണിയും

മണിരത്നം ചിത്രത്തിൽ വേഷമിട്ട് ബാബു ആന്റണിയും.

Anjana

ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് ബാബു ആന്റണി അവതരിപ്പിക്കുക. കോവിഡ് പ്രതികൂല സാഹചര്യങ്ങളാൽ നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുചേരിയിൽ പുനരാരംഭിച്ചു. ചിത്രത്തിൽ ബാബു ആന്റണിയെ ...

പെഗാസസ് കേരളത്തിലെ വൈറോളജിസ്റ്റിന്റെ ഫോണുംചോർത്തി

പെഗാസസ്; നിപ്പാ കാലത്ത് കേരളത്തിലെ വൈറോളജിസ്റ്റിന്റെ ഫോണും ചോർത്തി.

Anjana

ഇസ്രായേൽ ചാരസംഘടന സോഫ്റ്റ്‌വെയറായ പെഗാസസ്  ഉപയോഗിച്ച് നടത്തിയ ഫോൺ ചോർത്തലിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നു. അസമിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയ നേതാക്കളുടെയും മഹാരാഷ്ട്രയിൽ പരുത്തിയുടെ ...

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്.

Anjana

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, ...

കാർഷികനിയമത്തിനെതിരെ പാർലമെന്റിലേക്ക് കർഷകരുടെ മാർച്ച്

വിവാദ കാർഷിക നിയമത്തിനെതിരെ പാർലമെന്റിലേക്ക് കർഷകരുടെ മാർച്ച് തുടങ്ങി.

Anjana

വിവാദമായ കേന്ദ്ര കാർഷിക നിയമത്തിനെതിരെ കർഷകർ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. അഞ്ചു കർഷക സംഘടനാ നേതാക്കളും ഇരുന്നൂറോളം കർഷകരുമാണ് രാജ്യത്തിന്റെ തലസ്ഥാനത്ത് പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് ...

സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക്‌സമർപ്പിക്കാനുള്ള സമയംനീട്ടി

സിബിഎസ്ഇ +2 ക്ലാസ്സ്‌ ഫലം; വിദ്യാർത്ഥികളുടെ മാർക്ക്‌ സമർപ്പിക്കാനുള്ള സമയം നീട്ടി.

Anjana

തിരക്കിട്ട് മാർക്ക്‌ സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ ഒഴിവാക്കുന്നതിനെ ചൊല്ലിയാണ് സമയം നീട്ടി നൽകണമെന്ന ആവശ്യം ഉയർന്നത്. ജൂലൈ 31 ന് മുൻപ്  +2 ക്ലാസ്സ്‌ ഫലം പ്രഖ്യാപിക്കുന്നതിനു ...

കോളേജ് ക്യാമ്പസിൽ പോലീസിന്റെ അക്രമം

കോളേജ് ക്യാമ്പസിൽ പോലീസിന്റെ അക്രമം; വിദ്യാർഥിക്ക് തലയ്ക്ക് പരിക്കേറ്റു.

Anjana

കേരളത്തിലെ സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചതിനെത്തുടർന്ന് പോലീസിന്റെ അക്രമം. ക്യാമ്പസിനുള്ളിൽ പ്രവേശിച്ച വിദ്യാർഥികൾക്ക് നേരെയാണ്  പോലീസ് ലാത്തി പ്രയോഗിച്ചത്. കൊല്ലത്തെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലാണ് ലാത്തിച്ചാർജ്ജ് ...

നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു

മലയാളക്കരയുടെ മുതിർന്ന നടൻ കെ.ടി.എസ് പടന്നയിൽ വിടവാങ്ങി.

Anjana

മലയാള സിനിമ രംഗത്തു നിരവധി കഥാപാത്രങ്ങൾ നൽകിയ തൃപ്പുണിത്തുറ സ്വദേശിയായ മലയാളത്തിന്റെ മുതിർന്ന നടൻ കെ. ടി. എസ് പടന്നയിൽ (88) എന്ന കെ. ടി സുബ്രഹ്മണ്ണ്യൻ ...

അശ്ലീലചിത്ര നിർമ്മാണം രാജ് കുന്ദ്ര

അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു.

Anjana

ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ മുംബൈയിൽ അറസ്റ്റ് ചെയ്തത്. അശ്ലീല ...

2032ലെ ഒളിമ്പിക്സ് ബ്രിസ്ബെൻ വേദിയാകും

2032ലെ ഒളിമ്പിക്സ് മത്സരങ്ങൾ ബ്രിസ്ബേനിൽ നടക്കുമെന്ന് അറിയിച്ചു.

Anjana

2032ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ബ്രിസ്ബെൻ വേദിയാകുമെന്ന് ഒളിമ്പിക്സ് കമ്മിറ്റി ഇന്ന് അറിയിച്ചു. ഒളിമ്പിക്സ് കൂടാതെ പാരാലിമ്പിക്സ്നും ബ്രിസ്ബേൻ വേദിയാകുന്നതാണ്. ടോക്കിയോയിൽ വെച്ചാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ പ്രഖ്യാപനം ...