Latest Malayalam News | Nivadaily
മോദി സർക്കാർ വന്നതിൽ പിന്നെയാണ് പൂർണ സ്വാതന്ത്രം സിപിഎമ്മിന് ബോധ്യപെട്ടത്; കെ.സുരേന്ദ്രൻ
തിരുവനന്തപുരം : ഭാരതത്തിനു പൂർണ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണു സിപിഎമ്മിന് ബോധ്യമായയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ.കെ.സുരേന്ദ്രൻ. 74 വർഷമായി ആഘോഷിക്കാത്ത ...
കേരളത്തിൽ സി.പി.എമ്മിന് ഭരണത്തുടർച്ച അസ്വസ്ഥപ്പെടുത്തുന്നു; അരുന്ധതി റോയ്
സി.പി.എമ്മിന് കേരളത്തിൽ ഭരണത്തുടർച്ച സംഭവിച്ചത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സിപിഎമ്മിന് വിമർശനങ്ങൾ സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസ്റ്റ് പ്രവണതയുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു. കേരളം ...
സഹോദരിയുടെ കരച്ചിൽകേട്ട് ഓടിയെത്തി; 14കാരൻ പീഡനത്തിൽ നിന്നും രക്ഷപ്പെടുത്തി
അയൽ വീട്ടിൽ നിന്നും സഹോദരിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പതിനാലുകാരനാണ് മുംബൈയിൽ സഹോദരിയുടെ രക്ഷകനായത്. മുംബൈ ജുഹുവിലാണ് ആറുവയസ്സുകാരിയെ അയൽവാസി പീഡിപ്പിക്കാൻ ശ്രമിച്ചത്. പകൽ സമയത്ത് വീട്ടിൽ ...
ദേശീയഗാനം തെറ്റിച്ചു ; വൈറലായി വീഡിയോ
സ്വാതന്ത്ര്യദിനത്തിൽ വിവിധ പാർട്ടികൾക്കു സംഭവിച്ച അബദ്ധങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ദേശീയപതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട നടപടികളിലും ആദരവിലും വീഴ്ച സംഭവിച്ചതാണു കാരണം. ഇക്കൂട്ടത്തിൽ സിപിഎം, സിപിഐ, ബിജെപി പാർട്ടികകൾ ...
‘ഈ രാജ്യം നമ്മൾ എല്ലാവരുടേയും’; സ്വാതന്ത്ര്യദിനത്തിൽ മധുരമേറുന്ന ഗാനവുമായി മമത ബാനർജി
ന്യൂഡൽഹി: സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തിൽ കാതുകൾക്ക് ഇമ്പമേകുന്ന ഗാനവുമായി മമതാ ബാനർജി. രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങൾക്കും വേണ്ടിയാണ് മമത ബാനർജി ഗാനരചനയിൽ ഒരു കൈനോക്കാൻ തീരുമാനിച്ചത്. ‘ദേശ് ...
ടോക്കിയോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വർണം നേടി.
ടോക്കിയോ ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിന് സ്വർണം. ഫൈനലിൽ റഷ്യൻ എതിരാളി ഖച്ചനോവിനെ 6-3, 6-1 എന്ന തകർപ്പൻ സ്കോറിനാണ് സ്വരേവ് പരാജയപ്പെടുത്തിയത്. ...
ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് വെങ്കല മെഡൽ നേട്ടം. എതിരാളി ചൈനീസ് താരം ഹൈ ബിങ് ചിയാവോനെ നേരിട്ടുള്ള സെറ്റുകൾക്ക് 21-13, 21-15 ...
വിദേശ മദ്യവില്പനശാലകൾ വർധിപ്പിക്കരുത്; വി.എം സുധീരൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.
കേരളത്തിൽ വിദേശ മദ്യവില്പനശാലകൾ വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ വി.എം സുധീരൻ. മദ്യവിൽപ്പനശാല ആറിരട്ടിയാക്കി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന് കാട്ടി വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് ...
വിദേശമദ്യവില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ.
തൃശ്ശൂർ:വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം സംസ്ഥാനത്ത് ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ. തിരക്കേറിയ വിൽപ്പനകേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നതിനും കൗണ്ടറുകൾ പ്രവർത്തനസമയം മുഴുവൻ തുറക്കാനും ശുപാർശയുണ്ട്. ഇതിനുതയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും ...
ഡ്രൈവറുടെ കൊലപാതകം; കുടുക്കിയത് പ്രതിയുടെ ‘നടത്തം’
തിരുവനന്തപുരം: കഴിഞ്ഞ മാസം 21നാണ് അജയൻ പിള്ള മരണപ്പെട്ടത്. അഞ്ചലിൽനിന്നും റബർഷീറ്റ് കയറ്റി കോട്ടയത്തേക്കു പോരുന്നതിനായി കാത്തു കിടക്കുമ്പോഴാണ് ലോറി ഡ്രൈവറായ അജയൻപിള്ളയ്ക്കു കുത്തേൽക്കുന്നത്. മറ്റൊരു ലോറി ...
‘പതറാത്ത പോരാട്ടവീര്യം’ തോൽവിയിലും സതീഷ് കുമാറിനൊപ്പം ലോകം.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി ബോക്സിങ് താരം സതീഷ് കുമാർ. ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിൽ ലോക ചാമ്പ്യനെതിരെ സതീഷ് കുമാർ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തലയിൽ ഏഴ് സ്റ്റിച്ചുകളും ...