Latest Malayalam News | Nivadaily

അഫ്ഗാൻ വലിയ പാഠം മുഖ്യമന്ത്രി

മനുഷ്യരാശിക്ക് മുന്നിൽ അഫ്ഗാൻ ഒരു വലിയ പാഠമായാണ് നിൽക്കുന്നത് : മുഖ്യമന്ത്രി.

Anjana

തിരുവനന്തപുരം: മാനവരാശിക്ക് മുന്നിൽ  ഒരു വലിയ പാഠമായാണ് അഫ്ഗാൻ നിൽക്കുന്നതെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ.മതമൗലികവാദത്തിന്റെ പേരിൽ ആളിപടർത്തിയ തീയിൽ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണിതെന്നും മുഖ്യന്ത്രി ...

പത്ത്ദിവസത്തിനിടെ 750 കോടിയുടെ മദ്യവിൽപ്പന

പത്ത് ദിവസത്തിനിടെ 750 കോടിയുടെ മദ്യവിൽപ്പന.

Anjana

തിരുവോണത്തോട് അനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനയെന്ന് ബെവ്കോ. ആകെ 750 കോടി രൂപയുടെ മദ്യവിൽപനയാണ് ഈ പത്ത് ദിവസങ്ങൾക്കിടെ നടന്നതെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. ...

ഭർത്താവിനെ പിരിച്ചുവിട്ടു ഭാര്യ ആത്മഹത്യചെയ്തു

ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ഭാര്യ ആത്മഹത്യ ചെയ്തു.

Anjana

കോലഞ്ചേരി : താൽക്കാലിക ജീവനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട മനോവിഷമത്തിൽ ഭാര്യ  ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോള സ്വാദേശിയായ സുരേന്ദ്രന്റെ ഭാര്യ സിന്ധു(45) വാണ് കിണറ്റിൽ ...

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം

Anjana

ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മവാര്‍ഷികം. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വര്‍ക്കല ശിവഗിരിയില്‍ മാത്രമാണ് ആഘോഷം. ശ്രീ നാരായണ ധര്‍മ്മസംഘത്തിന്റെ ട്രസ്റ്റ് പ്രസിഡന്റായ സ്വാമി വിശുദ്ധാനന്ദ ഇന്ന് ...

നീറ്റ് 2021 സെപ്റ്റംബർ 12

നീറ്റ് 2021 ഒഎംആർ ഷീറ്റ് എത്തി: സെപ്റ്റംബർ 12 ന് പരീക്ഷ ആരംഭിക്കും.

Anjana

തിരുവനന്തപുരം: അടുത്തമാസം ആരംഭിക്കുന്ന നീറ്റ് പരീക്ഷയുടെ ഒഎംആർ ഷീറ്റിന്റെ മാതൃക എൻടിഎ പുറത്തുവിട്ടു.അഡ്മിറ്റ് കാർഡ്കളും എൻടിഎ ഉടൻതന്നെ  പുറത്തിറക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒഎംആർ ഷീറ്റ് എങ്ങനെ ...

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദം

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദം; വിജിലൻസ് അന്വേഷണം ആരംഭിച്ചു.

Anjana

തൃക്കാക്കര നഗരസഭയിൽ  കൗൺസിലർമാർക്ക് ചെയർപേഴ്സൺ ഓണക്കോടിയ്ക്കൊപ്പം പതിനായിരം രൂപ നൽകിയ സംഭവത്തെ തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിജിലൻസിന്റെ കൊച്ചി യൂണിറ്റാണ് പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്ന് ...

താലിബാനെതിരെ ഉപരോധവുമായി ജി7 രാജ്യങ്ങൾ

താലിബാനെതിരെ ഉപരോധ നീക്കവുമായി ജി-7 രാജ്യങ്ങൾ.

Anjana

ജി-7 രാജ്യങ്ങൾ താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ചു.ബ്രിട്ടന്റെ ഉപരോധ നീക്കമെന്ന നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രം​ഗത്ത്.അഫ്​ഗാന്റെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗം ഉടൻചേരും. ...

തടവുപുള്ളികൾ തിരികെ എത്തണമെന്ന് സർക്കാർ

തടവുപുള്ളികൾ തിരികെ എത്തണമെന്ന് സർക്കാർ; ഉത്തരവ് ലഭിക്കുന്നതുവരെ എത്തേണ്ടതില്ലെന്ന് കോടതി.

Anjana

കോവിഡ് പശ്ചാത്തലത്തിൽ പരോൾ നൽകിയ തടവുപുള്ളികളോട് ജയിലിൽ തിരികെയെത്താൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതി ഉത്തരവ് ലംഘനമെന്ന് വിമർശനം ഉയർന്നു. ജൂലൈ ...

ഇൻകം ടാക്സ് വെബ്സൈറ്റിലെ തകരാറ്

ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ; ഇൻഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു.

Anjana

കേന്ദ്ര മന്ത്രാലയം ഇൻഫോസിസ് സി ഇ ഓ യെ വിളിപ്പിച്ചു. ഇൻകം ടാക്സ് വെബ്സൈറ്റിലെ തകരാറ് തുടരുന്നതു സംബന്ധിച്ചണ് നടപടി. ധനമന്ത്രാലയം നാളെ സലിൽ പരേഖിനോട് ഹാജരാകാൻ ...

രണ്ടുവയസ്സുകാരനെ കൊന്ന് ഓവുചാലിൽ തള്ളി

രണ്ടുവയസ്സുകാരനെ കഴുത്ത് ഞെരിച്ചു കൊന്ന് ഓവുചാലിൽ തള്ളി; ബന്ധുക്കൾ അറസ്റ്റിൽ.

Anjana

ഡൽഹിയിൽ രണ്ടു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ രഘുബി നഗർ ചേരി സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവിൽ ഭിക്ഷാടനം ...

കല്യാൺ സിംഗിന് ആദരാഞ്ജലികൾ പ്രധാനമന്ത്രി

കല്യാൺ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി.

Anjana

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ കല്യാൺ സിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അമർപ്പിച്ചു. നഷ്ടമായത് ഒരു മികച്ച നേതാവിനെയാണെന്നും കല്യാൺ സിംഗിന്റെ സ്വപ്നം പൂർത്തികരിക്കുമെന്നും ...

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡിസിസിപട്ടിക വ്യാജം

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡിസിസി പട്ടിക വ്യാജം: കെ സുധാകരൻ.

Anjana

ഡിസിസി ഭാരവാഹി പട്ടികയെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പട്ടിക വ്യാജമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എഐസിസി നേതൃത്വം അന്തിമ പട്ടിക പരിഗണിക്കുന്നതേയുള്ളെന്ന് കെ സുധാകരൻ പറഞ്ഞു. ...